26/09/2026
LinkedIn വെറുമൊരു profile create ചെയ്ത് വെച്ചാൽ മാത്രം പോരാ… എങ്ങനെ use ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ടത്! 💼✨
Our alumni shares her experience on how she used LinkedIn effectively and received multiple job inquiries & opportunities through the platform.