SJPS Kunnumbhagam

SJPS Kunnumbhagam "Life in all its fullness"

സെന്റ് ജോസഫ്സ് സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ 2023-24 പ്രവർത്തനങ്ങളുടെ ഔപാചാരിക ഉത്ഘാടനം ബഹുമാനപെട്ട ചീഫ് വിപ്പ് ജയരാജ്സർ M...
27/06/2023

സെന്റ് ജോസഫ്സ് സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ 2023-24 പ്രവർത്തനങ്ങളുടെ ഔപാചാരിക ഉത്ഘാടനം ബഹുമാനപെട്ട ചീഫ് വിപ്പ് ജയരാജ്സർ MLA നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ ആന്റണി മാർട്ടിൻ, പ്രിൻസിപ്പാൾ സി.ലിറ്റിൽ റോസ് SABS,ശ്രീ നിജു മോൻ (എക്സ്സൈസ് സി ഐ പൊൻകുന്നം) സ്കൂൾ പാർലമെന്റ് മെംബേർസ് എന്നിവർ സമീപം......

സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി 1992- 2000 ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സ്കൂൾ ഓഡിറ്റ...
11/03/2023

സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി 1992- 2000 ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു...

Stars of sjps......Second winner in south zone......Represent our school for the national held at IIT Delhi... Hearty co...
18/02/2023

Stars of sjps......
Second winner in south zone......
Represent our school for the national held at IIT Delhi... Hearty congts...sjpskply

18/02/2023
സെന്റ് ജോസഫ്സ് സ്കൂളിൽ 1974 മുതൽ 1990 വരെയുള്ള വിദ്യാർത്ഥികളുടെ സംഗമം..നീണ്ട വർഷത്തെ ഓർമ്മകൾ പങ്കു വച്ചും, ചിരിച്ചും കളി...
18/02/2023

സെന്റ് ജോസഫ്സ് സ്കൂളിൽ 1974 മുതൽ 1990 വരെയുള്ള വിദ്യാർത്ഥികളുടെ സംഗമം..നീണ്ട വർഷത്തെ ഓർമ്മകൾ പങ്കു വച്ചും, ചിരിച്ചും കളിച്ചും അവർ വീണ്ടും പഴയ ജോസഫ്റ്റ് സ് ആയി....ഇനി ഒന്നിക്കാം എന്ന് പറഞ്ഞു അവർ പിരിഞ്ഞു.... വീണ്ടും ഒന്നിക്കും വരെ ഒരു പിടി നല്ല ഓർമ്മകളുമായി..... SJPS.....

സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ 1974 മുതൽ 1990 വരെ പഠിച്ച വിദ്യാർത്ഥികളുടെ സംഗമം....SJPS...
18/02/2023

സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ 1974 മുതൽ 1990 വരെ പഠിച്ച വിദ്യാർത്ഥികളുടെ സംഗമം....SJPS...

16/02/2023

Congratulations..... dear students...

പ്രിയപ്പെട്ടവരെ,സെൻ്റ് ജോസഫ് സ്ക്കൂളിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 1974 മുതൽ 1990 വരെ സ്ക്കൂളിൽ പഠിച്ച സുഹൃത്ത...
09/02/2023

പ്രിയപ്പെട്ടവരെ,
സെൻ്റ് ജോസഫ് സ്ക്കൂളിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 1974 മുതൽ 1990 വരെ സ്ക്കൂളിൽ പഠിച്ച സുഹൃത്തുക്കളുടെ സംഗമം 2023 ഫെബ്രുവരി 18ാം തീയതി ശനിയാഴ്ച്ച 10 മണിക്ക് സ്ക്കൂൾ ഓഡിറ്റേറിയത്തിൽ നടത്തപ്പെടുന്നു. എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഇതൊരറിയിപ്പായി പരിഗണിച്ച് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.പരിപാടിയുടെ പൂർണ്ണ വിജയത്തിനായി ഏവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. കഴിവതും ഈ മെസെജ് എല്ലാവരിലും എത്തിക്കുമല്ലോ.....SJPS Family...

08/02/2023

SJPS Alumni meet... 1974 - 1990... WELCOME TO ALL......SJPSKPLY....18-02-2023 Saturday

സെൻ്റ് ജോസഫ്സ് സ്ക്കൂളിൻ്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് നടന്ന വിളംബര ജാഥ... കാഞ്ഞിരപ്പള്ളി DYSP ശ്രീ എൻ ബാബുക്കുട്ടൻ ജാഥ ...
04/01/2023

സെൻ്റ് ജോസഫ്സ് സ്ക്കൂളിൻ്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് നടന്ന വിളംബര ജാഥ... കാഞ്ഞിരപ്പള്ളി DYSP ശ്രീ എൻ ബാബുക്കുട്ടൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ സി. ജാൻസി മരിയ മഞ്ഞാനാനിക്കൽ SABS, പ്രിൻസിപ്പാൾ സി.ലിറ്റിൽ റോസ് SABS, എഡ്യൂക്കേഷണൽ കൗൺസിലർ സി.ടിൻസി SABS, PTA പ്രസിഡൻ്റ് ശ്രീ ആൻ്റണി മാർട്ടിൻ, അധ്യാപകർ അനധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അണിനിരന്ന വർണ്ണാഭമായ വിളംബരജാഥ കാഞ്ഞിരപ്പള്ളി കുരിശ് കവലയിൽ ആരംഭിച്ച് പേട്ട കവലയിൽ അവസാനിച്ചു.പ്ലസ് വൺ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് വിളംബരജാഥക്ക് മാറ്റ് കൂട്ടി...SJPSKUNBHM Golden Jubilee / JUBEL 2K23...

Annual Sports Meet 2022.... SJPS...
24/11/2022

Annual Sports Meet 2022.... SJPS...

Address

Kunnumbhagam
Kanjirappally
686507

Alerts

Be the first to know and let us send you an email when SJPS Kunnumbhagam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SJPS Kunnumbhagam:

Shortcuts

Share

Category