MAGUS Karunagappally

MAGUS Karunagappally മാഗസ് - കരുനാഗപ്പള്ളിയുടെ +1 & +2 ബ്രാൻഡ്.

നിങ്ങൾ +1 +2 സയൻസ് ആണോ?
കരുനാഗപ്പള്ളിയിൽ മാഗസ് തന്നെ🔥

18/08/2026

ഓണം2K26🔥

MAGUS KNPY
+
MAGUS CHANGANKULANGARA
+
MAGUS THAZHAVA

Presents ONAM BLAST💥

📚 ഇനി കഥ മാറും… വിജയവും മാറും. ✨സ്വപ്നങ്ങളെ വെറും സ്വപ്നങ്ങളായി വിടരുത്. ശരിയായ മാർഗനിർദേശവും സ്ഥിരമായ പരിശീലനവും ഉണ്ടെങ...
03/08/2026

📚 ഇനി കഥ മാറും… വിജയവും മാറും. ✨

സ്വപ്നങ്ങളെ വെറും സ്വപ്നങ്ങളായി വിടരുത്. ശരിയായ മാർഗനിർദേശവും സ്ഥിരമായ പരിശീലനവും ഉണ്ടെങ്കിൽ ഓരോ പരീക്ഷയും വിജയത്തിലേക്കുള്ള ഒരു ചുവടാകും.

Magus Karunagappally-യോടൊപ്പം +1 ഇംപ്രൂവ്മെന്റ് ക്ലാസുകളും സയൻസ് ട്യൂഷനും ആത്മവിശ്വാസത്തോടെ ആരംഭിക്കൂ. ഇന്ന് തുടങ്ങുന്ന തീരുമാനം നിങ്ങളുടെ നാളെയെ മാറ്റിമറിക്കും.

📞 കൂടുതൽ വിവരങ്ങൾക്ക്: +91 9745 527 706

21/07/2026

🎉 വിജയത്തിന്റെ മധുരം ഒരുമിച്ച് ആഘോഷിച്ച നിമിഷങ്ങൾ! 🎂✨

മുൻവർഷങ്ങളിലെ പോലെ കരുനാഗപ്പള്ളി താലൂക്കിലെ പ്രധാന സ്കൂളുകളിലെ സ്കൂൾ ടോപ്പേഴ്സ് മാഗസിൽ തന്നെ.

ബോയ്സ് സ്കൂൾ ടോപ്പർ : Hana H Muhammad (516/520)

മോഡൽ സ്കൂൾ ടോപ്പർ : Adharv (515/520)

FULL A+ : 27 STUDENTS
90% Score : 48 STUDENTS

Plus One Result 2026-ൽ മികച്ച വിജയം നേടിയ ഞങ്ങളുടെ വിദ്യാർത്ഥികളോടൊപ്പം സന്തോഷം പങ്കുവെച്ച മനോഹരമായ ആഘോഷം. 🥳

ഓരോ വിജയത്തിനും പിന്നിൽ കഠിനാധ്വാനവും, ആത്മവിശ്വാസവും, ശരിയായ മാർഗനിർദേശവും ഉണ്ടെന്ന് വീണ്ടും തെളിഞ്ഞ ദിനം. ❤️

ഇനിയും നിരവധി വിജയകഥകൾ എഴുതാൻ Magus Karunagappally നിങ്ങളോടൊപ്പമുണ്ട്. 📚

🎉 അഭിമാന നിമിഷം! 🌟കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മികവുറ്റ ഫലമായി Plus One പരീക്ഷയിൽ 515/520 എന്ന ഉജ്ജ്വല ന...
21/07/2026

🎉 അഭിമാന നിമിഷം! 🌟

കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മികവുറ്റ ഫലമായി Plus One പരീക്ഷയിൽ 515/520 എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയ Adharv P യ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐

മുൻവർഷങ്ങളിലെ പോലെ കരുനാഗപ്പള്ളി താലൂക്കിലെ പ്രധാന സ്കൂളുകളിലെ സ്കൂൾ ടോപ്പേഴ്സ് മാഗസിൽ തന്നെ.

ബോയ്സ് സ്കൂൾ ടോപ്പർ : Hana H Muhammad (516/520)

മോഡൽ സ്കൂൾ ടോപ്പർ : Adharv P (515/520)

FULL A+ : 27 STUDENTS
90% Score : 48 STUDENTS

ഓരോ വിജയത്തിനും പിന്നിൽ ശരിയായ മാർഗനിർദേശവും അർപ്പണബോധവുമുണ്ട്. ആ യാത്രയിൽ ഞങ്ങളോടൊപ്പം നിന്നതിന് നന്ദി. ഇനിയും ഉയരങ്ങൾ കീഴടക്കാൻ എല്ലാ ആശംസകളും! ❤️

Magus Karunagappally – വിജയങ്ങളുടെ വിശ്വസ്ത കൂട്ടായി. 📚✨

🎉 അഭിമാന നിമിഷം 🎉കരുനാഗപ്പള്ളിയിൽ വീണ്ടും ഒന്നാമത്! 💙PLUS ONE RESULT 2026-ൽ 520ൽ 516 മാർക്ക് നേടി തിളങ്ങി Hana H Muhamme...
21/07/2026

🎉 അഭിമാന നിമിഷം 🎉

കരുനാഗപ്പള്ളിയിൽ വീണ്ടും ഒന്നാമത്! 💙

PLUS ONE RESULT 2026-ൽ 520ൽ 516 മാർക്ക് നേടി തിളങ്ങി Hana H Muhammed 🌟

മുൻവർഷങ്ങളിലെ പോലെ കരുനാഗപ്പള്ളി താലൂക്കിലെ പ്രധാന സ്കൂളുകളിലെ സ്കൂൾ ടോപ്പേഴ്സ് മാഗസിൽ തന്നെ.

ബോയ്സ് സ്കൂൾ ടോപ്പർ : Hana H Muhammad (516/520)

മോഡൽ സ്കൂൾ ടോപ്പർ : Adharv (515/520)

FULL A+ : 27 STUDENTS
90% Score : 48 STUDENTS

മികവിന്റെ മറ്റൊരു അധ്യായം എഴുതിയ വിദ്യാർത്ഥിനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏✨
നിങ്ങളുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും അഭിമാനത്തോടെ സല്യൂട്ട് 🙌

📍 Magus Karunagappally
+1 | +2 Science Tuition | Entrance Coaching

റിസൾട്ടിലൂടെ വീണ്ടും തെളിയിച്ചു! ✨കരുനാഗപ്പള്ളിയിൽ +1, +2 സയൻസ് ട്യൂഷനും എൻട്രൻസ് കോച്ചിംഗിലും മികച്ച നേട്ടം കൈവരിച്ച MA...
18/07/2026

റിസൾട്ടിലൂടെ വീണ്ടും തെളിയിച്ചു! ✨

കരുനാഗപ്പള്ളിയിൽ +1, +2 സയൻസ് ട്യൂഷനും എൻട്രൻസ് കോച്ചിംഗിലും മികച്ച നേട്ടം കൈവരിച്ച MAGUS കുടുംബത്തിന് അഭിമാനം! 💙

📚 27 Full A+ Achievers
🌟 48 വിദ്യാർത്ഥികൾ 90%+ മാർക്ക്

ഓരോ വിദ്യാർത്ഥിയുടെയും വിജയത്തിന് പിന്നിൽ സമർപ്പണവും മികച്ച അധ്യാപന രീതിയും വ്യക്തിഗത ശ്രദ്ധയും തന്നെയാണ്.
നിങ്ങളുടെ മക്കളുടെ വിജയയാത്ര ഇന്ന് തന്നെ ആരംഭിക്കൂ!

📞 അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ഇപ്പോൾ തന്നെ ബന്ധപ്പെടൂ.

#കരുനാഗപ്പള്ളി

കരുനാഗപ്പള്ളിയിൽ കഴിഞ്ഞ 9 വർഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന മാഗസ് ഈ അക്കാഡമിക് വർഷം മുതൽ നമ്മുടെ തഴവയിലും..ആദ്യ ബാച്ചിൽ ...
06/07/2026

കരുനാഗപ്പള്ളിയിൽ കഴിഞ്ഞ 9 വർഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന മാഗസ് ഈ അക്കാഡമിക് വർഷം മുതൽ നമ്മുടെ തഴവയിലും..

ആദ്യ ബാച്ചിൽ 60 കുട്ടികൾ മാത്രം.

എൻട്രൻസ് ഫീൽഡിലെ ഏറ്റവും മികച്ച അധ്യാപകർ തഴവയിലും എത്തുന്നു.

GIRLS THAZHAVA, GHSS THODIYOOR & BJMHS മഠത്തിൽ എന്നീ സ്കൂളുകളിലെ കുട്ടികൾക്ക് പഠിക്കാൻ പറ്റിയ രീതിയിൽ ഉള്ള സമയ ക്രമം.

ഇനി നിങ്ങളുടെ സയൻസ് പഠനം ഏറ്റവും മികച്ച സെന്ററിൽ ആകട്ടെ...

മാഗസ് കരുനാഗപ്പള്ളിയിൽ +1 SCIENCE ADMISSION ഉടൻ അവസാനിക്കുന്നു.LIMITED SEATS മാത്രം...കരുനാഗപ്പള്ളിയിലെ ഏറ്റവും മികച്ച സ...
06/07/2026

മാഗസ് കരുനാഗപ്പള്ളിയിൽ +1 SCIENCE ADMISSION ഉടൻ അവസാനിക്കുന്നു.

LIMITED SEATS മാത്രം...

കരുനാഗപ്പള്ളിയിലെ ഏറ്റവും മികച്ച സെന്ററിൽ +1 & +2 പഠിക്കാം.

For more details : 09562278309

PLUS TWO RESULT  2026കരുനാഗപ്പള്ളിയിൽ വീണ്ടും മാഗസ് തന്നെ..✅✅ കരുനാഗപ്പള്ളിയുടെ ചരിത്രത്തിൽ ഒരു സ്ഥാപനത്തിൽ ലഭിച്ച ഏറ്റവ...
06/07/2026

PLUS TWO RESULT 2026

കരുനാഗപ്പള്ളിയിൽ വീണ്ടും മാഗസ് തന്നെ..

✅✅ കരുനാഗപ്പള്ളിയുടെ ചരിത്രത്തിൽ ഒരു സ്ഥാപനത്തിൽ ലഭിച്ച ഏറ്റവും മികച്ച +1 റിസൾട്ടുമായി മാഗസ് ബഹുദൂരം മുൻപിൽ...

✅✅ Karunagappally മോഡൽ സ്കൂളിലെ സ്കൂൾ ടോപ് മാഗസ് സ്റ്റുഡന്റ് കൃഷ്ണ രാജീവ്‌ (1190/1200)

✅✅ 7 സ്കൂളുകളിലെ ടോപ് മാർക്കുകൾ നമ്മുടെ മാഗസിൽ.

✅✅ 52 പേർക്ക് FULL A+ ഉൾപ്പെടെ 80 പേർക്ക് 90% മാർക്ക്സ്.

MAGUS KARUNAGAPPALLY
(കരുനാഗപ്പള്ളിയുടെ +1 & +2 ബ്രാൻഡ്)

Address

Karunagappally

Alerts

Be the first to know and let us send you an email when MAGUS Karunagappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share