01/05/2026
എറ്റുമാനൂർ ഗേൾസ് ഹൈസ്കൂളിന്റെ അഭിമാനമായ ഹെഡ്മാസ്റ്റർ ശ്രീ. ക്ലമന്റ് സാർ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു.
അങ്ങയുടെ സേവനവും മാർഗ്ഗനിർദ്ദേശങ്ങളും എന്നും ഞങ്ങൾക്ക് പ്രചോദനമായിരിക്കും.
ഹൃദയം നിറഞ്ഞ വിരമിക്കൽ ആശംസകൾ…