KSU - S

KSU - S Kerala Students Union - S
under Congress(S)

08/04/2026
കണ്ണൂരിന്റെ ഹൃദയം കവർന്ന് രാമചന്ദ്രൻ കടന്നപ്പള്ളി
08/04/2026

കണ്ണൂരിന്റെ ഹൃദയം കവർന്ന് രാമചന്ദ്രൻ കടന്നപ്പള്ളി

23/03/2026

കണ്ണൂരിന്റെ വികസന സ്പ നം നാടിനൊപ്പം ജനങ്ങൾക്കൊപ്പം കടന്നപ്പള്ളി...

KSU S യൂസി കോളേജ് യൂണിറ്റ് കോൺഗ്രസ്സ്-എസ്സ്എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ. അനിൽ കാഞ്ഞിലി ഉദ്ഘാടനംചെയ്തൂ.KSU S  ജില്ലാ പ...
12/08/2024

KSU S യൂസി കോളേജ് യൂണിറ്റ് കോൺഗ്രസ്സ്-എസ്സ്
എറണാകുളം ജില്ലാ പ്രസിഡന്റ്
ശ്രീ. അനിൽ കാഞ്ഞിലി ഉദ്ഘാടനം
ചെയ്തൂ.KSU S ജില്ലാ പ്രസിഡന്റ്
ശ്രീ. ആന്റോ മേനാച്ചേരി അദ്ധ്യക്ഷത വഹിച്ചു.KSU Sചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി
ശ്രീ. സിജു കുര്യൻ മെമ്പർഷിപ്പ് വിതറണം നടത്തി. ശ്രീമതി. സജിത p b
കോൺഗ്രസ്സ്-എസ്സ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീ.ജിദത്ത് പിഎസ് ആലുവ ബ്ലോക്ക് പ്രസിഡന്റ് ശ്രീ
ka നാസർ ഡിസിസി മെമ്പർ ശ്രീ nk ജോമോൻ എന്നിവർ ആശംസങ്ങൾ അർപ്പിച്ചു.KSU S യുസിസി
യൂണിറ്റ് പ്രസിഡന്റായി ശ്രീ. ആൽവിൻ ബിജുവിനെ
തെരഞ്ഞെടുത്തു.KSU S വൈസ് പ്രസിഡന്റ് അലൻ ജോമോൻ സ്വാഗതവും സംഘടന ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി അഭിരാമി ബിഎസ്
നന്ദി രേഖപ്പെടുത്തി.

Address

Ernakulam

Website

Alerts

Be the first to know and let us send you an email when KSU - S posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share