11/05/2026
പതിനാലു വയതിനിലെ 🎭🎭🎭
പ്രിയപ്പെട്ടവരേ,
ഇരുപത് വർഷങ്ങൾക്കു ശേഷം നാടകപ്രവർത്തകൻ #ദേവേന്ദ്രനാഥ്_ശങ്കരനാരായണൻ വീണ്ടും അരങ്ങിലെത്തുകയാണ്. InsideOut Performance Collective ആരംഭിക്കുന്ന Intimate Performance Series -ലെ ആദ്യ അവതരണമാണ് “ #പതിനാലു_വയതിനിലെ”*.
ഈ അവതരണത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രമേഷ് വർമ്മ ആണ്.
ഒരു പ്രദർശനത്തിൽ പരമാവധി "ആറ് പ്രേക്ഷകർക്ക് മാത്രം" കാണാനാകുന്ന വിധത്തിൽ വളരെ പ്രത്യേകതയോടെയാണ് ഈ പെർഫോമൻസ് ഒരുക്കിയിരിക്കുന്നത്.
📍 വേദി: Mind Matters HR Consulting
📅 തീയതി: 15-05-2026
🕓 സമയം: 4:00 PM & 4:30 PM (2 Shows)
⏳ ദൈർഘ്യം: 20 Minutes
🎟️ ടിക്കറ്റ്: ₹150 per person
⚠️ ഓരോ ഷോയും 6 പേർക്ക് മാത്രം.
Seats are very limited. **Prior booking only.
താല്പര്യമുള്ളവർ മുൻകൂട്ടി ബുക്കിംഗ് ഉറപ്പാക്കുക.
📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:
**9388752302
07/03/2026
🌿 Mindfulness Meditation Workshop for Mental Well-Being 🌿
Join Mind Matters HR for a highly experiential mindfulness meditation program focused on stress reduction, emotional balance, and inner clarity.
📅 14th March (Saturday)
⏰ 2:30 PM – 5:30 PM
📍 Golden Cassia Business Hotel, Infopark, Kochi
✨ Practical techniques | Guided practices | Deep relaxation | Everyday mindfulness tools
📞 For registration & details:
Remya Rajan – +91 99478 64086
Invest 3 hours in your mind. Experience calm, clarity, and renewal. 🌱
Career Mentors Cochin
Excellent Guidance Kochi
rajan.985
06/03/2026
🌿 Mindfulness Meditation Workshop for Mental Well-Being 🌿
Join *Mind Matters HR* for a highly experiential mindfulness meditation program focused on stress reduction, emotional balance, and inner clarity.
📅 14th March (Saturday)
⏰ 2:30 PM – 5:30 PM
📍 Golden Cassia Business Hotel, Infopark, Kochi
✨ Practical techniques | Guided practices | Deep relaxation | Everyday mindfulness tools
📞 For registration & details:
Remay Rajan – +91 99478 64086
Invest 3 hours in your mind. Experience calm, clarity, and renewal. 🌱
🌇
.rajan.985
13/08/2025
🎯 Adaptive Learning Lab – Trichur 🎯
Had the pleasure of being part of the Adaptive Learning Lab organised by AKSHA – Academy for Research and Training, Trichur for an enthusiastic group of high school and higher secondary students.
The sessions, led by Anil Eswaramangalam and Jossy Varkey, explored:
📚 Different learning styles and how to make the most of them
🧠 Memory techniques to retain information effectively
🚀 Career planning strategies for a purposeful future
💡 Creative learning methods & scientific tools for better understanding
📅 How to be systematic and consistent in studies
The energy, curiosity, and participation from the students were truly inspiring.
🌟 A big thank you to AKSHA for creating a platform that equips young minds with tools for both academic and personal success.
13/08/2025
🌸 Parenting with Positivity & Presence 🌸
Had a wonderful time conducting a training session for the amazing team at Doha Bank, Kochi branch on Mental Wellbeing for Positive Parenting. 👨👩👧👦🧠
We discussed how to:
💚 Care for your own mental health while raising children
🗣 Communicate with empathy and understanding
🌱 Build emotional resilience in both parents and children
⚖ Balance work responsibilities with family connection
The conversations were heartfelt, the participation was inspiring, and the commitment to building stronger families was truly moving. ❤️
Grateful to Doha Bank Kochi for prioritizing not just professional growth, but holistic wellbeing.
23/07/2025
🧘♀️ POWER OF NOW
✨ Pause. Breathe. Reconnect.
Join us for “POWER OF NOW” – a fully immersive meditation workshop where silence speaks, breath heals, and stillness transforms.
🌿 This isn't just a session — it's an experience.
From guided breathwork and body awareness to deep relaxation and grounding rituals, this workshop invites you to explore your inner calm like never before.
🌀 What to Expect:
✅ Interactive meditation activities
✅ Mind-body connection techniques
✅ Journaling & reflection prompts
✅ Energy cleansing and mindfulness rituals
✅ A space to slow down and just be
📍Location: Mansoon Empress, NH Palarivattom
🗓️ Date: 17.08.2025
⏰ Time: 9.30 to 5.30 pm
🎟️ Limited spots | DM to register
Come as you are. Leave lighter, calmer, clearer.
24/04/2025
☘️💜 ഇമോഷണൽ ഫ്രീഡം ശിൽപശാല💞🌿
വൈകാരിക സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനം, തേടുന്ന വ്യക്തിയാണോ നിങ്ങൾ?
🔰ധൈര്യം
🔰ആത്മവിശ്വാസം
🔰സ്വീകാര്യത
🔰ഇച്ഛാശക്തി
🔰നിശ്ചയദാർഢ്യം
മുതലായ വൈകാരിക ഗുണങ്ങൾ വർദ്ധിപ്പിക്കുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?
പുരാതന ധ്യാനക്രമങ്ങളുടേയും ആധുനിക മനഃശാസ്ത്രത്തിൻ്റേയും സങ്കലനമായ "ഇമോഷണൽ ഫ്രീഡം പഠന-പരിശീലന കളരി" സമ്മർദ്ദമില്ലാത്ത ശാന്തവും സന്തോഷകരവുമായ ഒരു മനസ് നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു.
* സന്തോഷവും ശാന്തസുന്ദരവുമായ മനസ്
* മാനസിക വ്യഥകളിൽ നിന്നും മോചനം
* വൈകാരിക ശാന്തത
* സുദൃഢബന്ധങ്ങൾ
* മികച്ച ആശയവിനിമയം
* ശരിയായ തീരുമാനം എടുക്കുവാനുള്ള മനസ്സിൻ്റെ വ്യക്തതയും ശക്തിയും.
പരിശീലകൻ :
ശ്രീ.അനിൽ ഈശ്വരമംഗലം
(Counselling Psychotherapist & HR Trainer)
🚸♻️⚠️
കൊച്ചിയിൽ നടക്കുന്ന അടുത്ത പ്രോഗ്രമിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.
*REGISTER NOW👉*
🪀☎️
95 260 83 240
93 887 52 302
_(Special offer for organizations)_
Brought to you by:
MIND MATTERS HR
Registration 👉
https://forms.gle/TneKy8tfXGtmGC7M7
24/03/2025
*PERSONALITY ANALYSIS & PERSONAL ENRICHMENT:* ഒരാളുടെ ബന്ധങ്ങളെയും വളർച്ചയേയും തീരുമാനിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണു വ്യക്‌തിത്വം. മറ്റുള്ളവരോടുള്ള പെരുമാറ്റം, സമൂഹത്തിൽനിന്നു ലഭിക്കുന്ന അംഗീകാരം, പ്രതിസന്ധികളെ നേരിടാനും വെല്ലുവിളികൾ ഏറ്റെടുക്കാനുമുള്ള കഴിവ് എന്നിങ്ങനെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അതുകൊണ്ടു തന്നെ മികച്ച വ്യക്തിത്വം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. പക്ഷേ വെറും ആഗ്രഹം മാത്രമായി പലപ്പോഴും അത് ഒതുങ്ങി പോകും.
വ്യക്‌തിത്വം രൂപപ്പെടുത്താനുള്ള കഴിവ് മനുഷ്യനുണ്ട്. മികച്ച വ്യക്തിയാവുക വഴി മറ്റുള്ളവരുടെ സന്തോഷത്തിനു നമ്മൾ കാരണമാകും. അങ്ങനെയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ,
സ്വന്തം വ്യക്തിത്വത്തിലെ പ്രത്യേകതകൾ തിരിച്ചറിയാനും മറ്റുള്ളവരെ മനസ്സിലാക്കാനും നല്ല വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കാനും സഹായിക്കുന്ന ഒരു പഠന പരിശീലന പരിപാടി MIND MATTERS HR ഒരുക്കുന്നു. ഒരു മാസം, 4 ഞായറാഴ്ചകളിൽ ഓഫ്‌ലൈൻ ക്‌ളാസ്സുകളിലൂടെ നമുക്ക് ജീവിതം മാറ്റി എടുക്കാം. മാറ്റം, ഉറപ്പ്. കൂടുതൽ വിവരങ്ങൾക്ക് : 95260 8324
24/02/2025
ഹായ് പരീക്ഷ - ടെൻഷൻ വേണ്ട; ആത്മവിശ്വാസത്തോടെ എഴുതൂ, പരീക്ഷാ ഹാളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
പ്രശസ്ത പരിശീലകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ നവീൻ ഗണേഷ് - തൃപ്പുണിത്തുറ ഗവ ഹയർസെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലസ്സെടുത്തു.
തൃപ്പുണിത്തുറ നഗരസഭയും മഹാത്മാ പബ്ലിക് ലൈബ്രറിയും ചേർന്നു നടത്തിയ പ്രോഗ്രാമിൽ നിരവധികുട്ടികൾ പങ്കെടുത്തു.
ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന്റെയും മൈൻഡ് മറ്റേഴ്‌സ് മുളന്തുരുത്തി യുടെയും സഹകരണത്തോടെയാണ് "ഹായ് പരീക്ഷ" പരിപാടി സംഘടിപ്പിച്ചത്.
കൊല്ലവസാന പധാന പരീക്ഷകൾ നടക്കുന്ന സമയമാണിത്, വിദാർഥികൾ ഒപ്പം രക്ഷിതാക്കളും അതിന്റെ ആശങ്കയിലുമാണ്. പഠനത്തിലും ഭക്ഷണത്തിലും ഈ സമയത്ത് പധാനം നൽകുന്നേതാെടാപ്പം പരീക്ഷാ ഹാളിലും ശദ്ധിേക്കണ്ട കാരങ്ങളുണ്ട്.
നന്നായി താെറടുക്കുന്നതിനു പുറേമ, പരീക്ഷാ ഹാളിൽ നിങ്ങൾക്കുള്ള മാനസികാവസ്ഥ പരീക്ഷയിലെ നിങ്ങളുടെ പ്രകടനത്തിലും ഗുണനിലവാരത്തിലും വലിയ സാധീനം ചെലുത്തും.
Career Mentors Cochin Excellent Guidance Kochi Tripunithura mulanthuruthy.in
# # # Dos and Don'ts Inside the Exam Hall
# # # # **✅ Dos (What You Should Do)**
1. **Arrive Early** – Reach the exam center at least **30-45 minutes before** the reporting time.
2. **Carry Necessary Documents** – Keep your **admit card/hall ticket, school ID, and stationery** ready.
3. **Listen to Instructions Carefully** – Pay attention to the invigilator’s guidelines.
4. **Check Your Answer Sheet & Question Paper** – Ensure they have the correct **subject, roll number, and all pages**.
5. **Write Your Details Properly** – Fill in your **roll number, subject code, and other required details** correctly.
6. **Use Only Approved Stationery** – Carry **blue/black pens, pencils, erasers, rulers, and geometry tools** as needed.
7. **Plan Your Time Well** – Read the question paper carefully and **allocate time wisely**.
8. **Attempt All Questions** – Even if unsure, try to write something relevant (except for multiple-choice questions).
9. **Maintain Silence** – Any communication with fellow students may be considered malpractice.
10. **Cross-Check Answers** – If time permits, review your answers to correct any mistakes.
# # # # **❌ Don’ts (What You Should NOT Do)**
1. **Don’t Carry Restricted Items** – No **mobile phones, smartwatches, Bluetooth devices, or electronic gadgets**.
2. **No Borrowing** – Avoid borrowing pens, pencils, or other items from fellow students.
3. **Don’t Cheat or Use Unfair Means** – If caught, you may face severe punishment, including disqualification.
4. **No Talking or Gesturing** – Communicating with others may lead to suspicion of cheating.
5. **Don’t Scribble on the Question Paper** – Use rough sheets if provided, and avoid unnecessary markings.
6. **No Unnecessary Movements** – Stay in your seat unless you need to ask for help from the invigilator.
7. **Avoid Wasting Time on a Single Question** – Move on and return to it later if time allows.
8. **Don’t Panic** – If you get stuck on a question, take a deep breath and move to the next one.
9. **No Extra Sheets Without Permission** – If you need extra paper, raise your hand and ask the invigilator.
10. **Don’t Rush Out Before Time Ends** – Utilize the full time for review instead of leaving early.
**Stay calm, focused, and confident! Wishing you all the best for your exams!** 🎯📖😊