AIHSS Padoor 1992-93 SSLC Batch

AIHSS Padoor 1992-93 SSLC Batch AIHSS Padoor 92-93 SSLC Batch

ഓർമ്മപ്പന്തൽ എന്ന പേരിൽ, ചേറ്റുവ തെക്കിനി റിസോർട്സിൽ18/08/2019 ഞായറാഴ്ച ഞങ്ങൾ കുടുംബ സമേതം ഒരുമിച്ച് കൂടി.പാടിയും, പഴയ ക...
28/08/2019

ഓർമ്മപ്പന്തൽ എന്ന പേരിൽ,
ചേറ്റുവ തെക്കിനി റിസോർട്സിൽ
18/08/2019 ഞായറാഴ്ച
ഞങ്ങൾ കുടുംബ സമേതം ഒരുമിച്ച് കൂടി.
പാടിയും, പഴയ കാല ഓർമ്മകൾ പങ്കു വെച്ചും മറക്കാനാവാത്ത കുറേ സന്തോഷ നിമിഷങ്ങൾ..

93 batch team UAE
19/07/2019

93 batch team UAE

14/07/2019

Kabeerummer Kabeerummer
Jishar N P
Iliyas Mohd
Vahida Vahi
Ashraf Ambalath
Linith Prakashan
Samir Moosa

12/07/2019
പ്രിയ സുഹൃത്തേ, സുഖമെന്ന് കരുതുന്നു.താങ്കൾ ഓർക്കുന്നുണ്ടോ, നമ്മൾ പാടൂർ അലീമുൽ ഇസ്ലാം ഹൈസ്‌കൂളിൽ പഠിച്ചിരുന്ന കാലം. കാലത്...
02/06/2019

പ്രിയ സുഹൃത്തേ, സുഖമെന്ന് കരുതുന്നു.

താങ്കൾ ഓർക്കുന്നുണ്ടോ, നമ്മൾ പാടൂർ അലീമുൽ ഇസ്ലാം ഹൈസ്‌കൂളിൽ പഠിച്ചിരുന്ന കാലം.

കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് മറവിയുടെ അഗാധ ഗർത്തത്തിലേക്ക് തള്ളി നീക്കപ്പെട്ട കുട്ടിക്കാലത്തെ ആ ഓർമ്മകളെ തിരിച്ച് പിടിക്കാനുള്ള ഒരു എളിയ ശ്രമമാണിത്.

AIHS ൽ നിന്നും 92-93 ബാച്ചിൽ എസ്എസ്എൽസി പഠിച്ച വിദ്യാർത്ഥികൾ ഒത്തൊരുമിക്കുകയാണ്. 2019 ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 10 മണിക്ക്, ചേറ്റുവയിലെ വഴിയോര വിശ്രമ കേന്ദ്രമായ തെക്കിനി റിസോർട്സിൽ.

താങ്കൾ നിർബന്ധമായും കുടുംബ സമേതം എത്തിച്ചേരണമെന്ന് ഉണർത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

9846882387
9048390372
9946712151
9947 297803

18/03/2019

ഞങ്ങൾക്കിതൊരു ചരിത്ര മുഹൂർത്തമായിരുന്നു..

നിങ്ങൾ അലീമുൽ ഇസ്ലാം ഹൈസ്‌കൂളിൽ 92-93 ബാച്ചിൽ എസ്എസ്എൽസി എഴുതിയവരാണോ ?എങ്കിൽ നിങ്ങളുടെ തൊട്ടടുത്തിരുന്ന് കളി ചിരി തമാശകൾ...
12/03/2019

നിങ്ങൾ അലീമുൽ ഇസ്ലാം ഹൈസ്‌കൂളിൽ 92-93 ബാച്ചിൽ എസ്എസ്എൽസി എഴുതിയവരാണോ ?

എങ്കിൽ നിങ്ങളുടെ തൊട്ടടുത്തിരുന്ന് കളി ചിരി തമാശകൾ പറഞ്ഞ് നിങ്ങളുടെ കുട്ടിക്കാലത്തെ അവിസ്മരണീയ മാക്കിയവരെ നിങ്ങൾക്ക് കാണണ്ടേ ?

പകുത്ത് നൽകിയ നിങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിയവരെ കാണണ്ടേ ?

നിസ്സാര കാര്യങ്ങൾക്ക് പോലും തല്ല് കൂടിയും പിണങ്ങിയും നടന്നവരെ കാണണ്ടേ ?

ക്ലാസ്സ് മുറിയിലെയും പുറത്തെയും തമാശകൾക്ക് കൂട്ട് നിന്നവരെ കാണണ്ടേ ?

എങ്കിൽ വരൂ,
മാർച്ച് 17 വൈകീട്ട് 3 മണിക്ക്
ചേറ്റുവയിലെ തെക്കിനി വഴിയോരം റിസോട്ടിലേക്ക് വരൂ.
നമുക്കാ പഴയകാല ഓർമ്മകളെ പരസ്പരം പങ്ക് വെക്കാം.
കളിച്ചും ചിരിച്ചും നമുക്കാ സായാഹ്നം സുന്ദരമാക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

+91 98468 82387 അഫ്സൽ

+91 99469 67935 കബീർ

+91 99472 97803 ദിൽഷാദ്

Address

Guruvayoor

Telephone

+971523537154

Website

Alerts

Be the first to know and let us send you an email when AIHSS Padoor 1992-93 SSLC Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share