ghss kaniyambetta

❣️
15/07/2023

❣️

18/02/2022
♥️ അറിവിൻ ആകാശം കാണിച്ചു തന്നവർ    👨‍🏫👩‍🏫📚
05/09/2021

♥️ അറിവിൻ ആകാശം കാണിച്ചു തന്നവർ 👨‍🏫👩‍🏫📚

05/09/2021

05/09/2021

mother is the first teacher and teacher is second mother

👍❣️
01/05/2021

👍❣️

ഓർക്കുവാനൊത്തിരി ഓർമകളുടെങ്കിലും ഓർമകളുടെ  ഓളങ്ങൾക്കിന്നും ഓർക്കാനിഷ്ടം ആ സ്കൂൾ വാരാന്തകളിലേക്കാണ്..
23/08/2020

ഓർക്കുവാനൊത്തിരി ഓർമകളുടെങ്കിലും ഓർമകളുടെ ഓളങ്ങൾക്കിന്നും ഓർക്കാനിഷ്ടം ആ സ്കൂൾ വാരാന്തകളിലേക്കാണ്..

വയനാട് ഡി.ഇ.ഒ.   എം.കെ ഉഷാദേവി ടീച്ചർക്ക് സ്നേഹാശംസകൾ.മാനന്തവാടി എ.ഇ.ഒ.ആയിട്ട് ജോലി ചെയ്തു വരികയായിരുന്നു.കണിയാമ്പറ്റ ഗവ...
22/06/2020

വയനാട് ഡി.ഇ.ഒ.
എം.കെ ഉഷാദേവി ടീച്ചർക്ക് സ്നേഹാശംസകൾ.
മാനന്തവാടി എ.ഇ.ഒ.
ആയിട്ട് ജോലി ചെയ്തു
വരികയായിരുന്നു.
കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മുൻഗണിതാധ്യാപികയും ഹെഡ്മിസ്ട്രസ്സുമായിരുന്നു ടീച്ചർ. നല്ല വായനക്കാരി, സ്കൂൾസാഹിത്യ കൂട്ടായ്മയിലെ സജീവ സാന്നിദ്ധ്യം ...... സാഹിത്യ പ്രവർത്തനങ്ങൾക്ക് വലിയ പ്രോത്സാഹനമാണ് ടീച്ചർ നൽകിയിരുന്നത്. കണിയാമ്പറ്റയിലെ ലൈബ്രറി നവീകരണത്തിന്റെ ഊർജം ടീച്ചറായിരുന്നു. പുതിയ സാരഥ്യം
കൂടുതൽ ക്രിയാത്മകവും
സർഗാത്മകവുമായിത്തീരട്ടെ....
ഭാവുകങ്ങൾ....

Address

Wayanad
Kaniyambetta
673121

Alerts

Be the first to know and let us send you an email when ghss kaniyambetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category