18/06/2026
വായനാദിനാശംസകൾ | Happy Reading Day! 📚✨
"വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന മഹത്തായ സന്ദേശം മലയാളികൾക്ക് സമ്മാനിച്ച പി.എൻ. പണിക്കരുടെ ഓർമ്മ പുതുക്കിക്കൊണ്ട് എല്ലാവർക്കും വായനാദിനാശംസകൾ നേരുന്നു.
Books are uniquely portable magic. They open doors to new worlds, broaden our perspectives, and inspire our minds. This June 19, let’s pick up a book, turn a new page, and celebrate the incredible joy of reading.
St Thomas College of Advanced Studies Parackathanam Mallappally
Affiliated to Mahatma Gandhi University