02/05/2024
സെറ്റ് ചെയ്യൂ , നിങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് ടീം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ വരവോടെ പല അന്താരാഷ്ട്ര കമ്പനികളും തങ്ങളുടെ ജീവനക്കാരെ കുറച്ചു ,ടെക്നോളജി ഉപയോഗിച്ചു കൂടുതൽ കാര്യക്ഷമതയുള്ള ടീമുകളെ തയാർ ചെയ്തു കൊണ്ടിരിക്കുകയാണ് .ബ്രാൻഡ് ബിൽഡിംഗ് ,പേഴ്സണൽ ബ്രാൻഡിംഗ് ,മാർക്കറ്റിംഗ് എന്നിവക്കെല്ലാം ഇന്ന് സോഷ്യൽ മീഡിയ വളരെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് .പലപ്പോഴും സോഷ്യൽ മീഡിയ മാർക്കറ്റിങ് ചെയ്യുന്ന ,നല്ല ഏജൻസികളെ പണി ഏൽപ്പിക്കുന്നത് ചെലവേറിയതും ,സമയമെടുക്കുന്നതുമായ ഒരു കാര്യമാണ് .നല്ല കണ്ടെന്റുകൾ തയ്യാർ ചെയ്തു ,മാർക്കറ്റിംഗ് ചെയ്യുവാൻ സഹായിക്കുന്ന ഏജൻസികളും കുറവാണ് .
ഇവിടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സഹായത്തിനു വരുന്നത് . സ്റ്റോറികൾ സ്ക്രിപ്റ്റ് ചെയ്യുകയും ,സ്ട്രാറ്റജികൾ തയ്യാർ ചെയ്യുകയും ,അതിനനുസരിച്ചു കണ്ടെന്റുകൾ (വീഡിയോ ,ഓഡിയോ ,ഇമേജ് ,ടെക്സ്റ്റ് ) തയ്യാർ ചെയ്യുകയും ,അതിനെ മാനേജ് ചെയ്യുകയും ,റിസൾട്ടിനെ അനലൈസ് ചെയ്തു മാറ്റങ്ങൾ വരുത്തുവാൻ സഹായിക്കുന്ന അനേകം ടൂളുകൾ ഇന്ന് നമുക്ക് ലഭ്യമാണ് .ഒരു ഏജൻസിയെ ഏല്പിക്കുന്ന പത്തിലൊന്നു ചിലവിനു ,പത്തിരട്ടി മെച്ചമായി,ചെറിയ ടീമിനെ വെച്ച് ഏറ്റവും കാര്യക്ഷമതയുള്ള സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ചെയ്യുന്നത് എങ്ങിനെ എന്ന് മനസ്സിലാക്കുവാൻ ഉള്ള ഒരു കോച്ചിങ് പ്രോഗ്രാം ആണ് ABCCODERS നിങ്ങൾക്കായി തയ്യാർ ചെയ്തിരിക്കുന്നത് .
3 ദിവസങ്ങളിലായി 6 മണിക്കൂർ നീളുന്ന ഈ ഒരു പ്രോഗ്രാം നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചക്കും പേർസണൽ ബ്രാൻഡിങ്ങിനും ഉപകാരപെടുന്ന ഒന്നാണ് . സംരംഭകർക്കും ,അവരുടെ മാനേജർമാർക്കും,അൽപ്പം ക്രിയാത്മകമായി ചിന്തിക്കുന്ന സ്റ്റാഫുകൾക്കും എല്ലാം ഉപകാരപ്രദമാക്കുന്ന ഈ ഒരു ഓൺലൈൻ പ്രോഗ്രാമിൽ ഉടൻ രജിസ്റ്റർ ചെയ്യുക .ഈ പ്രോഗ്രാമിന്റെ അടുത്ത ബാച്ച് തുടങ്ങുന്നത് MAY 06 ,2024 നാണ്. പ്രോഗ്രാം സ്പെഷ്യൽ പ്രൈസ് 1999 രൂപ ഈ കാണുന്ന ലിങ്കിൽ അടച്ചു ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക .
💰 🔗
https://rzp.io/l/vVQFuJv
📱:+91 85903 45104
🌍 : www.abccoders.com