St. Ann's A U P S Nileshwar

St. Ann's A U P S Nileshwar ST.ANN'S A U P SCHOOL,NILESHWAR HOSDURG SUBDIST,KASARGOD DIST, 671314(PIN)

https://schoolwiki.in/sw/9pq

തേൻ നെല്ലിക്ക പുതിയ ലേഖനങ്ങളും, ചിത്രങ്ങളും ജൂൺ മാസത്തിൽ...
26/05/2026

തേൻ നെല്ലിക്ക പുതിയ ലേഖനങ്ങളും, ചിത്രങ്ങളും ജൂൺ മാസത്തിൽ...

🌟 ജൂൺ 1-ന് എത്തുന്ന ആ രഹസ്യ അതിഥി ആരായിരിക്കും? 🌟നമ്മുടെ സ്കൂൾ മുറ്റത്ത് അവിടവിടങ്ങളിലായി വലിയ പച്ച കാൽപ്പാടുകൾ കാണുന്നു...
25/05/2026

🌟 ജൂൺ 1-ന് എത്തുന്ന ആ രഹസ്യ അതിഥി ആരായിരിക്കും? 🌟

നമ്മുടെ സ്കൂൾ മുറ്റത്ത് അവിടവിടങ്ങളിലായി വലിയ പച്ച കാൽപ്പാടുകൾ കാണുന്നുണ്ട്! 🐾 ഇതൊരു പുതിയ ജീവിയാണോ? അതോ പുതിയ അക്കാദമിക വർഷത്തെ വരവേൽക്കാൻ എത്തുന്ന പ്രത്യേക അതിഥിയോ? 🤔

പ്രിയ രക്ഷിതാക്കളേ, ഈ രഹസ്യ അതിഥിയെ കണ്ടെത്താനുള്ള ഒരു രസകരമായ അവസരമാണിത്! നിങ്ങൾക്കെന്താണ് തോന്നുന്നത്? നിങ്ങളുടെ ഉത്തരങ്ങൾ കമന്റ് ചെയ്യൂ. ഏറ്റവും രസകരമായ ഉത്തരങ്ങൾക്ക് സർപ്രൈസുകൾ കാത്തിരിക്കുന്നുണ്ട്! 🎁

⏳ കമന്റ് ചെയ്യാനുള്ള അവസാന തിയ്യതി: 2026 മെയ് 30

ജൂൺ 1-ന് ആ രഹസ്യ അതിഥിയെ നമ്മൾ നേരിട്ട് കാണും! കാത്തിരിക്കുക! 🏫✨

https://midhunnileshwar.github.io/admission-campaign-2026/👆🏼 അഡ്മിഷൻ നേടിയ കുട്ടികൾക്ക് തങ്ങളുടെ ഫോട്ടോ വച്ച് ഇതുപോലെ പോ...
22/05/2026

https://midhunnileshwar.github.io/admission-campaign-2026/

👆🏼 അഡ്മിഷൻ നേടിയ കുട്ടികൾക്ക് തങ്ങളുടെ ഫോട്ടോ വച്ച് ഇതുപോലെ പോസ്റ്റർ ഉണ്ടാക്കാം...

സ്നേഹപൂർവ്വം രക്ഷിതാവിന്.. 2026 മെയ് 20 ഉച്ചയ്ക്ക് 2:30 ന് Mahesh Sarang
19/05/2026

സ്നേഹപൂർവ്വം രക്ഷിതാവിന്.. 2026 മെയ് 20 ഉച്ചയ്ക്ക് 2:30 ന് Mahesh Sarang

2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..KG, 1, 2, 5, 6, 7 ഇംഗ്ലീഷ് മീഡിയം
02/05/2026

2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..

KG, 1, 2, 5, 6, 7 ഇംഗ്ലീഷ് മീഡിയം

19/04/2026

കൂടുതൽ മികവോടെ സെന്റ് ആൻസ് യുപി സ്കൂൾ നീലേശ്വരം

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ❤️

അഡ്മിഷൻ തുടരുന്നു
18/04/2026

അഡ്മിഷൻ തുടരുന്നു

അഡ്മിഷൻ തുടരുന്നു🥳
18/04/2026

അഡ്മിഷൻ തുടരുന്നു🥳

നമ്മുടെ സ്കൂൾ ❤️
15/11/2025

നമ്മുടെ സ്കൂൾ ❤️

Address

Pallikara
Kanhangad
671314

Alerts

Be the first to know and let us send you an email when St. Ann's A U P S Nileshwar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Ann's A U P S Nileshwar:

Shortcuts

Share

Category