FACT High School , Udyogamandal , Eloor

FACT High School , Udyogamandal , Eloor this is not an official page

15/11/2025
06/10/2025
നാരായണൻ മൂത്തത് സാർ അന്തരിച്ചു. ചടങ്ങുകൾ ഗുജറാത്തിൽhttps://www.facebook.com/share/p/1E66otKSWn/
24/11/2024

നാരായണൻ മൂത്തത് സാർ അന്തരിച്ചു.

ചടങ്ങുകൾ ഗുജറാത്തിൽ

https://www.facebook.com/share/p/1E66otKSWn/

മൂത്തത് സർ (88)
ഇളയ മകൻ്റെ കൂടെ ഗുജറാത്തിൽ സസുഖം.
വാക്സിനേഷൻ എടുത്തപ്പോൾ

വിവരങ്ങൾക്ക് കടപ്പാട്: പി ജീ സാറിൻ്റെ മകൻ സജീഷ്

https://m.facebook.com/story.php?story_fbid=3065198560234628&id=114686878619159

കഴിഞ്ഞ മാസം ഓർമയായ  നാഗരു പിള്ള സാറിന് പൂർവ വിദ്യാർത്ഥിയുടെ സ്മരണാഞ്ജലി  കുറിപ്പ്"എം.സി.എൻ.പിള്ള സർഫാക്ട്  സെന്ട്രൽ സ്കൂ...
23/11/2024

കഴിഞ്ഞ മാസം ഓർമയായ നാഗരു പിള്ള സാറിന് പൂർവ വിദ്യാർത്ഥിയുടെ സ്മരണാഞ്ജലി
കുറിപ്പ്

"എം.സി.എൻ.പിള്ള സർ

ഫാക്ട് സെന്ട്രൽ സ്കൂ ളിൽ നാഗരു പിള്ള സാറി നെ ആദ്യമായി കണ്ടപ്പോ ൾ ഞാൻ കരുതിയത് അ ത്എന്റെ അച്ഛന്റെ അനി യൻ ആയിരിക്കും എന്നാ ണ്. അത്ര രൂപ സാമ്യം ഉ ണ്ടായിരുന്നതു കൊണ്ടാ ണ് അങ്ങനെ ധരിച്ചത്. അതുകൊണ്ടുതന്നെ എ നിക്ക് സാറിനോട് വലിയ സ്നേഹവും മതിപ്പും ഒ ക്കെയായിരുന്നു.
പിന്നീട് ഹൈസ്കൂളിൽ ആയപ്പോൾ സാർ എഫ്. ഏ.സി.റ്റിയുടെ ലാബിലേ ക്ക് മാറിയിരുന്നു.

എന്നാൽ ആ സമയത്ത് സാർ വീട്ടിൽ ട്യൂഷൻ എടു ക്കുന്നു ണ്ടായിരുന്നു.ഞാ നും സാറിന്റെ ട്യൂഷൻ ക്ലാസ്സിൽ പോയിരുന്നു. ട്യൂഷന് രണ്ടു പേർ മാത്രമാണ് ഉള്ളെങ്കിലും സാർ ചിലപ്പോൾ ദൂരെ നിന്ന് ടാക്സി ഒക്കെ പിടിച്ച് ആയിരിക്കും വീട്ടിലെത്തുക. പഠിപ്പിക്കുന്ന കാര്യത്തിൽ അത്ര ഉത്തരവാദിത്വം കാ ണിച്ചിരുന്നു.പല ബാച്ചുക ൾ ആയിട്ട് സാറ് ട്യൂഷൻ എടുത്തിരുന്നു. ഉദ്യോഗ മണ്ഡൽ സ്കൂളിലെ കുട്ടി കളും സാറിന്റെ അടുത്ത് പഠിക്കാൻ വരുമായിരു ന്നു.
മാർക്കറ്റിനടുത്ത് ഇട വഴി യിലായിരുന്നു സാർ താമ സിച്ചിരുന്നത്.പിന്നീട് സ്വ ന്തമായി ഒരു വീട് നിർമ്മി ച്ച് താമസങ്ങളുടെ മാറി. സാറിന് ഭാര്യയും ഒരു മകനും ആണ് ഉണ്ടാ യിരുന്നത്. രാജൻ എന്നാ ണ് മകന്റെ പേര്. സാറ് താമസിച്ചിരുന്നതിന് അ ടുത്തായിരുന്നു അച്ചി യാമ്മ ടീച്ചറും, ദേവകി കുട്ടി ടീച്ചറും,സര സമ്മ ടീച്ചറും ഒക്കെ താമ സിച്ചിരുന്നത്. പെട്ടെന്നാണ് അറിഞ്ഞത് സാർ വീടെല്ലാം വിറ്റ് ഇവി ടെ നിന്നും പോയി എന്ന ത്. പിന്നീട് കോട്ടയത്ത് ഉണ്ടെന്ന് കേട്ടിരുന്നു. ഏതോ പ്രസിദ്ധീകരണ വുമായി ബന്ധപ്പെട്ട ജോ ലിയിലാണ് എന്നാണ് അ റിഞ്ഞത്.
സാറിന്റെ വേർപാടിൽ അതിയായ ദുഃഖം രേ ഖപ്പെടുത്തുന്നു ."
പി.ബി.രാജേഷ്.

FTHAA അറിയിപ്പ്സ്കൂൾ പൂട്ടിയെങ്കിലും FTHAA  പ്രവർത്തനം, കൂട്ടായ്മയും ,സ്മൃതി പർവ്വം 2025 - 26   നടത്താനും പദ്ധതി ഉണ്ട്.2...
22/11/2024

FTHAA അറിയിപ്പ്

സ്കൂൾ പൂട്ടിയെങ്കിലും FTHAA പ്രവർത്തനം, കൂട്ടായ്മയും ,സ്മൃതി പർവ്വം 2025 - 26 നടത്താനും പദ്ധതി ഉണ്ട്.

2024 സ്മൃതിപർവ്വം പരിപാടിയുമായി ബന്ധപ്പെട്ട
രണ്ടു ദിവസത്തെ പരിപാടികളുടെ ഫോട്ടോസ്, വീഡിയോസ്, അടങ്ങിയ പെൻ ഡ്രൈവ്, സ്മരണിക (souvenir )
എന്നിവ ഉൾപ്പെടെ 599 രൂപയ്ക്ക് അംഗങ്ങൾക്ക് ലഭിക്കും. സ്മരണികയുടെ മാത്രം വില 200 /- രൂപ

ആവശ്യമുള്ളവർ, പേര്, ഫോൺ നമ്പർ , ബാച്ച് എന്നിവ നൽകുക.
പത്മജ 90484 12 923
ഗീത ജെ നായർ 94958 44957
പണം FTHAA അക്കൗണ്ടിൽ അടച്ച് സ്ക്രീൻ ഷോട്ട് മേൽ പറഞ്ഞവർക്ക് അയക്കണം.

സ്മൃതി പർവ്വം പരിപാടി നടക്കുമ്പോഴും , അതിനു ശേഷവും മെമ്പർഷിപ്പ് എടുത്തവരുടെ ഐ ഡി കാർഡ് വിതരണം തുടങ്ങി.

FTHAA യുടെ കാർഡ് നേരിട്ട് കിട്ടാൻ താഴെ ഉള്ള മേൽവിലാസത്തിൽ മുൻകൂട്ടി പറഞ്ഞ ശേഷം ചെല്ലാം. പോസ്റ്റൽ
ചാർജ് മുൻകൂർ
ഗൂഗിൾ പേ ചെയ്താൽ
പോസ്റ്റ് ആയി അയച്ചു കിട്ടും.

Padmaja,
PNRA 37, CHITIRA, Changampuzha Nagar, Pathadipaalam, South Kalamassery.
Ph: 9048412923

FTHAA മെംബർഷിപ്പ് അംഗങ്ങളുടെ വിവരം ചുവടെ

ഫാക്ട് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും  ഡി.ഗോപിനാഥൻ സാറിൻ്റെയ്യും  ദേവയാനി ടീച്ചറിൻ്റെ യും  മകനുമായ സഞ്ജയ് ഗോപിനാഥും(...
28/06/2024

ഫാക്ട് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡി.ഗോപിനാഥൻ സാറിൻ്റെയ്യും ദേവയാനി ടീച്ചറിൻ്റെ യും മകനുമായ
സഞ്ജയ് ഗോപിനാഥും(ഫോട്ടോയിൽ ഇടത്ത് ഒന്നാമത്) , അമേരിക്കയിൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സോണി അമ്പുക്കനും ചേർന്ന് എഴുതിയ "ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്" എന്ന മലയാള പുസ്തകത്തിൻ്റെ പ്രകാശനം അഡീഷണൽ ഡി.ജി.പി അജിത് കുമാർ നിർവ്വഹിച്ചു. സൈക്കോളജിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ.മാത്യൂസ് കെ ലൂക്കോസ് മണിയോട്ടിൻ പുസ്തകം ഏറ്റുവാങ്ങി.

പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, സിഇഒമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ എന്നിവരുടെ ഉപദേശകനുമാണ് സഞ്ജയ് .

സരളമായി
നിർമ്മിതബുദ്ധിയേയും നമ്മുടെ ജീവിതത്തിൽ അതിന്റെ ഗഹനമായ സാദ്ധ്യതകളേയും പറ്റി കൃത്യമായ അവബോധം , എങ്ങനെയാണ് വ്യവസായങ്ങളെ സഹായിക്കുന്നത്, നിത്യജീവിതത്തെ എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്നും പുസ്തകത്തിലൂടെ മനസ്സിലാക്കാം.

പുസ്തകം ലഭിക്കാൻ താൽപര്യം ഉള്ളവക്ക് കമൻ്റ് ചെയ്യാം

അഭിനന്ദനങ്ങൾ

പൂർവ്വ വിദ്യാർത്ഥി ചമയ കലആർട്ടിസ്റ്റ് സോമൻ അന്തരിച്ചു. മൃതദേഹം മഞ്ഞുമ്മൽ മാടപ്പാട് ഹെൽത്ത് സെൻ്ററിന് എതിർവശം. സംസ്കാരം വ...
18/06/2024

പൂർവ്വ വിദ്യാർത്ഥി
ചമയ കല
ആർട്ടിസ്റ്റ് സോമൻ അന്തരിച്ചു. മൃതദേഹം മഞ്ഞുമ്മൽ മാടപ്പാട് ഹെൽത്ത് സെൻ്ററിന് എതിർവശം. സംസ്കാരം വൈകീട്ട് 3 മണിക്ക് പാതാളം ശ്മശാനത്തിൽ.

സ്മൃതിപർവം കലാപരിപാടികൾക്ക് ചമയത്തിന് കൂടെ ഉണ്ടായിരുന്നു.

ആദരാജ്ഞലികൾ

Address

Fact Town Ship
Kochi
683501

Telephone

+914842994220

Website

Alerts

Be the first to know and let us send you an email when FACT High School , Udyogamandal , Eloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to FACT High School , Udyogamandal , Eloor:

Shortcuts

Share

Category