Buds Rehabilitation Centre vadakkekara Gramapanchayat

  • Home
  • India
  • Kochi
  • Buds Rehabilitation Centre vadakkekara Gramapanchayat

Buds Rehabilitation Centre vadakkekara Gramapanchayat Vadakkekara Gramapanchayath

വടക്കേക്കര ഗ്രാമപഞ്ചായത്ത്
02/02/2025

വടക്കേക്കര ഗ്രാമപഞ്ചായത്ത്

വടക്കേക്കര ഗ്രാമപഞ്ചായത്ത് Kudumbashree Buds Rehabilitation Centre vadakkekara Gramapanchayat
03/12/2024

വടക്കേക്കര ഗ്രാമപഞ്ചായത്ത് Kudumbashree Buds Rehabilitation Centre vadakkekara Gramapanchayat

സ്വർഗ്ഗരാജ്യത്തിലെ ഓണം ♥️ വടക്കേക്കര ഗ്രാമപഞ്ചായത്ത് ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
12/09/2024

സ്വർഗ്ഗരാജ്യത്തിലെ ഓണം ♥️ വടക്കേക്കര ഗ്രാമപഞ്ചായത്ത്
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

♥️Special Day 🥰
16/08/2024

♥️Special Day 🥰

സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ കുടുംബശ്രീ Kudumbashree @കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം, വടക്കേക്കര ഗ്രാമപഞ്ചായത്ത് ത...
09/08/2024

സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ കുടുംബശ്രീ Kudumbashree @കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം, വടക്കേക്കര ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംസ്ഥാനത്തെ എല്ലാ ബഡ്‌സ് സ്കൂളുകളിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസ്രൂതണം ചെയുന്നത് .ആഗസ്റ്റ് 12 നു ഗൃഹസന്ദർശന പരിപാടിയോട് കൂടി ബഡ്‌സ് ഡേ ആഘോഷത്തിനു തുടക്കം കുറിക്കുന്നു. ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. രശ്മി അനിൽകുമാർ Reshmi Anilkumar പഞ്ചായത്ത്‌ തല ഉദ്ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ വച്ചു ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുന്നു. "ബഡ്‌സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ജീവിത നൈപുണി വികസന പരിശീലനം "എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന തൊഴിൽ നൈപുണ്യ സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16 ബഡ്‌സ് ദിനത്തോടനുബന്ധിച്ചു ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം ആയ മറൈൻ വേൾഡ് ചാവക്കാട് ലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഭിന്നശേഷികാരായ കുട്ടികളുടെ പുരോഗതിയും സാമൂഹ്യ ഉൾച്ചേരലും പുനരധിവാസത്തിനും മാതൃകപരമായ പ്രവർത്തനങ്ങളാണ് വടക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീ യും കൈകോർത്തു നടത്തിവരുന്നത്. പരിമിതികളെ മറികടക്കാൻ തടസരഹിതമായ ജീവിതം ഇവർക്ക് ഉറപ്പാക്കാൻ നമുക്ക് ഒത്തുചേർന്നു പ്രവർത്തിക്കാം.

വടക്കേക്കര ഗ്രാമപഞ്ചായത്ത്‌ ഭിന്നശേഷികാരുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി ബഡ്‌സ് സ്കൂളിൽ വൊക്കേഷണൽ ട്രെയിനിങ് എന്ന പ...
16/01/2024

വടക്കേക്കര ഗ്രാമപഞ്ചായത്ത്‌ ഭിന്നശേഷികാരുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി ബഡ്‌സ് സ്കൂളിൽ വൊക്കേഷണൽ ട്രെയിനിങ് എന്ന പദ്ധതിയിൽ ഉൾപെടുത്തി 10 ദിവസം നീണ്ടു നിൽക്കുന്ന ദശദിന ശില്പശാല ക്ക് തുടക്കം കുറിച്ചു. ബഡ്‌സിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ്, വരുമാനദായങ്ങളായുള്ള സ്വയംതൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യമിട്ട് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. വിദഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്ക് ശേഷം ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖല കണ്ടെത്തുന്നു.തൊഴിൽ പരിശീലനത്തിനോടൊപ്പം Excercising for person with disability എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ വ്യക്തിഗത പരിശീലനം ഉണ്ടായിരിക്കും. വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച പരിശീലനത്തിന്റെ ഉത്ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി രശ്മി അനിൽകുമാർ നിർവഹിച്ചു. കോട്ടപ്പുറം കിഡ്സ്‌ സെക്രട്ടറി ഫാദർ പോൾ തോമസ് കളത്തിൽ മുഖ്യപ്രഭാഷണം നടത്തി. പദ്ധതി വിശദീകരണം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ലൈജു ജോസഫ് നടത്തി. ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രത്നൻ, സെക്രട്ടറി മഹീധരൻ എം. പി,വാർഡ് മെമ്പർമാരായ സൈബ സജീവ്, ഉണ്ണി കൃഷ്ണൻ, icdes സൂപ്പർവൈസർ റസിയ, അസിസ്റ്റന്റ് സെക്രട്ടറി ലെനിഷ്,ബഡ്‌സ് സ്കൂൾ ഇൻ ചാർജ് ഹീതുലക്ഷ്മി എന്നിവർ സംസാരിച്ചു. കോട്ടപ്പുറം കിഡ്സ്‌ കോർഡിനേറ്റർ ഷേർലിൻ മൈക്കിൾ ക്ലാസ്സ്‌ നയിച്ചു.
വടക്കേക്കര ഗ്രാമപഞ്ചായത്ത് Unnikrishnan PK Reshmi Anilkumar ഹരിത കർമ്മ സേന വടക്കേക്കര Heethu Rejeesh Buds Rehabilitation Centre vadakkekara Gramapanchayat പറവൂർ ബ്ലോക്ക് പഞ്ചായത്ത്

https://youtu.be/Fz86wCNFckM?si=ci4uFKS_5IJTiPSq

വടക്കേക്കര ഗ്രാമപഞ്ചായത്ത് Reshmi Anilkumar Buds Rehabilitation Centre vadakkekara Gramapanchayat Kudumbashree ഹരിത കർമ്...
12/01/2024

വടക്കേക്കര ഗ്രാമപഞ്ചായത്ത് Reshmi Anilkumar Buds Rehabilitation Centre vadakkekara Gramapanchayat Kudumbashree ഹരിത കർമ്മ സേന വടക്കേക്കര Unnikrishnan PK പറവൂർ ബ്ലോക്ക് പഞ്ചായത്ത്

ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും ഒരു ക്രിസ്‌മസ്♥️♥️♥️♥️എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾടീം ബി ആ...
22/12/2023

ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും ഒരു ക്രിസ്‌മസ്♥️♥️♥️♥️
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ
ടീം ബി ആർ സി
വടക്കേക്കര ഗ്രാമപഞ്ചായത്ത് Vadakkekara Cds Cds Buds Rehabilitation Centre vadakkekara Gramapanchayat Reshmi Anilkumar Unnikrishnan PK ഹരിത കർമ്മ സേന വടക്കേക്കര Kudumbashree Lsgd Ernakulam

🥰🥰🥰 വടക്കേക്കര ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വടക്കേക്കര Kudumbashree Reshmi Anilkumar Unnikrishnan PK
09/12/2023

🥰🥰🥰 വടക്കേക്കര ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വടക്കേക്കര Kudumbashree Reshmi Anilkumar Unnikrishnan PK

Address

BUDS REHABILITATION CENTRE, St. George Church Road, Madaplathuruth, Moothakunnam P. O
Kochi
683516

Opening Hours

Monday 10am - 3:30pm
Tuesday 10am - 3:30pm
Wednesday 10am - 3:30pm
Thursday 10am - 3:30pm
Friday 10am - 3:30pm
Saturday 10am - 3:30pm

Telephone

+919207140916

Website

Alerts

Be the first to know and let us send you an email when Buds Rehabilitation Centre vadakkekara Gramapanchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category