21/09/2022
അന്ന് തെളിയിച്ച ദീപം നാലുവർഷത്തെ പ്രാക്ടിക്കൽ പഠനങ്ങൾക്ക് ശേഷം ഇന്ന് ഓരോ പഞ്ചായത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ സാന്നിധ്യമുള്ള പഞ്ചായത്തിൽ തീർച്ചയായിട്ടും ഞങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ പഞ്ചായത്തിനും ഒരു സാമൂഹിക സംരംഭകനെ ഞങ്ങൾ സംഭാവന ചെയ്യും. ആ സാമൂഹിക സംരംഭകനിലൂടെ പഞ്ചായത്തിലുള്ള ആളുകളെ ഞങ്ങൾ സ്വയം പര്യാപ്തതയിൽ എത്തിക്കും.
ആ പഞ്ചായത്തിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ ഞങ്ങൾ പരിഹാരം കാണും. ആ പഞ്ചായത്തിൽ ടാലൻറ്ഡും, എഡ്യൂക്കേറ്റഡുമായ ഒരു വരും തലമുറയെ ഞങ്ങൾ വാർത്തെടുക്കും. ആ പഞ്ചായത്തിൽ ഞങ്ങൾ നൂതനമായ കൃഷി രീതികൾ കൊണ്ടുവരും. ആ പഞ്ചായത്തിന് ഞങ്ങൾ വിഷമില്ലാത്ത ഭക്ഷണം നൽകും. ഇത് ONFULLY MARKETING LTD എന്ന കൂട്ടായ്മയുടെ പ്രതിജ്ഞയാണ്..!! 💐💐💐💐💞💞💞💞
18/09/2022
Bedaduka,kuttikol HUB (KASARGODE)
Welcome to Onfully Family 💐💐
Congratulations Mr VIJAYAN MASH AND Mr KUNHIKRISHNAN taking contact from onfully office Eranakulam from Managing director Mr. sajimon 💐💐💐💐💐💐💐💐
16/09/2022
DAILY COLLECTION LOANS FOR SHOPS
INSURANCE FRANCHISE
JANASENA KENDRAM FRANCHISE
SOLAR FRANCHISE
HOME AUTOMATION FRANCHISE
EDUCATION FRANCHISE
AGRICULTURE FRANCHISE
REGISTRATION SERVICES FRANCHISE
SOFTWARE COMPANY FRANCHISE
ECOMMERCE FRANCHISE
ETC...
Only,. 8500+GST
₹2500 COMMISSION
ഡെയിലി കലക്ഷൻ ലോണിലൂടെ മാത്രം ദിവസവും ആയിരം രൂപ വരുമാനം.
MORE DETAILS CONTACT
http://wa.me/919847455266
13/09/2022
ALL THE VERY BEST DEAR Mr. Shivaprasad sir @ ONHUB 💐💐💐💐
ബദിയഡുക്ക പഞ്ചായത്തിലെ onhub ഇന്ന് Onfully Marketing company director Haneefa sir ഉദ്‌ഘാടനം ചെയ്തു, onfully director Hamza, GM khilaru, onhub owner ശിവപ്രസാദ്, ward member ശ്രീ ജയശ്രീ, നാട്ടുകാര്‍ ബന്ധുക്കള്‍ എന്നിവർ പങ്കെടുത്തു... എല്ലാവിധ വിജയം ആശംസിക്കുന്നു 👍👍
08/09/2022
Franchise Opportunity
Investment in wide range of franchise Various brands from various industries
GROW YOUR BUSINESS
VOCAL FOR LOCAL
REGIONAL TO GLOBAL
Journey Partner of your Franchise Expansion
For Franchise inquiry: +91 9847455266
www.onfullymarketing.com
👉 Facebook | Insta | Tweeter | Linkdin -
👉 Fb -
👉 Insta -
Onfully
Onfully One page parallax responsive HTML Template
04/09/2022
ജയിച്ചു കാണിച്ചുകൊടുക്കാൻ
കഴിഞ്ഞാലേ നമ്മൾ ജീവിച്ചു എന്നറിയു..മറ്റുള്ളവർ പ്രചോദനം മാത്രമാണ്,
പ്രവർത്തി നമ്മുടേത് മാത്രമാണ്.
onfully എന്ന ആശയം പ്രതിഫലിച്ചപ്പോൾ അത് എത്രമാത്രം ജനങ്ങളെ സ്വാധീനിക്കുണ്ട് എന്ന് കാണുമ്പോൾ സന്തോഷിക്കുന്നു , നമ്മുടെ നാട്ടിൽ തൊഴിൽ ,ബിസിനെസ്സ് അവസരങ്ങൾക്ക് പുറമേ നമ്മുടെ നാടിനെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനും വിഷാംശം ഇല്ലാത്ത നല്ല കൃഷി കൊണ്ടുവരുന്നതും നമ്മളെ മക്കളെ നല്ല ഒരു ഭാവി കണ്ടത്തി അവരെ ജോലിലേക്ക് എത്തുംവരെ കൈപിടിച്ചു കയറ്റുന്ന കാര്യങ്ങൾ വരേ ഉൾകൊണ്ട നല്ല ഒരു പ്രോഗ്രാം , തീർച്ചയായും അതിന്റെ ഒരു ഭാഗമാഗാന് ആഗ്രഹിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ പഞ്ചായത്ത് നിങ്ങളിലെക്ക് എത്താൻ ശ്രമിക്കൂ ബന്ധപെടുക
http://wa.me/919847455266
22/08/2022
India's Best Franchise Business Opportunity, Now in Your City
Be Your Own Boss. Never before ,transform society to quality, Earn Minimum 1 Lakh Per month and much more. Let us discuss before grabbing others.
https://wa.me/919847455266
22/08/2022
India's Best Franchise Business Opportunity, Now in Your City
Be Your Own Boss. Never before ,transform society to quality Earn Minimum 1 Lakh Per month and much more. Let us discuss before grabbing others.
https://wa.me/919847455266
17/08/2022
ഇന്ന് ചിങ്ങം ഒന്ന്
കർഷകദിനം
എല്ലാവർക്കും പുതുവത്സരാശംസകൾ!!
പച്ചക്കറിയുടെ കാര്യത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കാനായി ഓരോ പഞ്ചായത്തിലും ഒരു ഓൺഹബ്ബ് സ്ഥാപിച്ചുകൊണ്ട് നൂതനമായ ലാഭകരമായ കൃഷി രീതികൾ നമ്മുടെ കർഷകർക്ക് പകർന്നു നൽകാനായി ഓൺഫുള്ളി മാർക്കറ്റിംഗ് ലിമിറ്റഡിന്റെ സ്നേഹനിധികളായ കേരളത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ഞങ്ങളുടെ സാമൂഹിക സംരംഭകർ റെഡിയായി കഴിഞ്ഞു. അടുത്ത രണ്ടുവർഷംകൊണ്ട് മന്ത്രി പറഞ്ഞ കാര്യം ഞങ്ങൾ നിറവേറ്റുമെന്ന് ഈ കർഷക ദിനത്തിൽ ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു.!!!!