S N English Medium School - Venkurinji

S N English Medium School - Venkurinji SN English School offers classes up to V th standard. The school is proud to have a wonderful team of well qualified & efficient teachers. 9847142625

24/01/2026
വെൺകുറിഞ്ഞി ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 23മത് വാർഷികാഘോഷം പ്രശസ്ത സീരിയൽ അഭിനേതാവ് ശ്രീ അഖിൽ ആനന്ദ് ഉദ്ഘാടനം ...
22/01/2026

വെൺകുറിഞ്ഞി ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 23മത് വാർഷികാഘോഷം പ്രശസ്ത സീരിയൽ അഭിനേതാവ് ശ്രീ അഖിൽ ആനന്ദ് ഉദ്ഘാടനം നിർവ്വഹിച്ചു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ E V വർക്കി, SNDP HSS HM ശ്രീമതി ബീന ടി രാജൻ, സ്കൂൾ മാനേജർ ശ്രീ ഷിൻ ശ്യാമളൻ, പ്രിൻസിപ്പൽ ശ്രീമതി രാജി രാജീവ്, P T A പ്രസിഡന്റ് ശ്രീ അനിൽ A C, PTA വൈസ് പ്രസിഡന്റ്‌ അനുഷ്‌ കുമാർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ സുരേഷ് സമിത്രം, മായ റെജി, പ്രസീദ ദിനേശ്, സുമ ഷാജി, ദേശിയ യോഗ ചാമ്പ്യൻ മാസ്റ്റർ മിഥിലേഷ്, തുടങ്ങിയവർ സമീപം.

13/01/2026

Proud Moment for Sree Narayana English Medium School, Venkurinji: “Mithilesh S. Nair Scales New Heights – From School Gr...
30/12/2025

Proud Moment for Sree Narayana English Medium School, Venkurinji: “Mithilesh S. Nair Scales New Heights – From School Grounds to International Yoga Arena” 🌍

ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മണൽത്തരികളിൽ പിച്ചവെച്ച കുഞ്ഞിക്കാലുകൾ ഇന്ന് അന്തർദേശീയ തലത്തിൽ ഉയർന്നിരിക്കുന്നു.

വെൺകുറിഞ്ഞിക്ക് അഭിമാനം പകർന്ന് മിഥിലേഷ് എസ്. നായർ യോഗയിൽ ദേശീയ ശ്രദ്ധ നേടി മുന്നേറുകയാണ്.
SNDP HSS ലെ കായികാധ്യാപിക ശ്രീമതി റെജി ടീച്ചറിന്റെ ശിക്ഷണത്തിൽ, ജില്ലാ–സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മിഥിലേഷ്, ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ തിളങ്ങി അന്തർദേശീയ തലത്തിലേക്ക് എത്തിയിരിക്കുന്നു.
നമ്മുടെ മിഥിലേഷിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ ❤️
(Management, Staff & PTA)
SN English Medium School, Venkurinji

15/08/2025

സ്കൂൾ വാർഷികം വെൺകുറിഞ്ഞി: വെൺകുറിഞ്ഞി ശ്രീനാരായണ ഇംഗ്ലീഷ്മീഡിയം സ്കൂളിൻ്റെ 22-ാമത് വാർഷിക ആഘോഷം വെച്ചൂച്ചിറ ഗ്രാമപഞ്ചായ...
22/02/2025

സ്കൂൾ വാർഷികം

വെൺകുറിഞ്ഞി: വെൺകുറിഞ്ഞി ശ്രീനാരായണ ഇംഗ്ലീഷ്
മീഡിയം സ്കൂളിൻ്റെ 22-ാമത് വാർഷിക ആഘോഷം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ്എ.സി അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ മാനേജർ ഷിൻ ശ്യാമളൻ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ രാജി രാജീവ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വെൺകുറിഞ്ഞി SNDP HSS പ്രിൻസിപ്പൽ എ.ജി ജയറാണി, എരുമേലി യൂണിയൻ കൺവീനർ പി. എസ് ബ്രഷ്നേവ്, SNDP HSS എച്ച്.എം റ്റി.ആർ ലേഖ, കരാട്ടെ പരിശീലകൻ കെ.ജെ ജോസഫ്, കായിക അധ്യാപിക എസ്.റെജി, സീനിയർ അധ്യാപിക ബിന്ദു സന്തോഷ്, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ വിനോട് പി വി, പ്രഭാകരൻ പി കെ, മായ റെജി, പ്രസീദ ദിനേശ്, അഭിജിത്ത് കെ വി, അനന്ദു അനിൽ, വനിതാ സംഘം പ്രസിഡൻ്റ് സുമ ഷാജി, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് സൂരജ്, പി ടി എ വൈസ് പ്രസിഡന്റ്‌ അനൂഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സീനിയർ അധ്യാപിക ബീന ബിജു നന്ദി അറിയിച്ചു.

അഭിനന്ദനങ്ങൾ 🥰State Level Talent Examination 2024-25 ResultSN English Medium School - Venkurinji
23/01/2025

അഭിനന്ദനങ്ങൾ 🥰
State Level Talent Examination 2024-25 Result

SN English Medium School - Venkurinji

Congratulations 🥰
17/11/2024

Congratulations 🥰

17/11/2024

ഈ വർഷത്തെ ശിശുദിനാഘോഷം, വിപുലമായരീതിയിൽ തന്നെ ആഘോഷിക്കുവാൻ സാധിച്ചു. ഭാരതാംബയുടെയും, ഇന്ദിരാഗാന്ധിയുടെയും വേഷവിധാനത്താൽ അലങ്കൃതമായി, നിരവധി ചാച്ചാജിമാർ അണിനിരന്ന,
S N ന്റെ, ഈ വർഷത്തെ ശിശുദിന റാലി വെൺകുറിഞ്ഞിയുടെ കണ്ണിനും മനസ്സിനും ഉണർവ്വേകി.❤️

Address

Venkurinji
Erumely
686510

Telephone

+918606542897

Website

Alerts

Be the first to know and let us send you an email when S N English Medium School - Venkurinji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category