Muslim Higher Secondary School Kangazha

Muslim Higher Secondary School Kangazha One of the best School in Kottayam District Run by Muslim Puthoorpally Jama-ath, Kangazha

കങ്ങഴ മുസ്‌ലിം ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെത്തിപ...
07/09/2024

കങ്ങഴ മുസ്‌ലിം ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ,ലയൺസ് ക്ലബ് നെടുംകുന്നം, HDFC ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ടി എം നസീർ താഴത്തേടത്ത്,കങ്ങഴ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഷിബു ഫിലിപ്പ്, പാലാ ബ്ലഡ്‌ ഫോറം കൺവീനർ ശ്രീ ഷിബു തെക്കേമറ്റം, പ്രിൻസിപ്പൽ ശ്രീ സാജിദ് എ കരീം, ഹെഡ് മാസ്റ്റർ ശ്രീ ടി എ നിഷാദ്,പി ടി എ പ്രസിഡന്റ്‌ ശ്രീ ഷൈബു പാലക്കാട്ട്,പ്രോഗ്രാം ഓഫീസർ ശ്രീ ജോഷി തോമസ്,നെടുംകുന്നം ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ശ്രീ ജെബിൻ സാജു, ശ്രീ സക്കീർ മജീദ് തുടങ്ങിയവർ സംസാരിച്ചു.ഡോ. രോഹിത് ലാലിന്റെ നേതൃത്വത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ, ശ്രീ ഷിബു തെക്കേമറ്റത്തിന്റെ നേതൃത്വത്തിലുള്ള ബ്ലഡ്‌ ഫോറം പ്രവർത്തകർ, എൻ എസ് എസ് വോളന്റിയർമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി

07/09/2024

ഞങ്ങൾ കരനെല്ല് വിതച്ചു.... ട്ടോ

29/07/2024
ഇന്ന് കോട്ടയത്ത്‌ വച്ചു നടന്ന റവന്യൂ ജില്ലാ ഗുസ്തി മത്സരത്തിൽ ചാമ്പ്യൻ മാരായ M H S S KANGAZHA
18/09/2023

ഇന്ന് കോട്ടയത്ത്‌ വച്ചു നടന്ന റവന്യൂ ജില്ലാ ഗുസ്തി മത്സരത്തിൽ ചാമ്പ്യൻ മാരായ M H S S KANGAZHA

Address

Pathanadu/Pazhukkakulam Road, Padanilam, Pathanadu
Kangazha
686541

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914812495167

Website

Alerts

Be the first to know and let us send you an email when Muslim Higher Secondary School Kangazha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Muslim Higher Secondary School Kangazha:

Shortcuts

Share

Category