LIVE Kanhangad

LIVE Kanhangad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LIVE Kanhangad, Education Website, kanhangad, Kanhangad.

  ANNUAL DAY
01/06/2026

ANNUAL DAY

  ANNUAL DAY_31 MAY  TO ALL
30/05/2026

ANNUAL DAY_31 MAY
TO ALL

LIVE ANNUAL DAY_MAY 31 2026 SUNDAY_3PM
24/05/2026

LIVE ANNUAL DAY_MAY 31 2026 SUNDAY_3PM

  KANHANGAD_PARENTS & STUDENTS MEET #20 MAY 2026_2.00 PM
19/05/2026

KANHANGAD_PARENTS & STUDENTS MEET
#20 MAY 2026_2.00 PM

You absolutely smashed it! A Full A+ is no small feats. So incredibly proud of you!  KANHANGAD
15/05/2026

You absolutely smashed it! A Full A+ is no small feats. So incredibly proud of you!
KANHANGAD

പ്രിയരെ; ഹൈസ്കൂൾ പഠനകാലത്ത് തന്നെ മികച്ച കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ...
27/04/2026

പ്രിയരെ; ഹൈസ്കൂൾ പഠനകാലത്ത് തന്നെ മികച്ച കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത പ്രത്യേക പദ്ധതിയാണ് ടോപ്പ്-30. കരിയർ ഗൈഡൻസ് ക്ലാസുകൾ, ഗോൾ സെറ്റിംഗ് ട്രെയിനിംഗ്, വിവിധ വ്യക്തിത്വ വികസന പരിശീലനങ്ങൾ കൂടാതെ, അവരുടെ സ്വഭാവഗുണങ്ങളും കഴിവുകളും തിരിച്ചറിയാൻ പ്രത്യേക സ്കിൽ ട്രെയിനിങ്ങുകളും സംഘടിപ്പിക്കുന്നു. വിദ്യാലയങ്ങളിൽ സാധാരണയായി ലഭ്യമാകുന്നതിനെക്കാൾ കൂടുതൽ ആഴത്തിലുള്ള പരിശീലനം നൽകി, വിദ്യാർത്ഥികളെ മികച്ച കരിയറുകളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ വർഷം 8, 9 ക്ലാസ്സിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ടോപ്പ്-30 പ്രവേശന പരീക്ഷ എഴുതാം. തുടർന്ന് നടക്കുന്ന ഇന്റർവ്യൂയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്: • പരിചയസമ്പന്നരായ മെൻറ്റേഴ്സിന്റെ വ്യക്തിഗത പിന്തുണ • സഹവാസ ക്യാമ്പുകൾ • പഠന പിന്തുണ എന്നിവ ലഭിക്കുന്നു. 📌 പുതിയ ബാച്ചിന്റെ പ്രവേശന പരീക്ഷ: 🗓️ 2026 മെയ്‌ 6 🕒 ഉച്ചയ്ക്ക് 2.30 📍 കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന
കൂടുതൽ വിവരങ്ങൾക്ക്:
📞 9846992013
📞 9947003310

https://forms.gle/KHxRNYKQbLqqKwYJ9

  KANHANGAD_SMILE CAMP
20/04/2026

KANHANGAD_SMILE CAMP

 # LIVE KANHANGAD EDUCATION SEMINAR
08/11/2025

# LIVE KANHANGAD EDUCATION SEMINAR

 # LIVE KANHANGAD
08/11/2025

# LIVE KANHANGAD

  KANHANGAD CIVIL SERVICE ORIENTATION PROGRAME
08/11/2025

KANHANGAD CIVIL SERVICE ORIENTATION PROGRAME

Address

Kanhangad
Kanhangad
671315

Alerts

Be the first to know and let us send you an email when LIVE Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share