AUP School Nhangattiri

AUP School Nhangattiri നമ്മുടെ സ്കൂളിലെ പ്രവര്‍ത്തനങ്ങളും ?

17/08/2026
16/08/2026
14/08/2026

ആഗസ്റ്റ് 6 ഹിരോഷിമാദിനം ആഗസ്റ്റ് 9 നാഗസാക്കിദിനം എന്നീ ദിനങ്ങൾ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു.

*അഭിനന്ദനങ്ങൾ...🌹**നമ്മുടെ വിദ്യാലയത്തിൽ അധ്യയനവർഷാരംഭത്തിൽ ആവശ്യത്തിന് അധ്യാപകരില്ലാത്ത സാഹചര്യത്തിൽ, യാതൊരു പ്രതിഫലവും...
01/08/2026

*അഭിനന്ദനങ്ങൾ...🌹*

*നമ്മുടെ വിദ്യാലയത്തിൽ അധ്യയനവർഷാരംഭത്തിൽ ആവശ്യത്തിന് അധ്യാപകരില്ലാത്ത സാഹചര്യത്തിൽ, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ പി.ടി.എയുടെ അഭ്യർത്ഥന മാനിച്ച് സർക്കാർ നിയമനം നടക്കുന്നതുവരെ കുറച്ച് ദിവസം താൽക്കാലിക അധ്യാപകരായി ആത്മാർത്ഥതയോടെയും സമർപ്പണ മനോഭാവത്തോടെയും സേവനം അനുഷ്ഠിച്ച സുനിത ടീച്ചർക്കും സജിത ടീച്ചർക്കും പി.ടി.എയുടെയും സഹപ്രവർത്തകരുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.*

*വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ നിങ്ങൾ നൽകിയ നിസ്വാർത്ഥ സേവനവും ആത്മസമർപ്പണവും എന്നും സ്മരിക്കപ്പെടുന്നതാണ്.*

*എല്ലാ ഭാവുകങ്ങളും നേരുന്നു.*

PTA & Staff
AUPS ഞാങ്ങാട്ടിരി@

31/07/2026

ആദിലക്ഷ്മി 2B

31/07/2026

ആര്യ 7C

Address

Nhangattiri
Kerala
679311

Opening Hours

Monday 10am - 4am
Tuesday 10am - 4am
Wednesday 10am - 4am
Thursday 10am - 4am
Friday 9:30am - 4am

Website

Alerts

Be the first to know and let us send you an email when AUP School Nhangattiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AUP School Nhangattiri:

Shortcuts

Share