ഈദ് ആശംസകൾ.......
Gandhi Research Institute
G R I envisages new socio economic model to herald a futuristic society which is free, peaceful, secure, harmonious, wealthy, blissful and content.
Time has come where we need a reorganisation in all facets of life. if we can reorganise food,health,habitat,family,education,art,literature,sports,occupation,technology,social justice, administration and spirituality based on the laws of nature or natural laws we will be able to recreate the socio economic model which GRI envisages. Agriculture is the primary wealth creation and produc
എല്ലാവർക്കും വിഷു ആശംസകൾ.....
19/10/2021
Register Now : log on to www.gdmtravel.com/homepage.html
Support The Pokkali Rice Farmers in reviving the heritage and tradition of Pokkali Rice Farming In Kadamakkudy Islands, Varapuzha and nearby wetlands by participate in harvesting, food festivals ,Shopping farmers produce and local farm visits
ഗാന്ധി റിസേർച്ച` ഇൻസ്റ്റിട്യൂട്ട്
പുനഃസംഘടിപ്പിക്കുന്നു.....
ഗാന്ധി റിസേർച്ച` ഇൻസ്റ്റിട്യൂട്ടിന്റ പുനഃസംഘടന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ജിആർഐയുടെ പ്രവർത്തനം സജീവമാക്കി നേരത്തെ ആവിഷ്കരിച്ചിട്ടുള്ള എല്ലാ പദ്ധതികളും നടപ്പാക്കാനാണ് ലക്‌ഷ്യം. ഇതിനായി കർമ്മ നിരതരായ ഒരു യുവനിരയെ അണിനിരത്തിക്കഴിഞ്ഞു. മുൻകാല പ്രവർത്തകരുടെയും, ഭാരവാഹികളുടെയും, അംഗങ്ങളുടെയും അഭിപ്രായങ്ങൾ ആരായുന്നു. കോവിഡ് എന്ന മഹാമാരിയുടെ സ്വാധിനം ഒരു പൊതുയോഗം വിളിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സസ്നേഹം,
ടി. എസ്. സുബൈർ ( ചെയർമാൻ)
എസ്. സുനിൽ ദത്ത് ( കൺവീനർ)
10/01/2020
അതുല്യ പ്രതിഭയ്ക്ക് പിറന്നാൾ ആശംസകൾ......
കേരളക്കര കണ്ട അതുല്യ പ്രതിഭ,
അറുപത് സംവത്സരങ്ങൾ പിന്നിടുന്ന
ഗാന പ്രപഞ്ചം, പറയാൻ ഒരു നാമം മാത്രം കെ.ജെ.യേശുദാസ്............അദ്ദേഹത്തിന്റ
എൺപതാം പിറന്നാൾ ദിനത്തിൽ
ഒരു കുടന്ന പനിനീർ പുഷ്പങ്ങൾ സമ്മാനിക്കുന്നു.....
ആ ഗാനധാര നിലയ്ക്കാത്ത പ്രവാഹമായി ....
തുടരട്ടെയെന്ന് ആശംസിക്കുന്നു.....
ഈ ദിനത്തിൽ മലയാളമണ്ണിൽ അദ്ദേഹത്തിന്റ
സാന്നിധ്യം ഇല്ല എന്നൊരു ദുഃഖം മാത്രം.......
ആയിരം ആയിരം ആസംസകൾ .....
30/12/2019
29/11/2019
അക്കിത്തത്തിന് ജ്ഞാനപീഠം
ആധുനിക കവിതയുടെ ഉപജ്ഞാതാവ്
അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം.
സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള് മാനിച്ചാണ് പുരസ്കാരം.
11 ലക്ഷം രൂപയും സരസ്വതി ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പാലക്കാട് കുമരനല്ലൂര് സ്വദേശിയായ അക്കിത്തം അച്യുതന് നമ്പൂതിരി.
46 ഓളം കൃതികള് രചിച്ചിട്ടുണ്ട്...
93ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്കാരം ലഭിക്കുന്നത്.......ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. ഈ കൃതിയില് നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള് ഏറെ പ്രസക്തമാണ്.......
2017ൽ പദ്മശ്രീ നൽകി അക്കിത്തത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.
മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണിത്. കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്.......
തകഴി, എസ്കെ പൊറ്റക്കാട്, എംടിവാസുദേവൻനായർ, ഒഎൻവി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികളാണ്.......
വില വർദ്ധനവ് എങ്ങനെ.......?
കാട് അടച്ച` വെടിവച്ചാൽ ഒന്നിനും രക്ഷപെടാൻ പറ്റില്ലെന്ന്
പറഞ്ഞകണക്കാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്ര സർക്കാർ പെട്രോളിനും, ഡീസലിനും വില വർദ്ധിപ്പിച്ചപ്പോൾ,
സംസ്ഥാന സർക്കാരിന് നോക്കിയിരിക്കാൻ പറ്റുമോ........
അവർ വൈദ്യുതിക്ക് വില കൂട്ടി........
അതോടെ ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെയായി......
പ്രകൃതിയുടെ വികൃതി വാള് പോലെ തലയ്ക് മുകളിലും.....
സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്ന വില
വർദ്ധനവ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇതിൽ നിന്ന് എങ്ങനെ ആര് രക്ഷപെടും.....?
കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിന്റയും,
പ്രകൃതി ക്ഷോഭത്തിന്റയും ആഘാതത്തിൽ നിന്ന് ഇനിയും
മുക്തിനേടിയിട്ടില്ലാത്ത നമ്മുടെ കൊച്ചു കേരളം
വില വർദ്ധനവിന്റ തീച്ചൂളയിലേക്ക്
എറിയപ്പെട്ടിരിക്കുന്നു.
ഇതെല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ട
ബഹുഭൂരിപക്ഷം വരുന്ന സാധാരണ
മലയാളികൾക്ക് പ്രതികരണ ശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു.
അവർ ഇക്കൂട്ടർ ഏന്തിവരുന്ന പതാകയ്ക്ക് പിന്നിൽ അണിനിരന്ന്
പ്രതിഷേധ പ്രകടനം നടത്തുമ്പോൾ...
'' ഒരു വിലാപ ഗീതമാണ് മനസ്സിൽ ഊളിയിടുന്നത്......
പച്ചക്കറിക്ക് വിപണിയിൽ അനുദിനം വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു,
കാരണം തമിഴ്നാട്ടിൽ പ്രകൃതി ചതിച്ചു, വിളവ് കുറഞ്ഞു.
അഭയം തേടുന്ന മഹാരാഷ്ട്രയിൽ കനത്ത വെള്ളപ്പൊക്കം
ഒന്നും ഇങ്ങോട്ട് വരാനില്ല.
ഇതെല്ലാം നമ്മുടെ മാർക്കറ്റിനെ അനുദിനം പ്രതിസന്ധിയിലാക്കി
കൊണ്ടിരിക്കുകയാണ്. പഞ്ഞമാസങ്ങളിലെ ഈ കടുത്ത
വിലവർദ്ധനവ് കുടിലുകളിൽ പട്ടിണിയുടെ താണ്ഡവം തന്നെ
ആകുമെന്നതിൽ സംശയമില്ല.
ഇതിനൊക്കെ ഉത്തരവാദികളായ രാഷ്ട്രീയ പ്രഭുക്കന്മാരും,
ഉദ്യോഗസ്ഥ വെള്ളാനകളും കരം പിരിച്ചും, എല്ലാ
മേഖലകളിലെയും ചാർജ്ജ് വർദ്ധിപ്പിച്ചും, ജനങ്ങളുടെ കഴുത്ത്
പിരിച്ചും ഖജനാവ് ഒഴിയാതെ കാക്കുന്നു....
ന്യുനപക്ഷമാകുന്ന അവർ സുരക്ഷിതർ.....
ജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ചുവടെ ചേർക്കാം
ഒരു സമരകാഹളത്തിന് തിരി കൊളുത്താം ........
27/09/2018
ലോക വിനോദസഞ്ചാര ദിനം 2018: ചേലൊത്ത പാലാവയൽ Kerala Tourism and Digital Transformation: തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്നും ലഭ്യമായ സ്രോതസുകള്‍ ഉപയോഗിച്ച് നാട്ടിലുള്ളവര്‍ക്ക് കൂടി ...
Click here to claim your Sponsored Listing.
Location
Contact the school
Telephone
Website
Address
Room No. S24, G. C. D. A. Shoping Complex, Marine Drive, Ernakulam
Kochi
691523