Al Hikma Salafi Madrasa - Edathanattukara

Al Hikma Salafi Madrasa - Edathanattukara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Hikma Salafi Madrasa - Edathanattukara, Education, Darul Qur'an, Kottappalla, Edathanattukara.

11/08/2025
പ്രബോധന രംഗത്ത് കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത്  തൂലികയുടെ ധർമ്മം നിർവഹിക്കാൻ പ്രാപ്തരായ പ്രതിഭകളെ വളർത്തിയെടുക്കാന...
11/08/2025

പ്രബോധന രംഗത്ത് കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് തൂലികയുടെ ധർമ്മം നിർവഹിക്കാൻ പ്രാപ്തരായ പ്രതിഭകളെ വളർത്തിയെടുക്കാനായി "അറിയാൻ അറിയാം എഴുതിത്തെളിയാം" എന്ന ശീർഷകത്തിൽ നമ്മുടെ മദ്റസയിൽ നടന്ന സർഗദിനം പ്രോഗ്രാം.

08/06/2025

SSLC കഴിഞ്ഞ വിദ്യാർഥികളോട്.
👇👇👇👇
അൽ ഹിക്മ അറബിക് കോളേജ്,
എടത്തനാട്ടുകര.
2025-'26 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ തുടരുന്നു...

📝 കോഴ്സുകൾ 📜

🎓 മഅ്ഹദുല്ലുഗഃ
SSLC പാസായ ആൺകുട്ടികൾക്ക് മദീന ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ മഅ്ഹദുല്ലുഗഃ സിലബസിനോടൊപ്പം SCERT +2 (ഹ്യുമാനിറ്റീസ്) കൂടി ലഭ്യമാക്കുന്ന തരത്തിലുള്ള രണ്ട് വർഷത്തെ കോഴ്സ്.

🎓 കുല്ലിയ്യഃ ശരീഅഃ
+2/തതുല്യ യോഗ്യതയുള്ള ആൺകുട്ടികൾക്ക് ആഴത്തിലുള്ള മതപഠനത്തോടൊപ്പം BA അറബിക് സർട്ടിഫിക്കറ്റ് കൂടി ലഭ്യമാകാനുതകുന്ന പണ്ഡിത കോഴ്സ്.

🏫 ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്

📅 അഡ്മിഷൻ ഇന്റർവ്യൂ 10-06-2025

⌚ 9:00 AM

📝 രജിസ്ട്രേഷനു വേണ്ടി താഴെയുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കുക👇

https://forms.gle/nSkaytYgp3YeLhnG8

🔖 കൂടുതൽ വിവരങ്ങൾക്ക്

📞 9645993852
📞 9544948463
📞 9495405511

➖➖➖➖➖➖➖➖
AL HIKMA ARABIC COLLEGE
EDATHANTTUKARA
PALAKKAD (DT) KERALA
📧 [email protected]

അഞ്ചാം ക്ലാസ്സ്‌ പൊതുപരീക്ഷയിൽ റാങ്ക് നേടിയ അംന.പി, അംന.വി, മിഷ ഫാത്തിമ.കെ എന്നിവർക്കുള്ള ഉപഹാരം വിസ്‌ഡം എഡ്യൂക്കേഷൻ ബോർ...
03/06/2025

അഞ്ചാം ക്ലാസ്സ്‌ പൊതുപരീക്ഷയിൽ റാങ്ക് നേടിയ അംന.പി, അംന.വി, മിഷ ഫാത്തിമ.കെ എന്നിവർക്കുള്ള ഉപഹാരം വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ കൈമാറുന്നു.

മദ്റസ പ്രവേശനോദ്ഘാടന ദൃശ്യങ്ങളിലൂടെ...
02/06/2025

മദ്റസ പ്രവേശനോദ്ഘാടന ദൃശ്യങ്ങളിലൂടെ...

02/06/2025

മദ്റസ പ്രവേശനോദ്ഘാടനം

ബഹ്ജത്തുൽ അത്വ്‌ഫാൽ പ്രീ മദ്റസ പ്രഖ്യാപനം വിവിധ പത്രങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ...
28/05/2025

ബഹ്ജത്തുൽ അത്വ്‌ഫാൽ പ്രീ മദ്റസ പ്രഖ്യാപനം വിവിധ പത്രങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ...

🎓📚🎓📚🎓📚അൽ ഹിക്മ സലഫി മദ്റസദാറുൽ ക്വുർആൻ - എടത്തനാട്ടുകര ബഹ്ജത്തുൽ അത്വ്‌ഫാൽപ്രീ മദ്റസ📌 4 വയസ്സായ കുട്ടികൾക്ക് പ്രവേശനം📌 ശ...
28/05/2025

🎓📚🎓📚🎓📚

അൽ ഹിക്മ സലഫി മദ്റസ
ദാറുൽ ക്വുർആൻ - എടത്തനാട്ടുകര

ബഹ്ജത്തുൽ അത്വ്‌ഫാൽ
പ്രീ മദ്റസ

📌 4 വയസ്സായ കുട്ടികൾക്ക് പ്രവേശനം
📌 ശിശു സൗഹൃദ ക്ലാസ്സ്‌ മുറികൾ
📌 വിദഗ്ധ പരിശീലനം നേടിയ അധ്യാപികമാർ
📌 തജ്‌വീദോട് കൂടിയുള്ള ക്വുർആൻ പാരായണം, നിസ്കാരം, പ്രാർത്ഥനാ പഠനം, അദ്കാർ എന്നിവയിൽ പ്രത്യേക പരിശീലനം.

അഡ്മിഷൻ ആരംഭിച്ചു...

കൂടുതൽ വിവരങ്ങൾക്ക്:
9645993852
8075736392
9544207038

മദ്റസ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു...

📚✒️📚✒️📚✒️📚✒️അഡ്മിഷൻ തുടരുന്നു...🏫 അൽ ഹിക്മ സലഫി മദ്റസ 🕌 ദാറുൽ ക്വുർആൻ, എടത്തനാട്ടുകര ⌚ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6:2...
25/05/2025

📚✒️📚✒️📚✒️📚✒️

അഡ്മിഷൻ തുടരുന്നു...

🏫 അൽ ഹിക്മ സലഫി മദ്റസ
🕌 ദാറുൽ ക്വുർആൻ, എടത്തനാട്ടുകര

⌚ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6:25 മുതൽ 8:30 വരെ

📌 പ്രത്യേകതകൾ :

♻️ വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് അംഗീകാരം.

♻️ തജ്‌വീദോടെയുള്ള ക്വുർആൻ പാരായണ പഠനം.

♻️ പരിശീലനം സിദ്ധിച്ച അധ്യാപകർ.

♻️ ക്വുർആൻ, ഹിഫ്ള്, പ്രാർത്ഥന, പാഠ്യേതര വിഷയങ്ങളിൽ പ്രത്യേക പരിശീലനം

♻️ കർമശാസ്ത്ര വിഷയങ്ങൾ, നിസ്കാരം, മയ്യിത്ത് സംസ്കരണം, സക്കാത്ത്, അനന്തരാവകാശ വിഭജനം, ഹജ്ജ്... പ്രായോഗിക പഠനങ്ങൾ.

♻️ കൃത്യമായ ഇടവേളകളിൽ
സംസ്കരണ ക്ലാസുകൾ.

♻️ വൈജ്ഞാനിക മത്സരങ്ങൾ.

♻️ ശാന്തമായ അന്തരീക്ഷം.

♻️ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ.

പ്രവേശനം ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക്...

കൂടുതൽ വിവരങ്ങൾക്ക്:
📞 9645993852
📞 8075736392
📞 9544207038

▪️▫️▪️▫️▪️▫️▪️▫️

25/03/2025

ദാറുൽ ഖുർആൻ വാർഷിക സമ്മേളനം മെയ്17,18ന് കോട്ടപ്പള്ളയിൽ
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
എടത്തനാട്ടുകരയുടെ അഭിമാനമായി കോട്ടപ്പള്ളയിൽ തലയുയർത്തി നിൽക്കുന്ന ദാറുൽ ഖുർആൻ സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനം മെയ് 17, 18 തിയ്യതികളിൽ സംഘടിപ്പിക്കുകയാണ്. അൽ ഹിക്മ അറബിക് കോളേജ്, ഹിഫ്ളുൽ ഖുർആൻ, സ്കൂൾ ഓഫ് ഖുർആൻ, പ്രീ സ്കൂൾ, അൽ ഹിക്മ സലഫി മദ്റസ തുടങ്ങിയ സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനമാണ് നടക്കുന്നത്.

ചുരുങ്ങിയ നാളുകൾ കൊണ്ട് 40 വിദ്യാർഥികൾ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങി. അറബിക് കോളേജിലെ പഠനം പൂർത്തിയാക്കിയ രണ്ടാം ബാച്ചും ഈ വർഷം പുറത്തിറങ്ങുകയാണ്.
വിദ്യാർഥികളുടെ സവിശേഷമായ പരിപാടികൾ വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കും.

കഴിഞ്ഞ വർഷങ്ങളിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കും.
വർത്തമാനകാലത്ത് ധാർമ്മിക ശിക്ഷണം നൽകുന്ന സ്ഥാപനങ്ങളുടെ പ്രസക്തി മുൻനിർത്തിയുള്ള വൈജ്ഞാനിക പ്രഭാഷണങ്ങൾ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.

മത-രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിക്കും.
വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പ്രസ്ഥാന പ്രവർത്തകർ, സ്ഥാപനത്തിന്റെ ഗുണകാംക്ഷികൾ... തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവരുടെ സാന്നിധ്യം കൊണ്ട് വാർഷിക സമ്മേളനം ശ്രദ്ധേയമാകും. ان شاءالله

2025 മെയ് 11ന് പെരിന്തൽമണ്ണയിൽ നടക്കുന്ന വിസ്ഡം സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പ്രചാരണത്തിന് വാർഷിക സമ്മേളനത്തിന്റെ വ്യത്യസ്തമായ പരിപാടികൾ വേദിയാകും. ഏവരെയും മെയ് 18ന് ദാറുൽ ഖുർആൻ അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ടി.കെ അഷറഫ്.
സെക്രട്ടറി,ദാറുൽ ഖുർആൻ
എടത്തനാട്ടുകര.

ഇന്ന്
16/08/2024

ഇന്ന്

Address

Darul Qur'an, Kottappalla
Edathanattukara

Opening Hours

Monday 6:25am - 8:30am
Tuesday 6:25am - 8:30am
Wednesday 6:25am - 8:30am
Thursday 6:25am - 8:30am
Friday 6:25am - 8:30am

Website

Alerts

Be the first to know and let us send you an email when Al Hikma Salafi Madrasa - Edathanattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category