Kadambur South LP School

Kadambur South LP School കടമ്പൂർ സൗത്ത് എൽ പി സ്കൂൾ

10/08/2025
കടമ്പൂരിൻ്റെ അഭിമാനം .....കടമ്പൂർ സൗത്ത് LP സ്കൂൾ ...കണ്ണൂർ സൗത്ത് ഉപജില്ല സ്കൂൾ കലോൽസവത്തിൽ LP വിഭാഗം  78 സ്കുളുകളിൽ നി...
27/11/2023

കടമ്പൂരിൻ്റെ അഭിമാനം .....
കടമ്പൂർ സൗത്ത് LP സ്കൂൾ ...
കണ്ണൂർ സൗത്ത് ഉപജില്ല സ്കൂൾ കലോൽസവത്തിൽ LP വിഭാഗം 78 സ്കുളുകളിൽ നിന്നും നിരവധി കൂട്ടികൾ മാറ്റുരച്ച മൽസരങ്ങളിൽ മൽസരിച്ച എല്ലാ ഇനങ്ങളിലും A Grade വാങ്ങി ഓവറോൾ ഒന്നാം സ്ഥാനം നേടിയ കടമ്പൂർ സൗത്ത് LP സ്കൂളിലെ അഭിമാനതാരങ്ങൾക്കും അണിയറയിൽ പ്രവർത്തിച്ച രക്ഷിതാക്കൾക്കും കഠിനാദ്ധ്വാനം ചെയ്ത പ്രിയപ്പെട്ട അദ്ധ്യാപകർക്കും
അഭിനന്ദനങ്ങൾ 💐💐💐💐

കബ് ബുൾബുൾ ഉത്സവത്തിൽ നിന്നും
22/11/2022

കബ് ബുൾബുൾ ഉത്സവത്തിൽ നിന്നും

09/06/2018
22/12/2017

📚📚📚📚📚 കടമ്പൂർ സൗത്ത് എൽപി സ്കൂളിൽ ക്ലാസ്സ് റൂം ലൈബ്രറി ഉൽഘാടനവും പുസ്തക സമർപ്പണവും 📚📚📚📚📚

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ ശേഷികൾ ഉണർത്തുന്നതിന് വായന അനിവാര്യമായ ഘടകമായതിനാൽ അവരുടെ വായനാശീലത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ച ക്ലാസ് റൂം ലൈബ്രറി ഉൽഘാടനവും രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പൂർവ്വ വിദ്യാർഥികളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങളുടെ സമർപ്പണവും നാളെ 22_12-2017 , വെള്ളിയാഴ്ച 2 മണിക്ക് നടക്കും.
കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗിരീശൻ ഉൽഘടനം നിർവഹിക്കും.പരിപാടിയിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. ടി.വി വിശ്വനാഥൻ മാസ്റ്റർ, കണ്ണൂർ സൗത്ത് ബി.പി.ഒ. ശ്രി. എ പ്രകാശ്, കടമ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. എ.ദിനേശൻ,
ശ്രി കെ. ശിവദാസൻ മാസ്റ്റർ, സി.ആർ.സി കോർഡിനേറ്റർ ശ്രീമതി നീതു, പൂർവ്വ അദ്ധ്യാപിക ശ്രീമതി എ.കെ യശോദ ടീച്ചർ, സ്കൂൾ വികസന സമിതി കൺവീണർ ശ്രീമതി സി.പ്രസീത തുടങ്ങിയവർ പങ്കെടുക്കും.
പ്രസ്തുത ചടങ്ങിൽ രക്ഷിതാക്കളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും സാനിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു...
പി. ടി. എ & സ്റ്റാഫ്

Address

Kadambur
Kadambur

Telephone

+919562060545

Website

Alerts

Be the first to know and let us send you an email when Kadambur South LP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kadambur South LP School:

Shortcuts

Share

Category