04/03/2023
St George Orthodox Sunday School Kadamattom
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St George Orthodox Sunday School Kadamattom, Kadamattam, Kochi.
04/03/2023
06.03.2022 ന് കടമറ്റം സെന്റ്. ജോർജ് ഓർത്തോഡോക്സ് പള്ളി വികാരി റവ. ഫാ. സണ്ണി വർഗീസ് അച്ചന്റെ അധ്യക്ഷതയിൽ സെന്റ്. ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ വെച്ച് കൂടിയ PTA ജനറൽ ബോഡി മീറ്റിങ്ങിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട PTA ഭാരവാഹികൾ.
*PTA Executive Commitee Members*
1. Rev. Fr. Sunny Varghese (Vicar & Patron)
2. Rev. Fr. Abin Abraham Mathew (Asst. Vicar)
3. Sri. C. C. Kuriachan (Convenor)
4. Sri. Sabu Varghese (President)
5. Sri. Rosan Abraham (Secretary)
6. Smt. Beena Joy (Asst. Head Master)
7. Sri. Jose M. K (Class X Rep)
8. Smt.Kochuthresia Johnson (Class IX Rep)
9. Sri. James C. M (Class VII Rep)
10. Sri. Beji V. Ipe ( Class VI Rep)
11. Sri. Bijoy Thomas (Class V Rep)
12. Smt. Ammini Thankachan (Class IV Rep)
13. Sri. Lalu Paul (Class III Rep)
14. Smt. Jibby Honey ( Class II Rep)
15. Smt. Sheeba Bijoy ( Teacher - Class X)
16. Smt. Daya Saju ( Teacher -Class VIII)
17. Smt. Sini Sabu ( Teacher -Class VI)
18. Smt. Manjusha George ( Teacher - Class III)
15/03/2022
സൺഡേ സ്കൂൾ PTA ജനറൽ ബോഡിയും, PTA എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണവും മാർച്ച് 6 ഞായറാഴ്ച നടത്തപെട്ടു.കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. സണ്ണി വർഗീസ് ചടങ്ങിനു അധ്യക്ഷം വഹിച്ചു.
രാജഗിരി ഹോസ്പിറ്റൽ കൊച്ചി സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി ദിവ്യാ. കെ. തോമസ് ക്ലാസ്സ് നയിച്ചു. സഹ വികാരി റവ. ഫാ. എബിൻ എബ്രഹാം മാത്യു, സൺഡേ സ്കൂൾ ഡിസ്ട്രിക് ഇൻസ്‌പെക്ടർ ശ്രീ. സി. ജെ. ജേക്കബ്,പള്ളി ട്രസ്റ്റീ ശ്രീ.തങ്കച്ചൻ നെല്ലിക്കുഴി,മാനേജിങ് കമ്മിറ്റി സെക്രട്ടറി ശ്രീ. ജോൺസൺ എന്നിവർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ശ്രീ. സി. സി. കുര്യച്ചൻ സ്വാഗതം അർപ്പിച്ചു, അസിസ്റ്റന്റ് ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ബീന ജോയ് അവലോകനം നിർവഹിച്ചു, സ്റ്റാഫ് സെക്രട്ടറി ശ്രീ. റോസൻ എബ്രഹാം നന്ദി അർപ്പിച്ചു.
PTA പ്രസിഡന്റ് ആയി ശ്രീ. സാബു വർഗീസ് അറക്കകുടിയിൽ തെരഞ്ഞെടുക്കപെട്ടു.
ഇന്ന് ഓൺലൈൻ ക്ലാസ്സിന് തുടക്കം കുറിച്ചുകൊണ്ട് കടമറ്റം പള്ളിയിൽ വെച്ചു സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തപെട്ടു
കടമറ്റം പള്ളി പെരുന്നാൾ കൊടിയേറ്റ് 30/01/2022 ഞായറാഴ്ച വികാരി ആദരണീയനായ സണ്ണി വർഗീസ് അച്ചൻ നിർവഹിച്ചു. സഹ വികാരി ആദരണീയനായ എബിൻ എബ്രഹാം മാത്യു അച്ചന്റെ സഹകാർമികത്വത്തിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളും വിശ്വാസികളും ചേർന്ന് മനോഹരമായ ചടങ്ങുകളോടെ കൊടിയേറ്റിൽ പങ്കെടുത്തു.
31/01/2022
കടമറ്റത്തു അച്ചന്റെ നവീകരിച്ച കബർ ഇന്നലെ 30/01/2022 ന് കുർബാനക്ക് ശേഷം ദൂപം അർപ്പിച്ചു വിശ്വാസികൾക്കായ് തുറന്ന് കൊടുത്തു....
18/01/2022
കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് സൺഡേ സ്കൂളിന്റെ 2022 വർഷത്തെ ക്ലാസുകൾ ജനുവരി 16 ന് ആരംഭിച്ചു. കടമറ്റം വലിയ പള്ളി വികാരി ആദരണീയനായ സണ്ണി വർഗീസ് അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി, പ്രാർത്ഥനയോടെ പഠനം ആരംഭിച്ചു. 2020 മാർച്ച് മാസത്തിനു ശേഷം ആദ്യമായി ഓഫ്‌ലൈൻ പഠനം വീണ്ടും നടത്തുവാൻ അവസരം ലഭിച്ചതിൽ ദൈവത്തിനു നന്ദി അർപ്പിക്കുന്നു.
27/10/2021
പെരുമാനി ഗവണ്മെന്റ് സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ആയി നിയമിതായായ കടമറ്റം സൺഡേ സ്കൂൾ അധ്യാപിക പുതുശേരിൽ Smt. ഷീബ ബിജോയ്‌ക്ക് അഭിനന്ദനങ്ങൾ....
15/10/2021
H. H. Dr. BASELIUS MARTHOMA MATHEWS III
14/10/2021
മലങ്കര മെത്രാപോലീത്ത 🙏
10/10/2021
കടമറ്റം പള്ളി വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ. ടി. പി. കുര്യൻ തളിയച്ചിറ അച്ചനു സൺഡേ സ്കൂൾ നൽകിയ യാത്ര അയപ്പ് ചടങ്ങിൽ നിന്നും....
Click here to claim your Sponsored Listing.
Location
Website
Address
Kochi