Asramam Vazhavara

Asramam Vazhavara

Share

ASRAMAM TRAINING COLLEGE provides job on Ayurveda,Beautician and Hair cutting immediately after a short training within days.

29/10/2022

ശക്തമായ നിയമനിര്മാണമാണ് വേണ്ടത് അഴിച്ചു വിട്ട ഇൻഷുറൻസ്‌കമ്പനികളെ പിടിച്ചു ചങ്ങലയ്ക്കിടണം.😡😡😡

ഓൺലൈൻ ഇൻഷുറൻസ് - എടുക്കുന്നതിൽ തെറ്റില്ല, പക്ഷെ അറിയാത്ത കാര്യം ചെയ്യുമ്പോൾ ജാഗ്രത വേണം.
----

കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച 23 വയസ്സുകാരന്റെ ഇൻഷുറൻസ് ഫോൺ പേ വഴി എടുത്തത്.

അയാളുടെ ബന്ധു അയച്ചു തന്ന ഇൻഷുറൻസ് പോളിസി കണ്ടപ്പോൾ ബോധ്യപ്പെട്ട സംഗതികൾ

വിലക്കുറവിന്റെ മഹാദ്‌ഭുതം കണ്ടു വാങ്ങിയതാകാം. അതെങ്ങനെ വന്നു എന്നുള്ളതാണ് ചിന്താ വിഷയം

തട്ടിപ്പ് 1 - വണ്ടി 2018 മോഡൽ പൾസർ 200 . ഇൻഷുറൻസിൽ ലാംബ്രട്ട - വെറും മോപ്പഡ്

തട്ടിപ്പ് 2 - IDV (വാഹനത്തിനിട്ടിരിക്കുന്ന ഇൻഷുറൻസ് മൂല്യം ) 2,250 രൂപ മാത്രം

തട്ടിപ്പ് 3 - CPA (Compulsory Personal Accident കവർ - മരണപ്പെട്ടാൽ 15 ലക്ഷം രൂപ നോമിനിക്ക് കിട്ടുന്നതാണ്, നിയമ പ്രകാരം പോളിസിയിൽ ഉണ്ടായിരിക്കേണ്ടതുമാണ് ). കൊടുത്തിട്ടില്ല

2,000 രൂപയ്ക്ക് മേൽ പ്രീമിയം വാങ്ങേണ്ടിടത്ത് ഇതൊക്കെ കൊണ്ട് തന്നെ പ്രീമിയം 790 രൂപ മാത്രം.

തൃശ്ശൂർ ജില്ലക്കാരനാണ്, പക്ഷെ ഇൻഷുറൻസിലെ വിലാസം കിടക്കുന്നത് : ബാംഗ്ളൂർ

ക്ലെയിം കൊടുക്കാൻ പറ്റില്ലെന്ന് ഇൻഷുറൻസ് കമ്പനി പറഞ്ഞും കഴിഞ്ഞു.

എല്ലാം കൊണ്ടും പൊടി പൂരം.

ഇത്രയും ലാഘവത്തോടെ ഇൻഷുറൻസിനെ ഒരു ബ്രോക്കിങ് കമ്പനിയ്ക്ക് എങ്ങനെ കാണാൻ കഴിയുന്നു.

യാതൊരു വിധ മോണിറ്ററിംഗ് ഇല്ല എന്നല്ലേ അർത്ഥം

പോലീസിനെ കണ്ടാൽ നിമിഷങ്ങൾക്കുള്ളിൽ പോളിസി എടുത്തു രക്ഷപ്പെടാം എന്ന് കാണിക്കുന്ന ഫോൺ പെ പരസ്യം തന്നെ ശുദ്ധ തട്ടിപ്പാണ്.

ഡിസ്‌കൗണ്ട് കാണിച്ച് വിൽക്കേണ്ട ഒന്നല്ല ഇൻഷുറൻസ്. കാര്യഗൗരവത്തോടു കൂടി ചെയ്യേണ്ടതാണ്.

ഭരിക്കുന്ന സർക്കാർ ആണ് ഇതിലൊക്കെ ഉത്തരവാദിത്തപൂർവ്വം നിർദേശങ്ങളും, പോളിസികളും നിയന്ത്രണങ്ങളും നടപ്പിലാക്കേണ്ടതും, നിയമം തെറ്റിക്കുന്നവരെ ശിക്ഷിക്കേണ്ടതും. പണം ഊറ്റാൻ വഴികൾ തുറന്നിടുക മാത്രമാണ് എല്ലാ സര്ക്കാരുകളും ചെയ്യുന്നത്. അപകടം വിളിച്ച് വരുത്തുന്ന പോലെ തന്നെ ആപത്കരമായ പ്രവണതയാണ് ഇത്.

കടപ്പാട്, കഥയും ഫോട്ടോയുമായി ഒരു ബന്ധവുമില്ല.

28/10/2022
25/09/2022
25/09/2022
24/09/2022

❤️

22/09/2022
Photos from Asramam Vazhavara's post 15/08/2019

#സ്വാതന്ത്ര്യ #ദിനാഘോഷം

07/05/2019

മികച്ച തൊഴിൽ അവസരങ്ങൾ നിങ്ങൾക്കായി കാത്തുനിൽക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞു 35 വയസ്സുവരെ ഉള്ള ആർക്കും താഴെ പറയുന്ന കോഴ്സിന് അപേക്ഷിക്കാം 30/60 ദിവസത്തിനുള്ളിൽ പരിശീലിപ്പിച്ചു ജോലിയിൽ പ്രവേശിപ്പിക്കുന്നു.

Want your school to be the top-listed School/college in india?

Click here to claim your Sponsored Listing.

Location

Category

Telephone

Address

India
India
685515

Opening Hours

Monday 8:30am - 7pm
Tuesday 8:30am - 7pm
Wednesday 8:30am - 7pm
Thursday 8:30am - 7pm
Friday 8:30am - 7pm
Saturday 8:30am - 7pm