23/01/2025
ന്റെ Mega Event 🤗❤️
Event Incharge ലഭിക്കുന്ന എന്റെ ഏഴാമത്തേ event ആയിരുന്നു MegaEvent’25. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പ് നടത്തിയിരുന്ന event ന് ശേഷം, മനസ്സ് മുഴുവൻ അനുഭൂതിയായിരുന്നു. ആത്മാവും, കണ്ണും, ഹൃദയവും എല്ലാം നിറഞ്ഞു നിന്നിരുന്ന ഒരു moment ൽ നോട് നിഷ്‌ക്കളങ്കമായി ഒരു കാര്യം ചോദിച്ചിരുന്നു, പറ്റുമെങ്കിൽ എനിക്ക് തന്നെ event incharge ഇനിയും തരണേ എന്ന്, ചെറുപുഞ്ചിരിയോടെ അദ്ദേഹം “ഉറപ്പായും കുട്ടിയെ” എന്ന് പറഞ്ഞു.
മറ്റുള്ളവർക്ക് കേവലം ഇതൊരു event ആയിരിക്കാം, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം, അത് എനിക്ക് എന്തെല്ലാമോ ആണ്. Event പ്രവർത്തങ്ങളിൽ involve ചെയ്യാൻ തുടങ്ങിയത് തൊട്ടാണ്, content creation, editing, designing, writing എന്നതിൽ എല്ലാം എനിക്ക് improve ചെയ്യാൻ കഴിഞ്ഞത്. അതിന്റെ ഓരോ പ്രവർത്തികളും, അത്രമേൽ മനസ്സറിഞ്ഞും, അതിൽ അലിഞ്ഞു ചേർന്നും എനിക്ക് ചെയ്യാൻ കഴിയാറുണ്ട്.
മാസങ്ങളോളം, ഉള്ള collective efforts and preparations ശേഷം event ഇങ്ങ് എത്തുമ്പോൾ സങ്കടവും സന്തോഷവും ഒന്നിച്ചു തോന്നാറുണ്ട്, കഴിയല്ലേ ഈ moments എന്ന് പലപ്പോഴായും ചിന്തിച്ചു പോയിട്ടുമുണ്ട്.
വരുന്നവരെ ഒക്കെ ചേർത്തു പിടിച്ചു, അവർ ആഗ്രഹിച്ച clarity, happiness ഇതെല്ലാം പിന്നിൽ നിന്ന് നോക്കി അനുഭവിക്കുന്ന ഒരു രസം അത് വാക്കിൽ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്ന് എനിക്ക് അറിയില്ല 🥹🫂
Anyways, ഇനിയും പോകാനുണ്ട്, miles and millions ലേക്ക്, കൂടെ ഉണ്ടാകണം. Lots of love !
- Event Head 🥹❤️
📸 :