College of engineering trikaripur

College of engineering trikaripur College of Engineering Trikaripur is 17 Km away from the Payyannur and 10Km away from Cheruvathur town.The nearest railway station is Cheruvathur.

16/10/2020
07/10/2020
06/10/2020

ഈ വർഷത്തെ എഞ്ചിനീയറിംഗ് പരീക്ഷാഫലത്തിൽ ചീമേനി കോളേജ് ഓഫ് എൻജിനീയറിങ് റിപ്പോർട്ട് മികച്ചനേട്ടം കേരളത്തിലെ 138 എഞ്ചിനീയറിംഗ് കോളേജുകളിൽ 25 ആം സ്ഥാനത്താണ് കോളേജ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കോളേജുകളുടെ പട്ടിക ഇരുപത്തിയാറാം സ്ഥാനവും കോളേജ് നേടാനായി.
കാസർകോട് കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം എന്നീ ജില്ലകളിൽ എൻജിനീയറിങ് കോളേജുകൾ വച്ച് നോക്കുമ്പോൾ പരീക്ഷാഫലത്തിൽ മൂന്നാം സ്ഥാനത്താണ് ചീമേനി എഞ്ചിനീയറിംഗ് കോളേജ്.

FREE WEBINAR ON OPTION REGISTRATION.Option registration is an important phase in the *admission procedure to Professiona...
30/09/2020

FREE WEBINAR ON OPTION REGISTRATION.

Option registration is an important phase in the *admission procedure to Professional courses*. A lot of students failed to choose right College and right course due to their unawareness in option registration process.
Normally there will be more than one phase of option registration and after the 3rd phase of allotment you will be get into our final choice of our preferred College & course.

Now we are arranging a *free webinar* on the above topic.
So make use of this *free webinar* arranged for all Engineering aspirants!!

For participating in the webinar, you need to register in the link provided 👇👇

https://rb.gy/i6ugf1

Before *01/10/2020, 4 PM*

The link of the webinar will be mailed to your registered mail id.

The webinar will be conducted via *google meet*.

🗓️ *Date: 01/10/2020*
⏲️ *Time: 8:00 PM*.
_Parents can also join the webinar._

It will be an interactive session and your doubts will be cleared.
Seats are limited and selection is based on first come basis.

For any queries contact:

*Prof.Anoop.P.V:9947106007*
*Prof.Sreeraj.S: 9947964740*

For registration
https://rb.gy/i6ugf1

Congratulations ECE toppers 👏👏👏
28/09/2020

Congratulations ECE toppers 👏👏👏

Congrats 👏👏👏👏
28/09/2020

Congrats 👏👏👏👏

25/09/2020

കേരള എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം. കോളേജ്/ കോഴ്സ് പ്രവേശനത്തിനുള്ള ഓപ്ഷൻ നൽകുവാനുള്ള തീയതികൾ ഉടൻതന്നെ എൻട്രൻസ് കമ്മീഷണർ അറിയിക്കുന്നതാണ്. റാങ്ക് നില അനുസരിച്ചുള്ള സാധ്യതകളും വിശദവിവരങ്ങളും അറിയാൻ ബന്ധപ്പെടുക. Option Facilitation Centre, COLLEGE OF ENGINEERING TRIKARIPUR - 9947106007, 9947964740, 9847690280, 04672250377.

Congrats 👏👏
18/09/2020

Congrats 👏👏

*ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ വിതരണം ചെയ്തു* കേരള സർക്കാർ സഹകരണ വകുപ്പിനു (CAPE) കീഴിൽചീമേനിയിൽ  പ്രവർത്തിക്കുന്നക...
03/07/2020

*ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ വിതരണം ചെയ്തു*

കേരള സർക്കാർ സഹകരണ വകുപ്പിനു (CAPE) കീഴിൽചീമേനിയിൽ പ്രവർത്തിക്കുന്നകോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിന്റെ ആഭിമുഖ്യത്തിൽകോവിഡ് മഹാമാരിക്കെതിരെ മുൻനിരയിൽ പ്രവർത്തിക്കുന്ന പോലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്സ്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് എന്നിവർക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ വിതരണം ചെയ്തു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോക്ടർ വിനോദ് പൊട്ടക്കുളത്തിന്റെ അധ്യക്ഷതയിൽ തൃക്കരിപ്പൂർ എംഎൽഎ ശ്രീ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു . പോലീസ് ഡിപ്പാർട്ട്മെൻറ് വേണ്ടി ചീമേനി സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ , ഫയർഫോഴ്സിന് വേണ്ടി തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫീസർ അശോകൻ , ആരോഗ്യ വകുപ്പിനു വേണ്ടി കയ്യൂർ ചീമേനി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ ,കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന് വേണ്ടി മെമ്പർ രതീഷ് എന്നിവർ ഏറ്റുവാങ്ങി.ചടങ്ങിൽ സ്റ്റാഫ് ക്ലബ് സെക്രട്ടറി ബിനേഷ് മോഹൻ സ്വാഗതവും ട്രഷറർ അനിൽ. കെ നന്ദിയും പ്രകാശിപ്പിച്ചു.
കോളേജിൻറെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി എൻജിനീയറിങ് കോളേജ് സ്റ്റാഫ് ,നാഷണൽ സർവീസ് സ്കീം, സ്റ്റുഡൻസ് യൂണിയൻ എന്നിവർ സംയുക്തമായാണ് കുറഞ്ഞ ചെലവിൽ ഈ മെഷീൻ നിർമ്മിച്ചത് . പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ സമീപപ്രദേശങ്ങളിലെ കൂടുതൽ ഗവൺമെൻറ് , ഗവൺമെൻറ് ഇതര പബ്ലിക് സ്ഥാപനങ്ങൾക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ നിർമ്മിച്ചു നൽകാൻ ഉള്ള പ്രവർത്തങ്ങൾ നടന്നു വരികയാണ്.

Address

Kanhangad
671313

Alerts

Be the first to know and let us send you an email when College of engineering trikaripur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category