31/03/2020
പ്രിയമുള്ളവരേ,,
MSM EDUCENTRE എന്ന നമ്മുടെ സ്ഥാപനം 4 വര്‍ഷം പിന്നിട്ടിരിക്കുന്നു.ഇതുവരെ ഇതിന്‍റെ വിജയത്തിനുപിന്നില്
പ്രവര്‍ത്തിച്ചവര്‍ക്കും പിന്തുണയേകിയവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.ഈ സ്ഥാപനത്തില്‍ പഠിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും നന്ദി അറിയിക്കുന്നു.ഈ അദ്ധ്യയനവര്‍ഷം മുതല്‍ MSM EDUCENTRE , MSM പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്‌ന പുതിയതായി കുനിയില്‍ തുടക്കം കുറിച്ച IGNITE STUDY CENTRE ല്‍ ലയിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.