17/03/2025
LADIES ISLAMIC VACATION CLASS
പെൺകുട്ടികൾക്ക് 30 ദിവസ വെക്കേഷൻ തർബിയ്യ ക്ലാസ്സ്(april 13-may 13)
അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹമാണ് പെൺ മക്കൾ അവരെ ദീനിയായി വളർത്തൽ നമ്മുടെ മേൽ കടമയണ് അല്ലാഹുവിനേയും റസൂലിനേയും പരലോകത്തേയും അവർക്ക് മനസ്സിലാക്കി കൊടുക്കണം അതു വഴി അവർ ഈ - ലോകത്തും പരലോകത്തും ഉപകാരപെടും
എന്നാൽ നമ്മുടെ അശ്രദ്ധയും ഭൗതീകതയുടെ അതിപ്രസരവും നമ്മുടെ മക്കൾ ഇസ്ലാമിൽ നിന്ന് അകന്ന് കൊണ്ടിരിക്കുന്നു. ശരിയായ ഈമാനും ദീനിയായ ജീവിതവും മനസ്സിലാക്കാനുള്ള സന്ദർഭങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുന്നു നമ്മുടെ മക്കൾക്ക് ലക്ഷ്യബോധവും സദ്ഗുണങ്ങളും ഉണ്ടാക്കി എടുക്കാനുള്ള അവസരമാണ്
12 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള പെൺകുട്ടികൾക്ക് Admission എടുക്കാവുന്നതാണ്
വന്നു പോയി പഠിക്കുന്നതിനുള്ള സൗകര്യം
ഇൻഷാ അള്ളാ
വരാൻ ആഗ്രഹിക്കുന്നവർ
താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/I6znRp46QZQ39YW4KmnZ1m
VADHI FATHIMA WOMENS ACADEMY
PEZHAKKAPPILLY,MUVATTUPUZHA
Empowering girls through Islamic knowledge
8111 850 827