NSS HSS Kidangoor

Website Contact the school

NSS HSS Kidangoor Icon of Excellence

ഹയർസെക്കൻഡറി പ്രവേശനോത്സവം2026
06/07/2026

ഹയർസെക്കൻഡറി പ്രവേശനോത്സവം2026

യോഗദിനം 26
23/06/2026

യോഗദിനം 26

18/06/2026
18/06/2026

World cup 2026 celebration 🎉🎉

ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനം 💐💐
03/06/2026

ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനം 💐💐

02/06/2026

പ്രവേശനോത്സവവേദിയിൽ ഞങ്ങളുടെ പ്രിയപ്പെട്ട മൈക്കിൾ ആലപിച്ച ഒരു മനോഹരമായ കവിത🥰🥰

02/06/2026

പ്രവേശനോത്സവം 2026-27🎉🎉

സ്കൂളിലെ 2026-27 വർഷത്തെ പ്രവേശനോത്സവം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്ര...
01/06/2026

സ്കൂളിലെ 2026-27 വർഷത്തെ പ്രവേശനോത്സവം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ പി സജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി ബിന്ദു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി നിമ്മി ട്വിങ്കിൾ രാജ് എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാര സമർപ്പണം നടത്തി. കിടങ്ങൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ വിഷ്ണുരാജ് പ്രവേശനോത്സവ ദിന സന്ദേശം നൽകി. എച്ച് എം ബിജു കുമാർ സാർ കൃതജ്ഞത രേഖപ്പെടുത്തി.

പ്രവേശനോത്സവം 2026 നമ്മുടെ സ്കൂളിൽ പുതുതായി എത്തിയ കുരുന്നുകളെ സ്കൂൾ അങ്കണത്തിലേക്ക് സ്വീകരിക്കുന്നു🎉🎉💐💐
01/06/2026

പ്രവേശനോത്സവം 2026
നമ്മുടെ സ്കൂളിൽ പുതുതായി എത്തിയ കുരുന്നുകളെ സ്കൂൾ അങ്കണത്തിലേക്ക് സ്വീകരിക്കുന്നു🎉🎉💐💐

Address

Kidangoor PO
Kidangoor
686572

Alerts

Be the first to know and let us send you an email when NSS HSS Kidangoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NSS HSS Kidangoor:

Shortcuts

Share

Category