B.A Muhammed Ajeer Saqafi

B.A Muhammed Ajeer Saqafi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from B.A Muhammed Ajeer Saqafi, Elamberampara, Kannur.

12/05/2026
സ്നേഹിക്കാൻ പഠിപ്പിച്ച റബ്ബിന്റെ വഴിയിൽ, സ്നേഹത്തോടെ പറയാം.. നമ്മളൊന്നാണ്, ഈ സ്നേഹം അല്ലാഹുവിനുള്ളതാണ്. 🤍 മനോഹരമായൊരു സ്...
28/04/2026

സ്നേഹിക്കാൻ പഠിപ്പിച്ച റബ്ബിന്റെ വഴിയിൽ, സ്നേഹത്തോടെ പറയാം.. നമ്മളൊന്നാണ്, ഈ സ്നേഹം അല്ലാഹുവിനുള്ളതാണ്. 🤍 മനോഹരമായൊരു സ്നേഹനിമിഷത്തിനായി കാത്തിരിക്കാം..

Eve

02/04/2026

സുഹൃത്തെ,
850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ്ങൾ പങ്ക് വെക്കാനും ഒരാൾ കൂട്ടിനുണ്ടാകുന്ന ജീവിതത്തിലേക്ക് അവരെത്ര സ്വപ്നങ്ങൾ നെയ്ത് വെച്ചിട്ടുണ്ടാകും.

ഏപ്രിൽ 5 ന് നീലഗിരിയിൽ നടക്കുന്നത് നമ്മുടെ സങ്കൽപങ്ങൾക്കപ്പുറത്തെ സ്നേഹക്കൈനീട്ടങ്ങളാണ്. ഓരോരുത്തർക്കും വേണ്ട ലളിതമെങ്കിലും സ്വർണവും മഹ്റുമൊക്കെയായി എത്ര കോടികൾ വേണ്ടി വരും എന്ന് ആലോചിച്ച് നോക്കൂ..!

സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന ഈ മഹാ ഉദ്യമത്തിൽ നമുക്ക് ചേർന്ന് നിൽക്കണമല്ലോ.
കഴിയുന്നതിൽ പരമാവധി നൽകാൻ ശ്രമിക്കുക, 850₹ എങ്കിലും നൽകി വലിയ മനുഷ്യർക്കൊപ്പം നിൽക്കുക.
ഈ ഉസ്താദുമാരുടെ, വിവാഹിതരാകുന്ന പാവങ്ങളുടെ പ്രാർത്ഥനകളാണല്ലോ പ്രതീക്ഷയും.

അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ

കാന്തപുരം എ പി അബൂബകർ മുസ്ലിയാർ

ഒരു രൂപ മാറ്റി വെക്കാം
ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാം

₹850 രൂപ ച�

അകം നിറയെ റമളാനായി കഴിയാം,🌙ആത്മീയാനന്ദത്തിൻ്റെ സുഖമുള്ള പെരുന്നാൾ,✨
19/03/2026

അകം നിറയെ റമളാനായി കഴിയാം,🌙
ആത്മീയാനന്ദത്തിൻ്റെ സുഖമുള്ള പെരുന്നാൾ,✨

പ്രിയപ്പെട്ടവരേ,റമദാൻ വിട ചൊല്ലാനടുത്തു.ഇനിയും അല്ലാഹു നമുക്ക് റമളാനുകളെ പ്രദാനം ചെയ്യട്ടെ,നമ്മൾ വിദ്യാർത്ഥികൾ,പുതിയ കാല...
18/03/2026

പ്രിയപ്പെട്ടവരേ,
റമദാൻ വിട ചൊല്ലാനടുത്തു.
ഇനിയും അല്ലാഹു നമുക്ക് റമളാനുകളെ പ്രദാനം ചെയ്യട്ടെ,

നമ്മൾ വിദ്യാർത്ഥികൾ,
പുതിയ കാലത്തെ വിദ്യാർത്ഥികൾക്ക് വേണ്ടി,
അവരെ നന്മയോടൊപ്പം ചേർത്ത് നിർത്തുന്നതിന്,
അവരുടെ ദീനും വിദ്യഭ്യാസം സംസ്കാരവും മെച്ചപ്പെടുത്തുന്നതിന് ആവിഷ്കരിച്ചതാണ് ഒ ഖാലിദ് അക്കാദമി.

ഈ വിശുദ്ദ ദിനത്തിൽ നിങ്ങൾ ഈ ചലഞ്ചിൽ ഭാഗമാവൂ.
എന്നെന്നും ഇത് ബാക്കിയാവും.
നമ്മുടെ നാണയത്തുട്ടുകൾ അനേകം മനസുകളിൽ നന്മയുടെ വിത്തിട്ട് പാകുന്നതിന് വേണ്ടിയാണ്.
അതിന് വേണ്ടി മാത്രമാണ്.
ജാരിയായ സ്വദഖയാണ്.
റബ്ബിൻ്റെ സഹായമുണ്ടാകും.
പ്രതീക്ഷയോടെ,

പരിശുദ്ധ സമയങ്ങളിൽ നമുക്ക് ചേർത്ത് പിടിക്കാം ...
14/03/2026

പരിശുദ്ധ സമയങ്ങളിൽ നമുക്ക് ചേർത്ത് പിടിക്കാം ...

SSF ജില്ലാ ആസ്ഥാനം ഒ ഖാലിദ് അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലത്തിന്റെ രജിസ്ട്രേഷൻ പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്.ഒരുപാട് ന...
13/03/2026

SSF ജില്ലാ ആസ്ഥാനം ഒ ഖാലിദ് അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലത്തിന്റെ രജിസ്ട്രേഷൻ പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്.

ഒരുപാട് നന്മകൾക്ക് കാരണമാകുന്ന സംരഭത്തിന് നിങ്ങളാൽ കഴിയുന്നത് നൽകുമല്ലോ !
ജാരിയായ സ്വദഖയാണ് ✨

അല്ലാഹു സ്വീകരിക്കട്ടെ..

കോപ്പികൾക്ക് കോൺടാക്ട് ചെയ്യുക :9567329190
01/03/2026

കോപ്പികൾക്ക് കോൺടാക്ട് ചെയ്യുക :9567329190

അന്ധകാരം മായ്ച്ച കവിത ....
14/02/2026

അന്ധകാരം മായ്ച്ച കവിത ....

സമസ്‌ത സെന്റിനറി കോൺഫറൻസ്
14/02/2026

സമസ്‌ത സെന്റിനറി കോൺഫറൻസ്

Address

Elamberampara
Kannur
670143

Website

Alerts

Be the first to know and let us send you an email when B.A Muhammed Ajeer Saqafi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share