Govt.L.P School,Kayyur

Govt.L.P School,Kayyur കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ഗ്രാമ?

'അറിയാനൊത്തിരി ബാക്കി' - ചന്ദ്രനെ അടുത്തറിയാൻ ഒരു വീഡിയോ
21/07/2021

'അറിയാനൊത്തിരി ബാക്കി' - ചന്ദ്രനെ അടുത്തറിയാൻ ഒരു വീഡിയോ

മുക്കൂട് സ്കൂളിലെ 'Lab@Home - ഗണിത പo നോപകരണ നിർമാണശില്പശാല 'യുടെ വിശേഷങ്ങൾ സ്കൂൾ അധ്യാപികയായ ദിവ്യ ടീച്ചറുടെ യു.ട്യൂബ് ...
21/03/2021

മുക്കൂട് സ്കൂളിലെ 'Lab@Home - ഗണിത പo നോപകരണ നിർമാണശില്പശാല 'യുടെ വിശേഷങ്ങൾ സ്കൂൾ അധ്യാപികയായ ദിവ്യ ടീച്ചറുടെ യു.ട്യൂബ് ചാനലിൽ....

This video is about " veetiloru Ganithalab lab @ home at GLPS mukkoot ON 18.03.2021THURSDAY.THIS PROGRAMME WAS CONDUCTED FOR LP CLASS PARENTS TO PREPARE A M...

11/06/2016

ഫേസ് ബുക്കില്‍ കണ്ടത്തില്‍ ഏറ്റവും മികച്ചത് എന്ന് തോന്നിയ പോസ്റ്റ്‌... മുഴുവനും വായിക്കണേ ഇഷ്ടായാല്‍ ഷെയര്‍ചെയ്യാനും ഈ പേജിനു ലൈക്ക് ചെയ്യാനും മറക്കരുത് --- കടപ്പാട് : അറിവു നിർമ്മിക്കുന്ന കുട്ടി.

പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍...വിദ്യാലയവികസനസമിതി ...
05/05/2016

പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍...വിദ്യാലയവികസനസമിതി ജനകീയക്കൂട്ടായ്മയിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് സജ്ജമാക്കിയ ആദ്യ ഹൈടെക് ക്ലാസ്സ് ജനുവരി 26നു കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു,,ത്യ് ക്കരിപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ അനുവദിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ്മുറികളില്‍ ഒന്ന് കയ്യൂര്‍ എല്‍.പി.സ്കൂളില്‍ ആയിരുക്കുമെന്ന പ്രഖ്യാപനവും തദവസരത്തില്‍ എം.എല്‍.എ നടത്തി..(കൂടാതെ ഒരു ലാപ്ടോപ്പും എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചു.) അതനുസരിച്ചുള്ള ഉപകരണങ്ങള്‍ ഇന്ന് ക്ലാസ്സില്‍ ഫിറ്റ് ചെയ്തു.ഒരു ഇന്ററാക്റ്റീവ് വൈറ്റ് ബോര്‍ഡ്,സാധാരണ വൈറ്റ് ബോര്‍ഡ്,പ്രൊജക്റ്റര്‍ ഇത്രയും സാധനങ്ങളാണ് ഇന്ന് ഫിറ്റ് ചെയ്തത്..ലാപ് ടോപ്പും,സൌണ്ട് സിസ്റ്റവും കൂടി ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ സ്കൂളിലെ രണ്ടാമത്തെ ഹൈടെക് ക്ലാസ്സും റെഡി.. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ക്ലാസ്സ് കൂടി സ്മാര്‍ട്ട് ആകുമ്പോള്‍ നാലാമത്തെ ക്ലാസ്സ് പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ആധുനികവല്‍ക്കരിക്കാന്‍ കഴിയും എന്നുതന്നെയാണ് പ്രതീക്ഷ..എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ..അതാണ് ഞങ്ങളുടെ ലക്ഷ്യം..

05/05/2016

Address

G L P SCHOOL KAYYUR
Kanhangad
671313

Alerts

Be the first to know and let us send you an email when Govt.L.P School,Kayyur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt.L.P School,Kayyur:

Shortcuts

Share

Category