Morazha South A.L.P.School,ozhacrom

Morazha South A.L.P.School,ozhacrom

Share

Morazha South A.L.P School The School was started, 19 February,1917.

Morazha south A.L.P School,Ozhakrome which strives to provide, comprehensive quality education to develop all facets of a child's personality. This school was developed by Shri.Velikathu Othenan Gurukkal.The school is at present under the management of Shri.K.Sunilkumar.

09/05/2026
02/05/2026

#അഭിനന്ദനങ്ങൾ

12/04/2026

#മികവിൻ്റെ_കേന്ദ്രത്തിലേക്ക്_സ്വാഗതം
പ്രവേശനം തുടരുന്നു...

11/04/2026

നിങ്ങളല്ലാതെ മറ്റാര് ❤️

മോറാഴ സൗത്തിനെ മുന്നോട്ട് നയിച്ചവർ..7 വർഷം സ്കൂളിൻ്റെ ശബ്ദമായവർ...LSS പരീക്ഷയിലും വിവിധ മേളകളിലും വിജയക്കൊടി പാറിച്ചവർ....തുടർ പഠനത്തിനായി പടിയിറങ്ങുന്നു..
എല്ലാവർക്കും സ്നേഹാശംസകൾ...

05/04/2026

#ഇന്ന്_ദക്ഷക്മനോജിൻ്റ_പിറന്നാൾ
ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാൻ ദക്ഷക് മനോജിന്റെ പിറന്നാൾ സമ്മാനം.

02/04/2026

മഴയെ തോൽപ്പിച്ച 🔥മാസ്മരിക പ്രകടനം.
109-ാം വാർഷികാഘോഷം

30/03/2026

#കരളുറപ്പുള്ള_കേരളം
#വയനാട്_സംഘനൃത്തം
#നാലാംതരം_വിദ്യാർത്ഥികൾ
കേരളം അതിജീവനത്തിന്റെ സ്വപ്നഭൂമി. നിപ്പയും കോവിഡും പ്രളയവും,ഒരുമയുടെ കരുത്തുമായി നേരിട്ട മലയാളി, വയനാടിന്റെ പ്രളയ ഭൂമിയിൽ പുതുചരിത്രം രചിക്കുകയാണ്. കരളുറപ്പിന്റെ വിജയഗാഥ പാടി സൗത്ത് എൽ പി സ്കൂളിലെ നാലാം തരം വിദ്യാർത്ഥികൾ.....
#ശിക്ഷണം: തസ്ബീർ മാഷ്

Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

MORAZHA SOUTH A. L. P. SCHOOL
Kannur
670331

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm