27/05/2026
ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തി വീണ്ടുമൊരു ബലിപെരുന്നാൾ കൂടി വരവായി. 🌙✨ ഏവർക്കും ഫിക്സ് അക്കൗണ്ട്സ് അക്കാദമിയുടെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ! ഈ സുദിനം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും വിജയവും നിറയ്ക്കട്ടെ. 🐏❤️