Beware
Arun's Motor Driving School
16 Years of Experience in Driving School Field
അറിവിലേക്ക്
11/04/2018
*വീണ്ടും സുവര്‍ണ്ണാവസരം*
*മോട്ടോർ വാഹന വകുപ്പ്, കേരളം *
*/വാഹനങ്ങളുടെ നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2018/*
5 വർഷമോ അതിൽ കൂടുതല്ലോ കാലയളവിലേക്ക് നികുതി കുടിശ്ശിക ഉള്ള വാഹനങ്ങൾക്ക് ഒറ്റത്തവണയായി അടച്ചാൽ മതി ഈ സുവർണ്ണാവസരം *30/06/2018* വരെ മാത്രം
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള RTO/sub.RTO ഓഫീസുമായി ബന്ധപ്പെടുക *www.keralamvd.gov.in*
*30/09/2012 നു ശേഷം നികുതി അടക്കാനുള്ള വാഹനങ്ങളാണ് ഇ പദ്ധതിയില്‍ ഉള്‍പ്പെടുക*
മോഷണം പോയതോ, പൊളിച്ചു കളഞ്ഞതോ ആയ വാഹനങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്
നിങ്ങള്‍ക്ക് അറിയുന്ന എല്ലാ ഗ്രൂപ്പ് കളിലും ഇത് പങ്ക് വയ്ക്കുക
Motor Vehicles Department, Kerala Kerala Motor Vehicles Department
Helpful Tips
Be Ware
The Internal Combustion Engine
08/04/2017
My Dream come True
13/02/2017
MY DRIVING SCHOOL
Click here to claim your Sponsored Listing.
Location
Contact the school
Telephone
Website
Address
Kalamassery
682030
Opening Hours
| Monday | 6:30am - 6:30pm |
| Tuesday | 6:30am - 6:30pm |
| Wednesday | 6:30am - 6:30pm |
| Thursday | 6:30am - 6:30pm |
| Friday | 6:30am - 6:30pm |
| Saturday | 6:30am - 6:30pm |