SIAS - Spice Institute of Advanced Studies

SIAS - Spice Institute of Advanced Studies SIAS,provides various educational programs and training opportunities, focusing on community education and empowerment.

The institute has been instrumental in facilitating access to information and technology for the residents of Kizhisseri and surroundin

✅ കാലിക്കറ്റ്‌ സർവ്വകലാശാല യു.ജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാംകാലിക്കറ്റ്‌ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള...
03/06/2026

✅ കാലിക്കറ്റ്‌ സർവ്വകലാശാല യു.ജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

കാലിക്കറ്റ്‌ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

കേരള സംസ്ഥാന ഹയർ സെക്കണ്ടറി ബോർഡിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, കേരള സംസ്ഥാന ഹയർ സെക്കണ്ടറി ബോർഡിൽ നിന്നും പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കും നിലവിൽ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്.

Last date: 12-06-2026

Required documents

📌 ഫോട്ടോ
📌 +2 മാർക്ക്‌ ലിസ്റ്റ്
📌 SSLC
📌 Adhar
📌 ഇമെയിൽ
📌 മൊബൈൽ നമ്പർ
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും സന്ദർശിക്കുക https://chat.whatsapp.com/GCc1PyPn1sW8ZwBcCILFIY

🎓 സർക്കാർ ജോലിക്കായുള്ള നിങ്ങളുടെ ലക്ഷ്യം കൈവരിക്കാം!സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനും, ഓഫീസ് ജോലികളിൽ മികവ് തെളിയിക്കാന...
02/06/2026

🎓 സർക്കാർ ജോലിക്കായുള്ള നിങ്ങളുടെ ലക്ഷ്യം കൈവരിക്കാം!

സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനും, ഓഫീസ് ജോലികളിൽ മികവ് തെളിയിക്കാനും കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യമാണ്.

✅ DCA (Diploma in Computer Application)
✅ കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത കോഴ്‌സ്
✅ MS Office, Internet, Data Entry, Office Automation പരിശീലനം
✅ തൊഴിൽ സാധ്യത വർധിപ്പിക്കുന്ന പ്രായോഗിക പഠനം
✅ SSLC / Plus Two കഴിഞ്ഞവർക്ക് അനുയോജ്യം

📍 കിഴിശ്ശേരി
📞 9846564016

📚 പഠനത്തോടൊപ്പം തൊഴിൽ സാധ്യതയും ഉറപ്പാക്കൂ.                        SIAS – Spice Institute of Advanced Studies ൽ തൊഴിൽ കേ...
02/06/2026

📚 പഠനത്തോടൊപ്പം തൊഴിൽ സാധ്യതയും ഉറപ്പാക്കൂ.

SIAS – Spice Institute of Advanced Studies ൽ തൊഴിൽ കേന്ദ്രീകൃത കോഴ്സുകൾ, ഡിജിറ്റൽ സ്കിൽ ട്രെയിനിംഗ്, AI അധിഷ്ഠിത പഠനം, വ്യക്തിഗത മെന്‍ററിംഗ് എന്നിവയിലൂടെ ഭാവി സുരക്ഷിതമാക്കൂ.

✅ Professional Certification Programs
✅ Digital & Technical Skill Training
✅ Industry-Oriented Learning
✅ Experienced Mentors
✅ Government Approved Centre

01/06/2026
🌍 ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങൾ നേടാൻ മികച്ച അവസരം!  (government approved institute) 🎓 Course Highlights⏳ 1 Year P...
23/05/2026

🌍 ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങൾ നേടാൻ മികച്ച അവസരം!
(government approved institute)

🎓 Course Highlights

⏳ 1 Year Program
📘 2 Month Training
📜 3 Certificate (Govt Approved)
‍💻 Projects & Practical Learning
🤝 Social Servicing Experience
👕 Uniform & ID Card
🏫 Contact Classes
📚 Study Materials Provided
💼 Placement Assistance
🏢 Internship Opportunity
✈️ Study Tour & Annual Meet

🚀 Why Choose Our Course?

✔️ Government Approved Institute
✔️ Industry-oriented training
✔️ Practical experience + internship
✔️ Career guidance & placement support
✔️ Affordable & accessible for all

📞 കൂടുതൽ വിവരങ്ങൾക്ക്: 9846564016- 9847792707

📢 പ്ലസ് വൺ അഡ്മിഷൻ 2026.മെയ് 25 മുതൽ : അപേക്ഷക്ക് ഉള്ള ( +1,  ഡാറ്റാ കളക്ഷൻ ഫോം, ബുക്ക്ലേറ്റ്) അക്ഷയയിൽ  വിതരണം ആരംഭിച്ച...
20/05/2026

📢 പ്ലസ് വൺ അഡ്മിഷൻ 2026.മെയ് 25 മുതൽ : അപേക്ഷക്ക് ഉള്ള ( +1, ഡാറ്റാ കളക്ഷൻ ഫോം, ബുക്ക്ലേറ്റ്) അക്ഷയയിൽ വിതരണം ആരംഭിച്ചു! 🎓

​പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഇനി കൃത്യതയോടെയും വേഗതയോടെയും സമർപ്പിക്കാം, നിങ്ങളുടെ സ്പൈസ് അക്ഷയയിലൂടെ!
​തെറ്റുകളില്ലാതെ, വളരെ ലളിതമായി അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ മുൻകൂട്ടി രേഖപ്പെടുത്താനുള്ള 'ഡാറ്റാ കളക്ഷൻ ഫോം' (Data Collection Form) ഇപ്പോൾ നമ്മുടെ സ്പൈസ് അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്.

​📝 അപേക്ഷിക്കാൻ വരുമ്പോൾ കരുതേണ്ട രേഖകൾ:

🤝​എസ്.എസ്.എൽ.സി (SSLC) മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ്
🤝​ആധാർ കാർഡ്
🤝​ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ (ആനുകൂല്യങ്ങൾ ഉള്ളവർക്ക്)
​ബോണസ് പോയിന്റുകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (NCC, SPC, സ്പോർട്സ്, ക്ലബ്ബുകൾ തുടങ്ങിയവ)
🤝​സജീവമായ മൊബൈൽ നമ്പർ

📛📛📛📛📛📛
​💡 ഓർക്കുക: അപേക്ഷയിലെ ചെറിയൊരു തെറ്റ് പോലും നിങ്ങളുടെ അഡ്മിഷൻ സാധ്യതയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയുക. . SPICE.
Institute of Advanced Studies
& Akshaya Centre
Kizhisseri

📱9072 85 4015
📱9072 85 4016
📱9846 56 4016

Instagram:
https://instagram.com/spice_akshaya?igshid=ZDc4ODBmNjlmNQ==

WhatsApp:
https://wa.me/9072854016

WhatsApp Group:
https://chat.whatsapp.com/KtdG2QfPc5fDf5gubwlweE

Facebook:
https://www.facebook.com/spice.kri.7/

Location : https://maps.app.goo.gl/tJJcQJoMoNdPtadt7?g_st=iwb

അക്ഷയ - ഒരു കേരള സർക്കാർ സംരംഭം

🎓 Ready to Build Your Career? Join SIAS Today!🚀 SIAS – Spice Institute of Advanced Studies proudly presents💼 Diploma in ...
12/05/2026

🎓 Ready to Build Your Career? Join SIAS Today!

🚀 SIAS – Spice Institute of Advanced Studies proudly presents
💼 Diploma in Office Administration

✅ 6 Months Professional Course
✅ 2 Months Internship
✅ 100% Placement Assistance
✅ 3 Govt. Approved Certificates

📚 Gain practical skills in office management, administration, communication, and computer applications with expert training.


📍 Kizhisseri, Thavanoor Road
📞 9846564016 | 9847792707
✨ Limited Seats Available – Enroll Now!

🎓 കേരള സർക്കാർ അംഗീകൃതകോഴ്സ് ഇപ്പോൾ കിഴിശ്ശേരിയിൽ!✅ ഒരു വർഷത്തെ പ്രോഗ്രാം✅ 3 സർട്ടിഫിക്കറ്റുകൾ✅ 2 മാസത്തെ ഇന്റേൺഷിപ്പ്✅ ...
07/05/2026

🎓 കേരള സർക്കാർ അംഗീകൃതകോഴ്സ് ഇപ്പോൾ കിഴിശ്ശേരിയിൽ!

✅ ഒരു വർഷത്തെ പ്രോഗ്രാം
✅ 3 സർട്ടിഫിക്കറ്റുകൾ
✅ 2 മാസത്തെ ഇന്റേൺഷിപ്പ്
✅ PSC അംഗീകൃത കോഴ്സ്

📍 SIAS – Spice Institute of Advanced Studies
തവനൂർ റോഡ്, കിഴിശ്ശേരി

📞 9846564016 | 9847792707

+2 കഴിഞ്ഞോ? ഇനി എന്ത് എന്നാലോചിച്ച് വിഷമിക്കേണ്ട! 🎓നിങ്ങളുടെ കരിയർ സുരക്ഷിതമാക്കാൻ SIAS-ൽ skill പഠിക്കൂ. സ്വന്തമായി ഒരു ...
03/05/2026

+2 കഴിഞ്ഞോ? ഇനി എന്ത് എന്നാലോചിച്ച് വിഷമിക്കേണ്ട! 🎓

നിങ്ങളുടെ കരിയർ സുരക്ഷിതമാക്കാൻ SIAS-ൽ skill പഠിക്കൂ. സ്വന്തമായി ഒരു ബിസിനസ്സോ അല്ലെങ്കിൽ മികച്ചൊരു ജോലിയോ ഉറപ്പിക്കാൻ ഇതാ ഒരു സുവർണ്ണാവസരം.
A.C.T.T.C (Advanced Computer Teacher Training course)
🔹 കോഴ്സ് വിവരങ്ങൾ:
✅ 1 Year Course
✅ 2 Month Internship
✅ Govt. Approved 3 Certificates
✅ 100% Placement Assistance
വിദഗ്ദ്ധമായ പരിശീലനത്തിലൂടെ മികച്ചൊരു അധ്യാപകനാകാനും കമ്പ്യൂട്ടർ മേഖലയിൽ ശോഭിക്കാനും ഇന്ന് തന്നെ ജോയിൻ ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 9846564016, 9847792707
📍 SIAS, തവനൂർ റോഡ്, കിഴിശ്ശേരി

CareerPath PlacementAssistance SkillDevelopment EducationKerala

Address

Kizhisseri
Kizhisseri

Telephone

+919846564016

Website

Alerts

Be the first to know and let us send you an email when SIAS - Spice Institute of Advanced Studies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SIAS - Spice Institute of Advanced Studies:

Shortcuts

Share