Sio tirurangadi

Sio tirurangadi Students Islamic Organisation (SIO) finds itself committed to impart
genuine knowledge and awareness to
students and getting them ready to
become torch...

25/03/2020
ഷഹീദ് വാരിയം കുന്നത്ത് അഹ്‌മദ്‌ ഹാജിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ തിരൂരരങ്ങാടി ഏരിയ മമ്പുറം മുതൽ ചെമ്മാട് വരെ...
22/01/2020

ഷഹീദ് വാരിയം കുന്നത്ത് അഹ്‌മദ്‌ ഹാജിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ തിരൂരരങ്ങാടി ഏരിയ മമ്പുറം മുതൽ ചെമ്മാട് വരെ നടത്തിയ പന്തം കൊളുത്തി പ്രകടനവും അനുസ്മരണ സദസ്സും.ഏരിയ പ്രസിഡന്റ്‌ നേതൃത്വം വഹിച്ച പരിപാടിയിൽ എസ്.ഐ.ഒ ജില്ലാ സെക്രെട്ടറിയേറ്റ് അംഗം വാഹിദ് ചുള്ളിപ്പാറ മുഖ്യ പ്രഭാഷണം നടത്തി.

ഇന്ന് മുതല്‍ വൈകീട്ട് 5 മുതല്‍ രജിസ്ട്രേഷന്‍.Contact : 8129666219
19/04/2019

ഇന്ന് മുതല്‍
വൈകീട്ട് 5 മുതല്‍ രജിസ്ട്രേഷന്‍.
Contact : 8129666219

ഉപരി പഠനത്തിനായി ഓസ്ട്രേലിയയിലെ University of New Castle ലേക്ക് പോകുന്ന സഹോദരൻ ഫവാസിന് SiO തിരൂരങ്ങാടി  ഏരിയാ പ്രസിഡണ്ട്...
19/04/2019

ഉപരി പഠനത്തിനായി ഓസ്ട്രേലിയയിലെ University of New Castle ലേക്ക് പോകുന്ന സഹോദരൻ ഫവാസിന് SiO തിരൂരങ്ങാടി ഏരിയാ പ്രസിഡണ്ട് അഡ്വ.സുബീര്‍ പരപ്പനങ്ങാടി ഉപഹാരം സമര്‍പ്പിക്കുന്നു.

ഏപ്രില്‍ 19,20,21 ന്
09/04/2019

ഏപ്രില്‍ 19,20,21 ന്

2018-19 കാലയളവിലേക്കുള്ള sio തിരൂരങ്ങാടി ഏരിയയുടെ പുതിയ ഭാരവാഹികൾ.
28/12/2018

2018-19 കാലയളവിലേക്കുള്ള sio തിരൂരങ്ങാടി ഏരിയയുടെ പുതിയ ഭാരവാഹികൾ.

*നജീബ് അഹമ്മദ് എവിടയാണ്‌ ?SIO തിരൂരങ്ങാടി ഏരിയ  നടത്തിയ പ്രകടനത്തിൽ നിന്നും.*
15/10/2018

*നജീബ് അഹമ്മദ് എവിടയാണ്‌ ?

SIO തിരൂരങ്ങാടി ഏരിയ നടത്തിയ പ്രകടനത്തിൽ നിന്നും.*

🌙عيد مبــــــــــــــــــــارك🌙
14/06/2018

🌙عيد مبــــــــــــــــــــارك🌙

Address

Tirurangadi,Malappuram
Kerala

Alerts

Be the first to know and let us send you an email when Sio tirurangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share