Darul Qur-rah Qur'an Learning School

Darul Qur-rah Qur'an Learning School Qur'an Hifz &Thilava

DARUL QUR-RAH 2nd CONVERSATION CEREMONY CM NAGAR KALLADAKUTTY KASARAGOD
18/04/2026

DARUL QUR-RAH 2nd CONVERSATION CEREMONY CM NAGAR KALLADAKUTTY KASARAGOD

ദാറുൽ ഖുർറാ അഞ്ചു വർഷത്തോളമായി ഓൺലൈനിലൂടെ വ്യത്യസ്തമായ രൂപത്തിൽ ഖുർആൻ മനഃപാഠമാക്കാനും നോക്കിയോതിപ്പഠിക്കാനും മുൻപ് പഠിച്...
30/03/2026

ദാറുൽ ഖുർറാ അഞ്ചു വർഷത്തോളമായി ഓൺലൈനിലൂടെ വ്യത്യസ്തമായ രൂപത്തിൽ ഖുർആൻ മനഃപാഠമാക്കാനും നോക്കിയോതിപ്പഠിക്കാനും മുൻപ് പഠിച്ചവർക്ക് ദൗറക്കും അവസരമൊരുക്കുന്നു.അൽഹംദുലില്ലാഹ് നിലവിൽ ഇതിന്റെ കീഴിൽ നൂറിലധികം വിദ്യാർത്ഥികൾ ഖുർആൻ പഠിക്കുന്നു. അൽഹംദുലില്ലാഹ് അഞ്ചോളം വിദ്യാർത്ഥികൾ ചുരുങ്ങിയ കാലയളവിൽ ഖുർആൻ മനഃപാഠമാക്കുകയും ചെയ്തു.അത്പോലെ നിരവധി വിദ്യാർത്ഥികൾ ഖുർആൻ മുഴുവനായും തജ്‌വീദോട് കൂടെ നോക്കിയോതി പഠിച്ചു പൂർത്തീകരിച്ചു. അതിൽ ചെറിയ കുട്ടികൾ മുതൽ 60വയസ്സുവരെയുള്ള ഉമ്മമാർ വരെയുണ്ട്, അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഖുർആനിന് ഖിദ്മത്ത് ചെയ്യാൻ ഞങ്ങൾക്ക് അവസരം കിട്ടിയതിൽ നാഥനെ സ്തുതിക്കുന്നു. നിങ്ങളുടെ മക്കൾക്കും ഉമ്മമാർക്കും പ്രായഭേദമന്യേ ഖുർആൻ മനഃപാഠമാക്കാനോ അവരുടെ ഓത്ത് നന്നാക്കാനോ താല്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. അല്ലാഹു ഖുർആൻ പഠിക്കാനും പഠിപ്പിക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ,ആമീൻ.കൂടുതൽ വിവരങ്ങൾക്ക് +919645631865 +91 85903 67319

19/03/2026

عيدكم مبارك💫
تقبل الله منا ومنكم
كل عام وانت بخير 🌙✨
اللَّـهُ أَكْبَرُ اللَّـهُ أَكْبَرُ لَا إلَهَ إلَّا اللَّـهُ وَاَللَّـهُ أَكْبَرُ اللَّـهُ أَكْبَرُ وَلِِلَّـهِ الْحَمْد🌹

الحمد لله Admission started +919645631865
15/02/2026

الحمد لله
Admission started
+919645631865

Admission started
15/02/2026

Admission started

"ദാറുൽ ഖുർറാ"ഖുർആൻ പഠനത്തിന് മികച്ച ഓപ്ഷൻ.
03/11/2025

"ദാറുൽ ഖുർറാ"
ഖുർആൻ പഠനത്തിന് മികച്ച ഓപ്ഷൻ.

Address

Kalladakutty
Kasaragod
671451

Website

Alerts

Be the first to know and let us send you an email when Darul Qur-rah Qur'an Learning School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share