Jih Chirayinkeezhu

Jih Chirayinkeezhu ജമാഅത്തെ ഇസ്ലാമി ചിറയിൻകീഴ് വാർത്തകളും വിശേഷങ്ങളും

എസ് ഐ ഒ ജില്ലാ നേതൃസംഗമം
19/02/2018

എസ് ഐ ഒ ജില്ലാ നേതൃസംഗമം

2018 ഫെബ്രുവരി 18
ഇസ്ലാമിക് സെന്റര്‍, കമലേശ്വരം

14/02/2018
Sio heartly welcome all students....
30/01/2018

Sio heartly welcome all students....

ദക്ഷിണ കേരള സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ചിറയിൻകീഴ് ഏരിയയിലെ മുരുക്കുപുഴ അണക്കപ്പിള കണിയാപുരം യൂ...
15/01/2018

ദക്ഷിണ കേരള സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ചിറയിൻകീഴ് ഏരിയയിലെ മുരുക്കുപുഴ അണക്കപ്പിള കണിയാപുരം യൂണിറ്റുകൾ സംഘടിപ്പിച്ച പരുപാടിയിൽ എസ് ഐ ഒ ജില്ലാ പ്രസിഡന്റ് റഹ്മാൻ അസ്ഹരി സംസാരിക്കുന്നു

20/02/2017

ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലേക്ക് ജില്ലാ പ്രസിഡന്റ് H. ഷഹീര്‍ മൗലവി ഏവരേയും സ്വാഗതം ചെയ്ത് സംസാരിക്കുന്നു. ജമാഅത്തെ ഇസ്ലാമി തിരുവനന്തപു...

16/02/2017

ദിക്ർ മജ്ലിസ് സംഘടിപ്പിച്ചുകണിയാപുരം : എസ്. ഐ. ഒ സംസ്ഥാന ഘടകത്തിന്റെ ' Let the Quran design US ' എന്ന ക്യാമ്പയിന്റെ ഭാഗമ...
05/02/2017

ദിക്ർ മജ്ലിസ് സംഘടിപ്പിച്ചു

കണിയാപുരം : എസ്. ഐ. ഒ സംസ്ഥാന ഘടകത്തിന്റെ ' Let the Quran design US ' എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ' ദിക്ർ മജ്ലിസ് ' ന്റെ ചിറയിൻകീഴ്‌ ഏരിയ തല മജ്ലിസ് സംഘടിപ്പിച്ചു. കണിയാപുരം ഇസ്ലാമിക്‌ സെന്ററിൽ വെച്ചു നടന്ന ദിക്‌ർ മജ്‌ലിസിന് കണിയാപുരം ബഷീർ സർ നേതൃത്വം കൊടുത്തു.

31/01/2017

ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ സമ്മേളനം
2016 ഫെബ്രുവരി 26
സൗഹൃദ നഗരി, മംഗലാപുരം

അസ്സലാമു അലൈക്കും
ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും വീഡിയോകളും തത്സമയം നിങ്ങളിലേക്ക്.......
ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക പേജ് ലൈക്ക് ചെയ്യൂ........

www.facebook.com/jihthiruvananthapuram

ഈ വിവരം എല്ലാ സുഹൃത്തുക്കളെയും അറിയിക്കുക 😇

Religious centre

രോഹിത് അനുസ്മരണ പോസ്റ്റര്‍ പ്രദര്‍ശനംകണിയാപുരം : എസ്.ഐ.ഒ ചിറയിന്‍കീഴ് ഏരിയ യുടെ ആഭിമുഖ്യത്തില്‍ രോഹിത് വെമുല അനുസ്മരണ പോ...
18/01/2017

രോഹിത് അനുസ്മരണ പോസ്റ്റര്‍ പ്രദര്‍ശനം

കണിയാപുരം : എസ്.ഐ.ഒ ചിറയിന്‍കീഴ് ഏരിയ യുടെ ആഭിമുഖ്യത്തില്‍ രോഹിത് വെമുല അനുസ്മരണ പോസ്റ്റര്‍ പ്രദര്‍ശനവും ലഘുലേഖ വിതരണവും നടത്തി. രോഹിത് വെമുലയുടെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടി എസ്.ഐ.ഒ മുന്‍ കണ്ണൂര്‍ ജില്ലാ സമിതി അംഗം റഹ്മാന്‍ അസ്ഹരി വിദ്യാര്‍ത്ഥി പ്രതിനിധിക്ക് ലഘുലേഖ നല്‍കി ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ സാമൂഹിക ഘടനയിലെ വാരിക്കുഴിയില്‍ വീണ് രക്തസാക്ഷിയായ രോഹിത് വെമുലയെ വിസ്മരിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണിയാപുരം ബസ്സ് ഡിപ്പോക്ക് സമീപം നടത്തിയ പ്രദര്‍ശനത്തിനു അഫ്‌സല്‍, നിയാസ്, അജ്മല്‍, മുഹ്‌സിന്‍, റിസാഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Address

Murshid Nagar
Kaniyapuram

Telephone

8089899228

Website

Alerts

Be the first to know and let us send you an email when Jih Chirayinkeezhu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share