Sajassociates edappal

Sajassociates edappal Local job provider,edappal ponnani,pattambi,kuttippuram,changaramkulam,kunnamkulam etc...

05/04/2021

Good salary +accommodation, edapal

*പ്രിയ സുഹൃത്തുക്കളെ*       മുതൽ മുടക്കാതെ *അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരാജ് ഔഷധശാല* തുടങ്ങാൻ അവസരം.          കഴി...
16/02/2021

*പ്രിയ സുഹൃത്തുക്കളെ*
മുതൽ മുടക്കാതെ *അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരാജ് ഔഷധശാല* തുടങ്ങാൻ അവസരം.
കഴിഞ്ഞ നൂറ് വർഷത്തിൽ അധികമായി തൃശൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തൈക്കാട്ട് മൂസ്സ് എന്ന ഔഷധശാലയ്ക്ക് ഇന്ന് 630 ൽ അധികം പ്രൊഡക്ടുകളും, 600 ൽ അധികം ഷോപ്പുകളും ഉണ്ട് .15 പ്രൊഡക്ടുകൾ കമ്പനിയുടെ പേറ്റൻ്റ് പ്രൊഡക്ടുകൾ ആണ്.
ഓരോ ജില്ലകളിലും ആയിരം ഔഷധശാലകളാണ് കമ്പനി തുടങ്ങാൻ പോകുന്നത് .മുതൽമുടക്ക് ഇല്ലാതെ ഏതൊരു *സാധാരണക്കാരനും ഔഷധശാല തുടങ്ങാൻ അവസരം ഒരുക്കുന്നു*.
നമുക്ക് പഞ്ചായത്തിൻ്റെയോ, മുനിസിപ്പാലിറ്റിയുടെ യോ നമ്പർ അടിച്ച റൂം ഉണ്ടെങ്കിൽ [ റൂം ൻ്റ വലുപ്പം പ്രശ്നമല്ല ,റൂമിൽ റാക്ക് അടിച്ചിരിക്കണം] അതിൽ തുടങ്ങാവുന്നതാണ് .
റൂമിൻ്റെ വലുപ്പം അനുസരിച്ച് 20,000 രൂപ മുതൽ 50,000 രൂപ വരെയുള്ള മരുന്നുകൾ ഇറക്കി തരുന്നു. ഈ രൂപ 6 മാസം മുതൽ ഒരു വർഷo വരെ കാലാവധി ഉണ്ട്.കൂടാതെ ആവശ്യമെങ്കിൽ ആഴ്ചയിൽ ഒരുദിവസം ഡോക്ടറുടെ സേവനം ലഭ്യമാണ് ,അതിന് ഡോക്ടർക്ക് 500/- രൂപ ഫീസ് നൽകണം.
ലൈസൻസുകൾ എടുക്കാൻ കമ്പനി നമ്മെ സഹായിക്കും, ഈ കണ്ടീഷണിലാണെങ്കിൽ ഒരാൾക്ക് എത്ര ഷോപ്പുകൾ വേണമെങ്കിലും തുടങ്ങാം. ഷോപ്പുകൾ തമ്മിലുള്ള ദൂരം 2 കിലോ മീറ്ററെങ്കിലും വേണം.
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുകയോ, വാട്സ്ആപ്പ് മെസേജ് അയക്കുകയോ ചെയ്യുക.
9539734480

Local job provider,edappal ponnani,pattambi,kuttippuram,changaramkulam,kunnamkulam etc...

*പ്രിയ സുഹൃത്തുക്കളെ*       മുതൽ മുടക്കാതെ *അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരാജ് ഔഷധശാല* തുടങ്ങാൻ അവസരം.          കഴി...
11/02/2021

*പ്രിയ സുഹൃത്തുക്കളെ*
മുതൽ മുടക്കാതെ *അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരാജ് ഔഷധശാല* തുടങ്ങാൻ അവസരം.
കഴിഞ്ഞ നൂറ് വർഷത്തിൽ അധികമായി തൃശൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തൈക്കാട്ട് മൂസ്സ് എന്ന ഔഷധശാലയ്ക്ക് ഇന്ന് 630 ൽ അധികം പ്രൊഡക്ടുകളും, 600 ൽ അധികം ഷോപ്പുകളും ഉണ്ട് .15 പ്രൊഡക്ടുകൾ കമ്പനിയുടെ പേറ്റൻ്റ് പ്രൊഡക്ടുകൾ ആണ്.
ഓരോ ജില്ലകളിലും ആയിരം ഔഷധശാലകളാണ് കമ്പനി തുടങ്ങാൻ പോകുന്നത് .മുതൽമുടക്ക് ഇല്ലാതെ ഏതൊരു *സാധാരണക്കാരനും ഔഷധശാല തുടങ്ങാൻ അവസരം ഒരുക്കുന്നു*.
നമുക്ക് പഞ്ചായത്തിൻ്റെയോ, മുനിസിപ്പാലിറ്റിയുടെ യോ നമ്പർ അടിച്ച റൂം ഉണ്ടെങ്കിൽ [ റൂം ൻ്റ വലുപ്പം പ്രശ്നമല്ല ,റൂമിൽ റാക്ക് അടിച്ചിരിക്കണം] അതിൽ തുടങ്ങാവുന്നതാണ് .
റൂമിൻ്റെ വലുപ്പം അനുസരിച്ച് 20,000 രൂപ മുതൽ 50,000 രൂപ വരെയുള്ള മരുന്നുകൾ ഇറക്കി തരുന്നു. ഈ രൂപ 6 മാസം മുതൽ ഒരു വർഷo വരെ കാലാവധി ഉണ്ട്.കൂടാതെ ആവശ്യമെങ്കിൽ ആഴ്ചയിൽ ഒരുദിവസം ഡോക്ടറുടെ സേവനം ലഭ്യമാണ് ,അതിന് ഡോക്ടർക്ക് 500/- രൂപ ഫീസ് നൽകണം.
ലൈസൻസുകൾ എടുക്കാൻ കമ്പനി നമ്മെ സഹായിക്കും, ഈ കണ്ടീഷണിലാണെങ്കിൽ ഒരാൾക്ക് എത്ര ഷോപ്പുകൾ വേണമെങ്കിലും തുടങ്ങാം. ഷോപ്പുകൾ തമ്മിലുള്ള ദൂരം 2 കിലോ മീറ്ററെങ്കിലും വേണം.
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുകയോ, വാഡ് സപ്പ് മെസേജ് അയക്കുകയോ ചെയ്യുക.
MB:9539734480

Local job provider,edappal ponnani,pattambi,kuttippuram,changaramkulam,kunnamkulam etc...

17/07/2018

Marancheriiyil

Address

Edappal

Alerts

Be the first to know and let us send you an email when Sajassociates edappal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share