23/10/2021
നിങ്ങൾ നഴ്സിങ് പഠിക്കുവാൻ ആഗ്രഹിക്കുന്നുവോ
നഴ്സിങ് പഠിക്കാം തികച്ചും സൗജന്യമായി , അതും ജർമനിയിൽ
1) 3 വർഷത്തെ കോഴ്സ്
2) പഠനകാലത്ത് 80000 മുതൽ 1ലക്ഷം രൂപ വരെ പ്രതിമാസ സ്റ്റൈപെൻഡ്
3) Plus 2 വിന് സയൻസ് പഠിക്കണമെന്ന് നിർബന്ധമില്ല.
4) Plus 2 വിന് 50% മാർക്കോട് കൂടി പാസായ ആർക്കും അപേക്ഷിക്കാം.
5) പഠനത്തോടൊപ്പം സ്റ്റൈപെൻഡ് കോൺട്രാക്റ്റ് ലഭിക്കുന്നത് കൊണ്ട് ബാങ്ക് ബാലൻസ് (Blocked Bank Balance) ആവശ്യമില്ല.
6) നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുവാനുള്ള അവസരം.
For More Information
Contact : +91 7012587246
Visit : TTC TRANSCEND TRAINING CENTER
Krishna Enclave , Opp. Shipyard, Atlantis Jn ,
M.G Road, Cochin