HSST exam preparation

HSST exam preparation HSST PHYSCIS , CHEMISTRY , ENGLISH , MATHS ,MALAYALAM , BOTANY , COMMERCE , ECONOMICS ,ZOOLOGY

Hsst Commerce പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി  ഇന്നത്തെ ക്ലാസ്സിൽ Important Topic Sceneraio Analysis ...
31/01/2025

Hsst Commerce പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇന്നത്തെ ക്ലാസ്സിൽ Important Topic Sceneraio Analysis പഠിക്കാം.👇👇

💢Welcome to yet another class on Kerala PSC HSST Exam! Get comprehensive guidance and expert tips to crack PSC exam for Higher Secondary Teachers.Stay tuned...

Hsst Commerce പരീക്ഷക്ക് തയ്യാറെടുക്കാൻ ഇനിയും 6 മാസം സമയം ഉണ്ട്.  ഇനിയും പഠിച്ചു തുടങ്ങാത്തവർക്കായി 6 Month Study Plan-...
16/01/2025

Hsst Commerce പരീക്ഷക്ക് തയ്യാറെടുക്കാൻ ഇനിയും 6 മാസം സമയം ഉണ്ട്.

ഇനിയും പഠിച്ചു തുടങ്ങാത്തവർക്കായി 6 Month Study Plan-നുമായി Arjun Sir ഇന്നത്തെ ലൈവ് ക്ലാസ്സിലൂടെ വരുവാണ് .

പരീക്ഷയുമായി ബന്ധപ്പെട്ട് എല്ലാ സംശയങ്ങളും ഈ അവസരത്തിൽ ചോദിച്ചു മനസിലാക്കാം. 👇

💢Welcome to yet another class on Kerala PSC HSST Exam! Get comprehensive guidance and expert tips to crack PSC exam for Higher Secondary Teachers.Stay tuned...

Hsst Commerce പരീക്ഷ എപ്പോൾ വരുമെന്ന ആശങ്കയിലാണെല്ലോ എല്ലാവരും.  കഴിഞ്ഞ റാങ്ക്ലിസ്റ് കാലാവധി  അവസാനിക്കാറായത് കൊണ്ട് തന്...
15/12/2024

Hsst Commerce പരീക്ഷ എപ്പോൾ വരുമെന്ന ആശങ്കയിലാണെല്ലോ എല്ലാവരും.

കഴിഞ്ഞ റാങ്ക്ലിസ്റ് കാലാവധി അവസാനിക്കാറായത് കൊണ്ട് തന്നെ Exam Date ഉടൻ തന്നെ പ്രതീക്ഷിക്കാം .

പരീക്ഷ ആയി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇന്നത്തെ ക്ലാസ്സിലൂടെ മനസിലാക്കാം 👇

💢Welcome to yet another class on Kerala PSC HSST Exam! Get comprehensive guidance and expert tips to crack PSC exam for Higher Secondary Teachers.Stay tuned...

HSST COMMERCE Rapid Revision Series-ൽ  Module 5 Advanced Cost & Management Accounting Complete Revsion ക്ലാസുമായി Vishnu...
07/12/2024

HSST COMMERCE Rapid Revision Series-ൽ Module 5 Advanced Cost & Management Accounting Complete Revsion ക്ലാസുമായി Vishnu Sir നാളെ കൃത്യം 7PM-ന് നിങ്ങളുടെ മുന്നിൽ വരുന്നു.

Module 5 ആയി ബന്ധപ്പെട്ട് പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും ലൈവ് ക്ലാസ്സിലൂടെ പഠിച്ചെടുക്കാം.

സംശയങ്ങൾ നേരിട്ട് ചോദിച്ചു മനസിലാക്കാനുള്ള അവസരം കൂടിയാണിത്.

Live Link :
https://www.youtube.com/live/pc23ipg-6c4?si=Q8fTOUefebpo6VvV

HSST COMMERCE Rapid Revision Series-ൽ  Module 5 Advanced Cost & Management Accounting Complete Revsion ക്ലാസുമായി Vishnu...
06/12/2024

HSST COMMERCE Rapid Revision Series-ൽ Module 5 Advanced Cost & Management Accounting Complete Revsion ക്ലാസുമായി Vishnu Sir നാളെ കൃത്യം 7PM-ന് നിങ്ങളുടെ മുന്നിൽ വരുന്നു.

Module 5 ആയി ബന്ധപ്പെട്ട് പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും ലൈവ് ക്ലാസ്സിലൂടെ പഠിച്ചെടുക്കാം.

സംശയങ്ങൾ നേരിട്ട് ചോദിച്ചു മനസിലാക്കാനുള്ള അവസരം കൂടിയാണിത്.

രജിസ്റ്റർ ചെയ്യുന്നവർക്ക് Class Notes Whatsapp-ൽ അയച്ചു തരുന്നതാരിക്കും
👇👇👇👇👇👇

https://forms.gle/SSDpPhaJdSoZDZah8

Hsst Commerce പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഇന്നത്തെ ക്ലാസ്സിൽ  " Financial Market & Systems " പ്രധാനപ്പെട്ട കാര...
06/12/2024

Hsst Commerce പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഇന്നത്തെ ക്ലാസ്സിൽ " Financial Market & Systems " പ്രധാനപ്പെട്ട കാര്യങ്ങളുമായി Arjun Sir.

Link : https://youtu.be/hYvw0bmgCTE?si=kpeB_ZQ7N0d_aoWZ

💢Welcome to yet another class on Kerala PSC HSST Exam! Get comprehensive guidance and expert tips to crack PSC exam for Higher Secondary Teachers.Stay tuned...

Hsst Commerce ഉദ്യോഗാർത്ഥികൾക്കായി " Rapid Revision Class "series തുടരുവാണ്. 😍* Module 5- Advanced Cost & Management Acc...
03/12/2024

Hsst Commerce ഉദ്യോഗാർത്ഥികൾക്കായി " Rapid Revision Class "series തുടരുവാണ്. 😍

* Module 5- Advanced Cost & Management Accounting
* Module 7- International Business & Finance
* Module 1- Research Methodolgy & Quantitative Techniques

ക്ലാസുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ ഫ്രീ ലൈവ് ക്ലാസ്സിലൂടെ വരുന്നു

👉 വിദഗ്ധ അധ്യാപകർ നയിക്കുന്ന ഈ ക്ലാസ്സിൽ നിങ്ങൾക്ക് നിങ്ങളുടെ സംശയങ്ങൾ ചോദിച്ചു മനസിലാക്കാം ,ലൈവ് ആയി തന്നെ പഠിച്ചു മനസിലാക്കാം .

👉 ഒപ്പം നിങ്ങളുടെ പഠനം Evaluate ചെയ്യാനും പഠനത്തിലെ പോരായ്മകൾ മനസിലാക്കി Improve ചെയ്യാനും നിങ്ങൾക്ക് സാധിക്കും.

രജിസ്റ്റർ ചെയ്യുന്നവർക്ക് Class Notes Whatsapp-ൽ അയച്ചു തരുന്നതാരിക്കും
👇👇👇👇👇👇

https://forms.gle/SSDpPhaJdSoZDZah8

Hsst Commerce പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി  ഇന്നത്തെ ക്ലാസ്സിൽ Financial Liability Topic & MCQ പഠി...
29/11/2024

Hsst Commerce പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇന്നത്തെ ക്ലാസ്സിൽ Financial Liability Topic & MCQ പഠിക്കാം. 👇👇

https://youtu.be/c3DLRaRexw0?si=GmRCkADXByTV28TH

💢Welcome to yet another class on Kerala PSC HSST Exam! Get comprehensive guidance and expert tips to crack PSC exam for Higher Secondary Teachers.Stay tuned...

Hsst Commerce പരീക്ഷ 2025 മാർച്ചിൽ പ്രതീക്ഷിക്കാം. അപ്പോൾ ഇനി നമ്മുടെ മുന്നിലുള്ളത് വെറും 90 ദിവസം മാത്രമാണ്. 7000-ൽ  അധ...
28/11/2024

Hsst Commerce പരീക്ഷ 2025 മാർച്ചിൽ പ്രതീക്ഷിക്കാം. അപ്പോൾ ഇനി നമ്മുടെ മുന്നിലുള്ളത് വെറും 90 ദിവസം മാത്രമാണ്.

7000-ൽ അധികം അപേക്ഷകർ ഉള്ളത് കൊണ്ട് തന്നെ ജോലിയിലേക്ക് എത്തുക എന്നത് ചെറിയ കാര്യമല്ല.

Hsst Commerce ഉദ്യോഗാർത്ഥികൾക്കായി Team CC-യുടെ അദ്ധ്യാപകർ 90 Day Crash Batch ആരഭിക്കുന്നു . ഓരോ Module നും വളരെ അധികം പ്രാധാന്യം നൽകി ഏറ്റവും മികച്ച പരീശീലനം നിങ്ങൾക്ക്‌ ഈ ബാച്ചിലുടെ ലഭിക്കുന്നു.

കോഴ്സിനെ കുറിച്ചും പുതിയ ബാച്ചിനെ കുറിച്ചും കൂടുതൽ അറിയാനായി ഉടൻ തന്നെ വിളിക്കു 8589083568

SET General Paper ,Teaching Aptitude Full   Topics, Syllabus -  Related Question എല്ലാം Discuss ചെയ്യാം Shibin Sir -ൻ്റെ...
22/11/2024

SET General Paper ,Teaching Aptitude Full Topics, Syllabus - Related Question എല്ലാം Discuss ചെയ്യാം Shibin Sir -ൻ്റെ ഒരു Free Live Webinar -ലൂടെ Link : https://competitivecracker.com/webinar/courses/set-teaching-aptitude

Faculty : Shibin Sir
Date : 23rd November
Time :7 pm

For more details about our SET course please
contact 097464 55514

HSST COMMERCE GOVERNMENT SCHEMES RANK MAKING FACTS👇👇https://youtu.be/2Ur7qug2Tz4
16/11/2024

HSST COMMERCE GOVERNMENT SCHEMES RANK MAKING FACTS
👇👇
https://youtu.be/2Ur7qug2Tz4

💢Welcome to yet another class on Kerala PSC HSST Exam! Get comprehensive guidance and expert tips to crack PSC exam for Higher Secondary Teachers.Stay tuned...

Hsst Commerce പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠനം ഒട്ടും പിന്നിലോട്ട് ആക്കേണ്ട .ഒരുപാട് നാളുകൾക്കു ശേഷം നടക്കാൻ പോകുന്ന പരീക്ഷ...
14/11/2024

Hsst Commerce പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠനം ഒട്ടും പിന്നിലോട്ട് ആക്കേണ്ട .ഒരുപാട് നാളുകൾക്കു ശേഷം നടക്കാൻ പോകുന്ന പരീക്ഷ ആയതിനാൽ നല്ലൊരു Competition ഉറപ്പായും പ്രതീക്ഷിക്കാം.

Hsst Commerce ഉദ്യോഗാർത്ഥികൾക്കായി Team CC-യുടെ അദ്ധ്യാപകർ 4th Batch ആരംഭിച്ചിരിക്കുന്നു . ഓരോ Module നും വളരെ അധികം പ്രാധാന്യം നൽകി ഏറ്റവും മികച്ച പരീശീലനം നിങ്ങൾക്ക്‌ ഈ ബാച്ചിലുടെ ലഭിക്കുന്നു.

കോഴ്സിനെ കുറിച്ചും പുതിയ ബാച്ചിനെ കുറിച്ചും കൂടുതൽ അറിയാനായി ഉടൻ തന്നെ വിളിക്കു 8589083568

Hsst Commerce Course Joining form :https://forms.gle/Q7sK65qxVrRASzzw6

Address

Competitive Cracker Pvt Ltd 4th. Floor MEDA Tower. Near T. V Centre. Kakkanad Kochi
Kakkanad
682037

Alerts

Be the first to know and let us send you an email when HSST exam preparation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to HSST exam preparation:

Shortcuts

Share