09/06/2024
ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂർ സലഫി ബി എഡ് കോളജിൽ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ക്ലാസ്സ് സംഘടിപ്പച്ചു . ഔഷധ സസ്യങ്ങൾ നേരിട്ട് പരിചയപ്പെടുത്തിക്കൊണ്ട് അവയുടെ ഔഷധ ഗുണങ്ങളും ഉപയോഗക്രമങ്ങളും വിശദമാക്കുന്ന ക്ലാസ് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനുമായ ശ്രീ.ദാസൻ മാവിലായി നയിച്ചു . കോളജ് പ്രിൻസിപ്പാൾ ഡോ. ശോഭ അധ്യക്ഷത വഹിച്ചു.തുടർന്ന് ഔഷധ തോട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു