Azhikode high school 1999 to 2002 sslc batch

Azhikode high school 1999 to 2002 sslc batch ഓർമച്ചെപ്പ്-02 # AHS 2001-2002 SSLC Batch Azhikode High School # 1999-2000 #2000-2001 # 2001-2002 SSLC Batch

06/04/2020

We hope all of you and your lovedones are staying safe and using this lockdown period to enjoy time with your family expect Pravasi Friends... :)

06/04/2020

Friernds ,Family & Reality .

Eppol No Fast Life ...Only Family & Freinds !!!

28/03/2020

Hello Kootukarree..

എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.. 👏🏻👏🏻👏🏻
21/10/2019

എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.. 👏🏻👏🏻👏🏻

എല്ലാ പ്രിയ കൂട്ടുകാർക്കും ചെറിയ പെരുന്നാൾ ആശംസകൾ !
05/06/2019

എല്ലാ പ്രിയ കൂട്ടുകാർക്കും ചെറിയ പെരുന്നാൾ ആശംസകൾ !

25/08/2018

Monday 27 Aug 18 ,Namukk ellarkkum onnu koodiyallooo ..???
Nattil Undakumo ???

ഓർമ്മച്ചെപ്പ്-2002 AHS SSLC Batch
😍👬👭👫🤪

Please Share with Your Batchmates .

28/03/2018

ചങ്ങായിമാരേ
ഈ ശനിയാഴ്ച 31 മാർ വൈകിട്ട് ടൗണിൽ ഒന്ന് കൂടിയാലോ ???
ആരൊക്കെ അന്ന് കണ്ണൂർ ഉണ്ടാകും ???

ഓർമ്മച്ചെപ്പ് -2002 AHS

PLEASE REPLY HERE OR CALL OR WHATTSAP +919895887770

30/01/2018

*📌കണ്ണൂർ ജില്ലയിലെ പ്രദേശത്ത് ഇനി മുതൽ ഞങൾ ആർക്കും ഭിക്ഷ കൊടുക്കില്ല.. കൊടുക്കുകയും അരുത്* 👍👌
*📌വീടുകൾ കയറി അനാവശ്യ സാധനങ്ങൾ കച്ചവടം ചെയ്യുന്ന അന്യനാട്ടുകാരെ അകറ്റുക ..നമുക്ക് ടൗണിൽ നിന്നുംവാങാൻ സാധിക്കാത്ത ഒരുസാധനവും അവരുടെ കയ്യിലും ഇല്ല* 👍👌

*👩‍👩‍👧‍👦നമ്മുടെ പിഞ്ചോമനകളെ,കണ്ണും മുഖവും വൃകൃതമാക്കി,കൈകാലുകൾക്ക് അംഗവൈകല്ല്യം വരുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന കാഴ്ച്ചകൾ കാണാൻ നൊന്തുപ്രസവിച്ച ഒരു രക്ഷിതാക്കൾക്കും ആഗ്രഹം കാണില്ല.അതുകൊണ്ട് മറ്റെന്ത് തിരക്കുണ്ടെങ്കിലും നമ്മുടെ മക്കളിലുള്ള ശ്രദ്ദ ഒരിക്കലും നഷ്ടപെട്ട് പോവരുത്..*

*👨‍✈ഭിക്ഷാടകരെ പിടിച്ചു കെട്ടി പോലീസിൽ ഏല്പിക്കുക. ആർക്കും ഭിക്ഷ കൊടുക്കുകയുമരുത്... കുഞ്ഞുങ്ങൾ ഭീഷ യാചിക്കുന്നു എന്ന് കണ്ടാൽ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുക. കഴിയു മെങ്കിൽ ഉടൻതന്നെ ടിവി ചാനൽ മീഡിയ* *എന്നിവയിൽ അറിയിക്കാൻ ശ്രമിക്കുക.*

*📌ഇത് ഒരു അപേക്ഷ ആണ്*
*ഒരു കുഞ്ഞിനും ഇങ്ങനെ ഉണ്ടാകരുത്.*

*📌നമ്മുടെ നാട്ടിൽ നിന്നും ഒരു കുട്ടി പോലും നഷ്‌ട പെടാൻ അനുവദിക്കരുത്*

*📌🤝ഇത് പോലെ എല്ലാവരും തീരുമാനിച്ചാൽ നമ്മുടെ കേരളത്തിൽ ഒരു കുട്ടി പോലും നഷ്‌ട പെടില്ല*

*📰ഇതുവരെ ഇതൊക്കെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ ആയിരുന്നു എങ്കിൽ ഇന്നത് നമ്മുടെ മുറ്റത്തും എത്തിയിരിക്കുന്നു ഇനിയും ഈ കാര്യത്തിൽ ഉപേക്ഷ അരുത് ്*

*📌ഇത്രയും നാൾ് പിടിക്കപെട്ടവരിലൂടെ അന്വേഷണങൾ നടന്നിട്ടോ അത് വഴി ഇ കുട്ടികളെ കടത്തുന്ന കാപാലികരെയോ,ഗൂഢ സംഘത്തെയോ പിടികൂടാൻ നമ്മുടെ പോലീസിനോ👺 ഭരണകൂടത്തിനോ സാധിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ നമ്മളെക്കാൾ ശ്രദ്ദ മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കേണ്ട*

*📌നാം വല്ലപ്പോഴും കണ്ടിരുന്ന ന്യൂസ് മാറി ഇന്നത് ദിവസേന എന്ന രീതിയിൽ വരുന്നതിന്റെ ഗൗരവം ഉൾകൊള്ളുക*

*📌സൂക്ഷിക്കുക എല്ലാവരും ജീവിത കാലം മുഴുക്കെ നിങളുടെ അശ്രദ്ധ മൂലം നഷ്ടപെട്ട കുട്ടിയെ ഓർത്ത് സങ്കടപെടാതിരിക്കാൻ*

👨‍🎨👨‍🎨👨‍🎨

🌚 *പഴയ സാധനങ്ങൾ പെറുക്കാൻ വരുന്നവർക് ഒന്നും കൊടുക്കരുത്*

*തൊപ്പി വെച്ചും മറ്റും മാന്യമായി വരുന്നവരെയും കരുതിയിരിക്കുക*

*കുട്ടികളെ ബോധം കെടുത്തി കവറിലാക്കി💼 കൊണ്ടു പോകുന്ന ടീം ഇറങ്ങിയിട്ടുണ്ട്*

*ഈ മെസ്സേജ് സ്ത്രീകൾ ഉള്ള കുടുംബ ഗ്രൂപ്പിൽ അയക്കുക*

*🧕സ്ത്രീകൾക്ക് ഗൗരവം പറഞ്ഞ് മനസ്സിലാക്കുക*

🏡 *വീട്സദാസമയവും ലോക്ക്ചെയ്യുക..വാതിൽ തുറന്നിടരുത്..*

*പ്രായമുള്ളവർ തനിച്ച് താമസിക്കരുത്.*

*ജാഗ്രതാ*
🤝🤝🤝🤝🤝🤝🤝🥀

Wish You All a Happy and Prosperous  Eid & Onam ..!!!
01/09/2017

Wish You All a Happy and Prosperous Eid & Onam ..!!!

22/08/2017

*സൗഹൃദം*

സ്വാമി വിവേകാനന്ദൻ
പറഞ്ഞത്.

*മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് കുടിക്കുവാൻ പറ്റും.
*പകരം ഓവുചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.
*ആ മഴത്തുള്ളിചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്‌പീകരിച്ച് ഇല്ലാതാകും.
*പതിക്കുന്നതൊരു താമരയിലാണെങ്കില പവിഴം പോലെ തിളങ്ങും.
*ഒരു മുത്തുച്ചിപ്പിയിലാണെങ്കിലോ അതൊരു പവിഴം തന്നെയാകും.
*ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെയായിരുന്നു.
*അത് പതിക്കുന്ന പ്രതലങ്ങളാണ് വ്യത്യസ്തം.
*ഒരാൾ ആരുമായി ചാങ്ങാത്തം കൂടുന്നുവോ അതനുസരിച്ച് അയാളുടെ നിലനില്പിലും, സ്വഭാവത്തിലും, മൂല്ല്യത്തിലും വ്യത്യാസമുണ്ടാകുന്നു. നല്ല ചങ്ങാതികളാകട്ടെ നമ്മുടെ കൈമുതൽ.
🙏

👌😘 #കൂടെ പിറക്കാതെ കൂടപ്പിറപ്പിൻ്റെ സ്ഥാനം തരുന്ന ചിലരുണ്ട്..ഒപ്പം നിൽക്കുന്നവർ...ൻ്റെ നിശബ്ദതയെ പറയാതെ തിരിച്ചറിയുന്നവർ...
06/08/2017

👌😘 #കൂടെ പിറക്കാതെ കൂടപ്പിറപ്പിൻ്റെ സ്ഥാനം തരുന്ന ചിലരുണ്ട്..
ഒപ്പം നിൽക്കുന്നവർ...ൻ്റെ നിശബ്ദതയെ പറയാതെ തിരിച്ചറിയുന്നവർ...
ഇന്നേ വരെയുള്ള ജീവിതത്തിൻ്റെ ആകെയുള്ള മുതൽ കൂട്ട്..

Address

Kannur

Telephone

+97431214105

Website

Alerts

Be the first to know and let us send you an email when Azhikode high school 1999 to 2002 sslc batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Azhikode high school 1999 to 2002 sslc batch:

Shortcuts

Share