Aswlahi Raees Hudawi Pariyangadu

  • Home
  • Aswlahi Raees Hudawi Pariyangadu

Aswlahi Raees Hudawi Pariyangadu حسبي الله ونعم والوكيل

23/07/2022
11/07/2021
11/07/2021

മഹാനായ ഇമാം സുഫ്‌യാനു സ്സൗരി (റ)പറയുന്നു:

എനിക്കു ലഭിച്ച ഈമാൻ അത് അല്ലാഹുവിന്റെ അടുക്കൽ സ്വീകരിക്കപ്പെട്ടതാണോ അല്ലേ എന്നോർത്ത് ഞാൻ കരയുന്നു. കരയൽ തന്നെ 10 വിധമുണ്ട്.

അതിൽ ഒമ്പത് രീതിയും രിയാഇന് - ലോകമാന്യതക്ക് - വേണ്ടിയുള്ള കരച്ചിലാണ് ;ഒന്ന് മാത്രമാണ് ഇഖ്ലാസ്വിന്ന് വേണ്ടിയുള്ള കരച്ചിൽ .ഒരു നല്ല കാര്യം ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് അത് സൂക്ഷിക്കൽ. അഥവാ ഒരാൾ ഒരു നല്ല കാര്യം ചെയ്യുകയും അത് സ്വീകരിക്കപ്പെട്ട ഒരു നന്മയായി ഏടിൽ എഴുതപ്പെടുകും ചെയ്യും.

പിന്നീടദ്ദേഹം അതെടുത്ത് പറയുകയും അതിൽ അഭിമാനിക്കുകയും ചെയ്യും . അങ്ങനെ അത് ലോകമാന്യതയുടെ പട്ടികയിൽ എഴുതപ്പെടും .തദ്കിറതുൽ ഔലിയാ / 243.

നാം എന്ത് ചെയ്യും? നന്മകൾ സ്വീകരിക്കപ്പെടാനും അത് നില നിർത്താനും ഒരു ശൈഖിനെ പിടിക്കുക!

قال سفيان الثوري رضي الله عنه : ابكي على ان الايمان الذي حصل لي هل هو عند الله ايمان مقبول ام لا .اعلم ان البكاء على عشره اجزاءتسعة اجزاء منها رياء وجزء واحدلله بالاخلاص. الاحتراز على العمل اشق من العمل اذ يكون شخص يعمل عملا مقبولا يكتب في ديوان حسناته ، ثم لا يزال يذكره ويباهي به حتى يكتب في ديوان الرياء ٠تذكرة الاولياء / 243٠

10/07/2021

قال سفيان بن عيينة رحمه الله؛
"إن من شُكر الله على النعمة أن تحمده عليها، وتستعين بها على طاعته، فما شَّكر الله من إستعان بنعمته على معصيته"
📖الحلية

10/07/2021

قال الإمام الحسن البصري رحمه الله:
أدركت أقواما لو رئيتموهم لقلتم مجانين ولو رئوكم لقالوا عنكم فاسقين.
حسنات الأبرار سيئات المقربين...

Address


676525

Telephone

+918129649974

Website

Alerts

Be the first to know and let us send you an email when Aswlahi Raees Hudawi Pariyangadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share