ENDZ Edappal Branch

ENDZ Edappal Branch 5 to 10 STATE SYLLABUS DIGITAL GUIDE (MALAYALAM & ENGLISH) MEDIUM
PSC DIGITAL GUIDE

15/08/2021

AUGUST -15 INDEPENDENCE DAY
ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്‍റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചു.

രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ വേഷത്തിന്‍റെയും ഭാഷയുടെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപരെപ്പോലും മുട്ടുമടക്കിച്ച, നിശ്ചയദാര്‍ഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയും, ഓരോ ഭാരതീയനും. https://endz.in/independence-day-speech-importance/

15/07/2021

Wolrd Youth Skill Day July-15
https://endzeducation.in/july-15-youth-skill-day/
In 2014, the United Nations General Assembly declared July 15 as a World Youth Skills Day (WYSD) to celebrate the strategic importance of equipping young people with skills for employment, decent work, and entrepreneurship. The day provides a unique opportunity for dialogue between young people, technical and vocational education and training (TVET) institutions, firms, employers, policymakers, etc. The Skill India Mission was also launched on this day, that is on July 15.

The day also highlights the important role of skilled youth in addressing current and future global challenges. It is known that Skill India is an initiative of the central government which was launched to empower the youth skill and make them more employable and more productive in their work environment.
https://endzeducation.in/july-15-youth-skill-day/

14/07/2021
O V VIJAYAN https://endzeducation.in/o-v-vijayan/ മലയാള കഥാലോകത്തിലെ നവീനതയുടെ ഏറ്റവും പ്രമുഖനായ വക്താവ്, നോവലിസ്റ്റ്, ക...
02/07/2021

O V VIJAYAN
https://endzeducation.in/o-v-vijayan/
മലയാള കഥാലോകത്തിലെ നവീനതയുടെ ഏറ്റവും പ്രമുഖനായ വക്താവ്, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു ഒ.വി.വിജയനുള്ള വിശേഷണങ്ങള്‍. ഓട്ടുപുലാക്കല്‍ വേലുകുട്ടി വിജയന്‍ എന്നു മുഴുവന്‍ പേര്. 1930 ജൂലായ് 2ന് പാലക്കാട് വിളയന്‍ ചാത്തനൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1953-ല്‍ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു. ആദ്യത്തെ നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം 1969-ല്‍. ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാള സാഹിത്യശൈലിക്കു തന്നെ പുതിയ മാനങ്ങള്‍ കൈവന്നു. 1985-ല്‍ ധര്‍മ്മപുരാണം പ്രസിദ്ധീകരിച്ചു. 1987-ല്‍ ഗുരുസാഗരം, 1990-ല്‍ മധുരം ഗായതി, 1992-ല്‍ പ്രവാചകന്‍റെ വഴി, 1997-ല്‍ തലമുറകള്‍.
1970-ല്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്നു ഓടക്കുഴല്‍ അവാര്‍ഡു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എം.പി.പോള്‍ അവാര്‍ഡ് കൂടാതെ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്കാരം എന്നീ ബഹുമതികള്‍ വിജയനെ തേടിയെത്തി. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
പത്രപ്രവര്‍ത്തകനും, കാര്‍ട്ടൂണിസ്റ്റുമായിരുന്ന ഒ.വി.വിജയന്‍ ശങ്കേഴ്സ് വീക്കിലി, പേട്രിയോട്ട്, സ്റ്റേറ്റ്സ്മാന്‍, ഹിന്ദു എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലം പാര്‍ക്കിന്‍സണ്‍സ് രോഗബാധയില്‍ കഴിഞ്ഞ മലയാളത്തിന്‍റെ കലാകാരന്‍ 75ാം വയസ്സില്‍ 2005 മാര്‍ച്ചു മാസം 30ന് അന്തരിച്ചു.
കൃതികൾ– അദ്ദേഹത്തിന്റെ കൃതികളെ നോവലുകൾ, കഥകൾ, ലേഖനങ്ങൾ, അനുസ്മരണങ്ങൾ എന്നിങ്ങിനെ

JULY-2 WORLD UFO DAYhttps://endzeducation.in/world-ufo-day/World UFO Day is observed and celebrated on 2 July every year...
02/07/2021

JULY-2 WORLD UFO DAY
https://endzeducation.in/world-ufo-day/
World UFO Day is observed and celebrated on 2 July every year to raise awareness about Unidentified Flying Objects UFOs) and alien life forms. The day aims to discuss and educate people about UFOs, flying saucers, and sightings of bright blue light in the sky that make headlines across the world.
Some countries mark World UFO Day on 24 June; it was on this date that pilot Kenneth Arnold reported a UFO sighting for the first time in the United States (US). While others celebrate this special day on 2 July as it is the day when the Roswell UFO crash incident took place in 1947.
What is a UFO?
It is an unidentified flying object that cannot be identified or explained immediately. The term UFO is used to report sightings of extraterrestrial spaceships that pass by or visit the earth. To date, UFOs have been the subject of many conspiracy theories as most of them are identified, investigated, or a phenomenon in general.
Who started the World UFO day?
In 2001, an organisation called World UFO Day Organisation (WUFODO) decided to celebrate this day on 2 July. Because on this day, most UFO enthusiasts gathered together to show ‘evidence’ of extraterrestrial life.

Address

Endz Education Edappal
Edappal
679576

Alerts

Be the first to know and let us send you an email when ENDZ Edappal Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ENDZ Edappal Branch:

Shortcuts

Share

Category