Brc thalassery north

Brc thalassery north samagra shiksha kerala brc thalassery north

Stream i lab ഉദ്ഘാടനം  guruvilasm Bups
30/09/2025

Stream i lab ഉദ്ഘാടനം guruvilasm Bups

സമഗ്ര ശിക്ഷ കേരളം തലശ്ശേരി നോർത്ത് ബിആർസിയുടെ നേതൃത്വത്തിൽ ഓട്ടിസം സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. പാനൂർ ബി.ആർ സി സ്പെഷലിസ...
30/08/2025

സമഗ്ര ശിക്ഷ കേരളം തലശ്ശേരി നോർത്ത് ബിആർസിയുടെ
നേതൃത്വത്തിൽ ഓട്ടിസം സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. പാനൂർ ബി.ആർ സി സ്പെഷലിസ്റ്റ് സംഗീത അധ്യാപകനായ പ്രമോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. തലശ്ശേരി നോർത്ത് ബിപിസി ചന്ദ്രമോഹന ൻ അധ്യക്ഷത വഹിച്ച ചടങ്ങിന് സി ആർ സി സി അഞ്ജു സ്വാഗതം പറഞ്ഞു. സി ആർ സി സി രസ്ന ആശംസ അറിയിച്ച് സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സച്ചിൻ ലാൽ നന്ദി പറഞ്ഞു . തുടർന്ന് ഓണപ്പൂക്കളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഒരുക്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഓണക്കളികൾ സംഘടിപ്പിച്ചു. ഓണസമ്മാനം,ഓണ പ്പായസം എന്നിവ നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ ഒരു അനുഭവം നൽകുവാൻ ഈ പരിപാടിയിലൂടെ സാധിച്ചു.

30/08/2025
ഓട്ടിസം സെന്റർ സ്വാതന്ത്ര്യദിനാഘോഷം
16/08/2025

ഓട്ടിസം സെന്റർ സ്വാതന്ത്ര്യദിനാഘോഷം

തലശ്ശേരി നോർത്ത് ബി ആർ സി ഡയപ്പർ ബാങ്ക് ഉദ്ഘാടനം പാനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി ടി റംല നിർവഹിച്ചു.
02/08/2025

തലശ്ശേരി നോർത്ത് ബി ആർ സി ഡയപ്പർ ബാങ്ക് ഉദ്ഘാടനം പാനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി ടി റംല നിർവഹിച്ചു.

തലശ്ശേരിനോർത്ത് ബിആർസി ഡയപ്പർ ബാങ്ക് ഉദ്ഘാടനം പാനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി ടി റംല നിർവഹിച്ചു.
02/08/2025

തലശ്ശേരിനോർത്ത് ബിആർസി ഡയപ്പർ ബാങ്ക് ഉദ്ഘാടനം പാനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി ടി റംല നിർവഹിച്ചു.

അഭിനന്ദനങ്ങൾ 👏👏👏
30/07/2025

അഭിനന്ദനങ്ങൾ 👏👏👏

31/07/2025 നാളെ 2:30 ന്
30/07/2025

31/07/2025 നാളെ 2:30 ന്

ഓട്ടിസം സെന്റർ വിദ്യാർത്ഥി ഷഹൻഷാ  യുടെ ബർത്ത് ഡേ ഓട്ടിസം സെന്ററിൽ വെച്ച് ആഘോഷിച്ചു♥️
11/07/2025

ഓട്ടിസം സെന്റർ വിദ്യാർത്ഥി ഷഹൻഷാ യുടെ ബർത്ത് ഡേ ഓട്ടിസം സെന്ററിൽ വെച്ച് ആഘോഷിച്ചു♥️

ഓർത്തോ ഉപകരണ വിതരണം
04/07/2025

ഓർത്തോ ഉപകരണ വിതരണം

Thalassery നോർത്ത് BRC വായനവാരാചരണം
02/07/2025

Thalassery നോർത്ത് BRC വായനവാരാചരണം

Address

Gvhss Kadirur Campus
Kadirur
670642

Website

Alerts

Be the first to know and let us send you an email when Brc thalassery north posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share