Kayaralam North ALP School

Kayaralam North ALP School കയരളം നോർത്ത് എ.എൽ.പി. സ്‌കൂൾ

29/07/2026

`Our creative kids...`
*Luna Fest* 🌝

🏫

Congratulations our winners 👏👏
29/07/2026

Congratulations our winners 👏👏

`LUNA FEST`Participants ofchart& poster making 🖌️✂️
29/07/2026

`LUNA FEST`
Participants of
chart& poster making 🖌️✂️

Luna Fest is comingwith more attractivevarious competitions 🌜💭`Get ready`  🏫
29/07/2026

Luna Fest is coming
with more attractive
various competitions 🌜💭

`Get ready`
🏫

കയരളം നോർത്ത് എ എൽ പി സ്കൂളിലേക്ക് നവ്യ ടീച്ചറുടെയും കുടുംബത്തിന്റെയും സ്നേഹോപഹാരം. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ മികവേകുന്നതി...
29/07/2026

കയരളം നോർത്ത് എ എൽ പി സ്കൂളിലേക്ക് നവ്യ ടീച്ചറുടെയും കുടുംബത്തിന്റെയും സ്നേഹോപഹാരം. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ മികവേകുന്നതിന് ഗ്രൈൻഡർ സമ്മാനിച്ചതിന് സ്നേഹം, നന്ദി.

🏫

CM KIDS SCHOLARSHIP (LP) എൽ എസ് എസ് പരീക്ഷയിൽ അഭിമാന നേട്ടം കരസ്ഥമാക്കിയ കൃഷ്ണദേവ് എസ് പ്രശാന്ത്, റാസിൻ മുഹമ്മദ്, കാർത്ത...
29/07/2026

CM KIDS SCHOLARSHIP (LP) എൽ എസ് എസ് പരീക്ഷയിൽ അഭിമാന നേട്ടം കരസ്ഥമാക്കിയ കൃഷ്ണദേവ് എസ് പ്രശാന്ത്, റാസിൻ മുഹമ്മദ്, കാർത്തിക് കെ വി, ഫാത്തിമ പി പി, സയാൻ മുസ്തഫ യു എന്നിവർക്കുള്ള കയരളം നോർത്ത് എ എൽ പി സ്കൂളിന്റെ ഉപഹാരം മുൻ മന്ത്രി ഇ പി ജയരാജൻ സമ്മാനിച്ചു.

🏫

പി കെ ദേവകി അമ്മ സ്മാരക ക്യാഷ് അവാർഡ് മുൻ മന്ത്രി ഇ പി ജയരാജൻ സമ്മാനിച്ചു  🏫
29/07/2026

പി കെ ദേവകി അമ്മ സ്മാരക ക്യാഷ് അവാർഡ് മുൻ മന്ത്രി ഇ പി ജയരാജൻ സമ്മാനിച്ചു

🏫

കയരളം നോർത്ത് എഎൽപി സ്കൂളിൽ പി കെ ദേവകിയമ്മയുടെ പേരിൽ പി കെ ദേവകിയമ്മ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്ത...
29/07/2026

കയരളം നോർത്ത് എഎൽപി സ്കൂളിൽ പി കെ ദേവകിയമ്മയുടെ പേരിൽ പി കെ ദേവകിയമ്മ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തുന്ന പുരസകാരവിതരണം മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി‌ കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പുരസ്കാരം സമ്മാനിച്ചു. എം അൻവിത, കെ പി അനഹിത, സി വി ഷസ്മീൻ, റാസിൻ മുഹമ്മദ്, നവനി വിനോദ് എന്നിവർ പുരസ്കാരത്തിന് അർഹരായി. എൽ എസ് എസ് വിജയികളെയും അനുമോദിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടിവേഷൻ ക്ലാസ് എം പി രജിത കൈകാര്യം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ നിഷ്കൃത അധ്യക്ഷയായി. വാർഡ് മെമ്പർ ജിനീഷ് ചാപ്പാടി, മാനേജർ പി കെ ഗൗരി, പി കെ ദിനേശ്, മദർ പി ടി എ പ്രസിഡന്റ് കെ പി ജിഷ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ ശ്രീലേഖ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ടി ഖദീജ ടീച്ചർ നന്ദിയും പറഞ്ഞു.

🏫

പി കെ ദേവകി അമ്മ പുരസ്കാരം 🏆
14/07/2026

പി കെ ദേവകി അമ്മ പുരസ്കാരം 🏆

മികവോടെ ❤️
14/07/2026

മികവോടെ ❤️

Address

Orappadi
Kannur
670601

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919605416996

Alerts

Be the first to know and let us send you an email when Kayaralam North ALP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kayaralam North ALP School:

Shortcuts

Share

Category