16/07/2017
സംഗമേശ്വര എൻ. എസ്. എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘമം നടന്നു. എൻ. എസ്. എസ് സെക്രട്ടറി രവീന്ദ്രൻ, മുൻ പ്രിൻസിപ്പൽ ഇ. അപ്പുമേനോൻ, ഇപ്പൊഴതെ ഹെസ്ഡ്മിസ്ട്രെസ്സ് ഗീത. കെ. എസ്, പി. ടി. എ പ്രസിഡന്റ് മനോജ് കുമാർ എന്നിവരുടെ സാനിധ്യത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക രൂപം കൊടുത്തു.രാഹുൽ രാമചന്ദ്രൻ പ്രെസിഡന്റായും അനിൽ .സി.വി സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.ശരത്.കെ.ബാബു,സോനു, കിരൺ.വി.ജയൻ,സ്നേഹ ഹരിദാസ്,അസ്ന റഹീം എന്നിവരെ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.സെപ്റ്റംബർ ഒൻപതിന് അടുത്ത യോഗം നടത്തുമെന്നും കമ്മിറ്റി അറിയിച്ചു.