kidangoor St Joseph HS Old students association

kidangoor St Joseph HS Old students association Nammude kidangoor school

26/06/2022
കിടങ്ങൂർ നാടിന് അഭിമാനമായി തലയുയർത്തി നിൽക്കുന്ന പ്രിയപ്പെട്ട സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും നിങ്ങൾക്ക് ഏവ...
26/06/2022

കിടങ്ങൂർ നാടിന് അഭിമാനമായി തലയുയർത്തി നിൽക്കുന്ന പ്രിയപ്പെട്ട സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും നിങ്ങൾക്ക് ഏവർക്കും ആശംസകൾ... സ്കൂളിൻ്റെ വിജയ പഥത്തിൽ 6 പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ വർഷങ്ങളിലായി ഇവിടെ നിന്നും പഠിച്ചിറങ്ങി ജീവിത വീഥികളിൽ വിജയികളായി സ്കൂളിനും വീടിനും നാടിനും അഭിമാനമായി ജീവിക്കുന്ന എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്നേഹത്തോടെ അനുസ്മരിക്കുന്നു. ഈ ശിഷ്യസമ്പത്ത് തന്നെയാണ് സ്കൂളിൻ്റെ ബലം. സ്കൂളിൻ്റെ പുരോഗതിയുടെ പാതയിൽ അതിനോടു ചേർന്നു നിൽക്കാൻ നിങ്ങളുടെ ഏവരുടെയും സാന്നിധ്യം ഞങ്ങൾ ആഗ്രഹിക്കുകയാണ്. സ്കൂളിൻ്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുവാനും മികച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുവാനും നിങ്ങളെ സാദരം ക്ഷണിക്കുന്നു.

Address

Kidangoor
Kidangoor

Telephone

+918593993340

Website

Alerts

Be the first to know and let us send you an email when kidangoor St Joseph HS Old students association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category