23/05/2025
*സ്വയംതൊഴിൽപരിശീലനം*
Place: * APJ Abdul Kalam Centre for Skill & Excellence
Kattappana
(Near Kattappana Private Bus stand)
*Date* . *24.05.2025*
*സമയം* - ദിവസം **മൂന്ന്* മണിക്കൂർ വീതം
Courses:
1, *Assistant Computer Operator* (3 month's)
2, *Assistant Dress Maker* (Tailoring 3.5 month's
3, *Beautician Course
*നിബന്ധനകൾ*
*പ്രായപരിധി* -
*15മുതൽ* - *45വയസ്സ്*
*കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് *NCVET* അംഗീകാരമുള്ള കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
* ഒരു ബാച്ചിൽ ഇരുപത് പേർക്ക് മാത്രം പ്രവേശനം
*അപേക്ഷകർ *പാസ്പോർട്ട് സൈസ് ഫോട്ടോ* (1), *ആധാർ* കോപ്പി( 1), *റേഷൻ കാർഡ് കോപ്പി (1* )
*SC, ST* വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റിൻ്റെ കോപ്പി (1)എന്നിവ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി ബന്ധപ്പെടുക:
Contact *9495125202
9497790328