06/01/2024
പി എസ് സി, സിലബസ് അനുസരിച്ചുള്ള പരിശീലനത്തിനും, പരീക്ഷയ്ക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക www.oppam.in
PSC പരീക്ഷ മലയാളം ചോദ്യങ്ങൾ- തയ്യാറാക്കിയത് - അനിൽ കുമാർ സി വി
🙏🙏 പരീക്ഷകൾക്കും, പരിശീലനത്തിനും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 🙏🙏
https://oppam.in/ #/regform
രജിസ്റ്റർ ചെയ്തവർ താഴെ കാണുന്ന ലിങ്കിൽ കയറി 🙏🙏
https://oppam.in/ #/loginform
ലോഗിൻ ചെയ്യുക
👌👌 PSC ഗ്രൂപ്പിൽ 👌👌 ജോയിൻ ചെയ്യുവാനും, ചോദ്യങ്ങൾക്കും ബന്ധപ്പെടുക വാട്സ്ആപ്പ്
https://chat.whatsapp.com/FRCZ0UZzVUyF6YO4c4tMxk
🙏🙏 Oppam Telegram Group 🙏
ടെലിഗ്രാം ലിങ്ക് https://t.me/+Va4ooYnfn24GItd5
സംശയങ്ങൾക്ക് വിളിക്കുക
9847500773,9847009683
🙏🙏 കേരളം ചരിത്രം 🙏🙏
1. കയ്യൂർ സമരത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ❓
🅰️മീനമാസത്തിലെ സൂര്യൻ
2. കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി❓
🅰️ഇ കെ നായനാർ
3. കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എപ്പോൾ❓
🅰️1942 ആഗസ്റ്റ് 9
4. കിച്ച് ഇന്ത്യ സമര കാലത്ത് പ്രസിദ്ധീകരിച്ച മാസിക❓
🅰️സ്വതന്ത്ര ഭാരതം
5. കീഴരിയൂർ ബോംബ് കേസിന്റെ ബുദ്ധി കേന്ദ്രം❓
🅰️ഡോക്ടർ കെ ബി മേനോൻ
6." ഇരുമ്പഴിക്കുള്ളിൽ" ആരുടെ രചനയാണ്❓
🅰️വി എ കേശവൻ നായർ
7. ആദ്യത്തെ മഹിളാ സമ്മേളനം നടന്നത് എവിടെ വെച്ച്❓ എപ്പോൾ❓
🅰️1931 വടകരയിൽ വച്ച്
8. മഹിളാ സമ്മേളനത്തിന് നേതൃത്വം നൽകിയവർ ആരൊക്കെ❓
🅰️ആനിമസ്ക്രീൻ, അക്കമ്മ ചെറിയാൻ, എ വി കുട്ടിമാളു അമ്മ
9. ഹരിജനോദാരണത്തിന്റെ ഭാഗമായി വടകരയിൽ എത്തിയ ഗാന്ധിജിക്ക് തൻറെ സ്വർണാഭരണങ്ങൾ അഴിച്ചു നൽകി പ്രശസ്തയായ പെൺകുട്ടി❓
🅰️കൗമുദി
10. നമ്പൂതിരി സ്ത്രീകളുടെ മനക്കുട ബഹിഷ്കരണയാത്രയ്ക്ക് നേതൃത്വം നൽകിയത്❓
🅰️ആര്യാപള്ളം
11. അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ❓
🅰️സിപി രാമസ്വാമി അയ്യർ
12. സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിന് എതിരെ 1946 തിരുവിതാംകൂറിൽ നടന്ന സമരം❓
🅰️പുന്നപ്ര വയലാർ സമരം
13. തുലാം 10 സമരം എന്ന് അറിയപ്പെടുന്നത്❓
🅰️പുന്നപ്ര- വയലാർ സമരം
14 പുന്നപ്ര- വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി❓
🅰️വിഎസ് അച്യുതാനന്ദൻ
15. കേശവദേവിന്റെ 'ഉലക്ക" എന്ന നോവൽ ഏത് സമരത്തിന് അടിസ്ഥാനമാക്കിയാണ്❓
🅰️പുന്നപ്ര- വയലാർ സമരം
16. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്❓
🅰️ഐ കെ കുമാരൻ മാസ്റ്റർ